Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -27 February
വ്യാപകമായി വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പാക് മാധ്യമങ്ങള്‍; പലതും രണ്ട് വര്‍ഷം പഴക്കമുള്ളവ
ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാകിസ്ഥാന് വിമാനങ്ങള്‍ പറന്നെത്തിയപ്പോള്‍ സൈന്യം ശക്തമായി തിരിച്ചടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒരു പാക് വിമാനത്തെ ഇന്ത്യ വെടിവച്ച് താഴെയിടുകയും ചെയ്തിരുന്നു. എന്നാല്‍ പാക് മാധ്യമങ്ങള്‍…
Read More » - 27 February
ഗ്രാമപഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
കൂറുമാറ്റ നിരോധനനിയമ പ്രകാരം തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചായത്തംഗം ചിറയക്കോട് വിജയനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അയോഗ്യനാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്വയംഭരണ…
Read More » - 27 February
നിർണായക പ്രവര്‍ത്തക സമിതി യോഗം മാറ്റി വച്ച് കോൺഗ്രസ്
ന്യൂ ഡൽഹി : ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദിൽ വ്യാഴായ്ച്ച ചേരാനിരുന്ന നിര്‍ണ്ണായക പ്രവര്‍ത്തക സമിതി യോഗം മാറ്റി വച്ച് കോൺഗ്രസ്. ഇന്ത്യാ പാക് അതിര്‍ത്തിയിൽ യുദ്ധസമാനമായ…
Read More » - 27 February
നേപ്പാളിൽ ഹെലികോപ്റ്റർ അപകടം : നേപ്പാൾ ടൂറിസം മന്ത്രി ഉൾപ്പെടെ ഏഴു പേർക്ക് ദാരുണാന്ത്യം
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ നേപ്പാൾ ടൂറിസം മന്ത്രി രബീന്ദ്ര അധികാരി ഉൾപ്പെടെ ഏഴു പേർ മരിച്ചതായി റിപ്പോർട്ട്. ബുധനാഴ്ച നേപ്പാളിലെ ടെഹ്രതും ജില്ലയിലായിരുന്നു അപകടം. പതിബാര…
Read More » - 27 February
വനിതാ കോണ്‍ഗ്രസ് നേതാവിനെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വിശാഖപട്ടണം: പ്രാദേശിക വനിതാ നേതാവിനെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ബങ്ക് ഉദ്യോഗസ്ഥ കൂടിയായ വിജയ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. കുളിമുറിയിലാണ് വിജയയുടെ മൃതദേഹം കണ്ടെത്തിയത്. വിശാഖപട്ടണത്ത്…
Read More » - 27 February
പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി
ഇസ്ലാമാബാദ്: രണ്ടു പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു പിന്നാലെ പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി. പാക് ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെയാണ് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയത്. പാക്…
Read More » - 27 February
നേട്ടത്തോടെ ആരംഭിച്ച് ഓഹരി വിപണി
മുംബൈ: കഴിഞ്ഞ ദിവസമുണ്ടായ ഇടിവ് മറികടന്നു ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. സെൻസെക്സ് പോയിന്റ് 216 ഉയർന്നു 36189ലും നിഫ്റ്റി 52 പോയിന്റ് ഉയർന്നു 10887ലുമായിരുന്നു വ്യാപാരം.…
