എൻഐഎ റെയ്ഡിൽ വിഘടന വാദികളുടെ വീടുകളിൽ നിന്നും ഓഫീസുകലിൽ നിന്നും ഭീകര സംഘടനയുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു.
ഒമർ ഫാറൂകിന്റെ വീട്ടിൽ നിന്നും നൂതന വാർത്താ വിനിമയ സംവിധാനവും പിടിച്ചെടുത്തു. മിറാഷ് പോർവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ അക്രമണത്തിൽ എത്ര ഭീകരരെ വധിയ്ചുവെന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല.പുൽവാമയിൽ പൊലിഞ്ഞ സിആർപിഎഫ് ജവാൻമാരുടെ ജീവന് ഇന്ത്യക്കാർ കണക്ക് തീർത്തു.
Post Your Comments