ബെംഗളുരു: പ്രണയ നൈരാശ്യത്തെ തുടർന്ന് യുവാവ് ട്രെയിന്ന് മുന്നിൽ ചാടി മരിച്ചു. കർമ്മലരാം സ്വദേശി ശിവമൂർത്തി (19) ആണ് മരിയ്ച്ചത്.
പ്രണയിച്ച പെൺകുട്ടിയെ വീട്ടുകാർ മറ്റൊരു വിവാഹത്തിന് പ്രേരിപ്പിക്കുകയും കല്യാണം നിശ്ചയിക്കുകയും ചെയ്തതിനാണ് മനം നൊന്ത് യുവാവ് ജീവനോടുക്കുന്നതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.
കർമ്മലാരാം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിന് മുന്നിൽ ചാടിയാണ് മരിച്ചത്.
Post Your Comments