Read More » - 27 February
ട്രെയിൻ തട്ടാതെ മകനെ രക്ഷപ്പെടുത്തി; ശേഷം അമ്മ ജീവൻ വെടിഞ്ഞു
ചെന്നൈ : ട്രെയിന്‍ പാഞ്ഞെത്തിയപ്പോൾ സ്വന്തം മകനെ രക്ഷിക്കുന്നതിനിടയിൽ അമ്മയുടെ ജീവൻ നഷ്ടപ്പെട്ടു. തിരുവല്ലൂര്‍ സ്വദേശിയായ ലക്ഷ്മണന്റെ ഭാര്യ രേവതിയാണ് ട്രെയിൻ തട്ടി മരിച്ചത്.തമിഴ്നാട്ടിലെ തിരുട്ടാനി റെയില്‍വേ…
Read More » - 27 February
ഇന്ത്യന്‍ കോപ്റ്റര്‍ തകര്‍ന്ന് വീണ് മരിച്ചത് ഏഴ് പേര്
വ്യോമസേനയുടെ എംഐ-17 ട്രാന്‍സ്പോര്‍ട്ട് ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം ഏഴായതായി റിപ്പോര്‍ട്ട്. ആറ് സൈനികരും ഒരു തദ്ദേശവാസിയുമാണ് അപകടത്തില്‍പ്പെട്ടത്. കിഫയത്ത് ഹുസൈന് ഗനൈ എന്നയാളാണ് കൊല്ലപ്പെട്ട…
Read More » - 27 February
റെയില്‍വേ സ്റ്റേഷനില്‍ തീപ്പിടിത്തം; 25 പേര് മരിച്ചു, 50 പേര്‍ക്ക് പരിക്ക്
കെയ്റോ: റെയില്‍വേ സ്റ്റേഷനിലുണ്ടായ തീപ്പിടിത്തത്തിൽ 25 പേര് മരിച്ചു. 50 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഈജിപ്തിലെ കെയ്റോ റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍…
Read More » - 27 February
ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 എബിഎസ് വിപണിയിലേക്ക്
ഇന്ത്യയില്‍ ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ അനുസരിച്ച് എബിഎസ് സുരക്ഷയില്‍ പുതിയ അവഞ്ചര്‍ സ്ട്രീറ്റ് 180 വിപണിയിൽ എത്തിക്കാൻ ഒരുങ്ങി ബജാജ്. ഒറ്റ ചാനല്‍ എബിഎസ്,…
Read More » - 27 February
ഇരട്ടക്കൊലപാതകം ; ദുരൂഹ സാഹചര്യത്തില്‍ രണ്ട് വാഹനങ്ങള്‍ കണ്ടെത്തി
കല്ല്യോട്ട് : കാസര്‍കോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് വാഹനങ്ങള്‍ കണ്ടെത്തി. ഒരു സ്വിഫ്റ്റ് കാറും ഒരു ഇന്നോവയുമാണ് കണ്ടെത്തിയത്. കൊലപാതകം…
Read More » - 27 February
ഗതികെട്ട് പാകിസ്ഥാന്- തെളിയുന്നത് ഭീകരബന്ധം; നിഷേധം കഴിവില്ലായ്മ മറയ്ക്കാന്‍
ഐ.എം.ദാസ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിയന്ത്രണരേഖയ്ക്ക് അപ്പുറം സൈന്യത്തിന്റെ പ്രത്യേക കമാന്‍ഡോ സംഘം ആക്രമണം നടത്തി ഭീകര ക്യാമ്പ് തകര്‍ത്തപ്പോള്‍ ആ സംഭവം നിഷേധിച്ചുകൊണ്ടായിരുന്നു പാകിസ്ഥാന്റെ ആദ്യപ്രതികരണം.…
Read More » - 27 February
ഐഎസ്എല്ലിൽ ഇന്ന് ജംഷഡ്പൂർ-ബെംഗളൂരു എഫ് സി സൂപ്പർ പോരാട്ടം
ജംഷഡ്പൂർ : ഐഎസ്എല്ലിൽ ഇന്ന് ജംഷഡ്പൂർ-ബെംഗളൂരു എഫ് സി സൂപ്പർ പോരാട്ടം. ഇന്നു വൈകിട്ട് 7:30നു ജെആർഡി ടാറ്റ സ്റ്റേഡിയത്തിലായിരിക്കും ഇരുവരും ഏറ്റുമുട്ടുക. 17 മത്സരങ്ങളിൽ 34…
Read More » - 27 February
സെക്രട്ടേറിയറ്റിന് മുമ്പിൽ വീണ്ടും എംപാനല്‍ ജീവനക്കാരുടെ ആത്മഹത്യാ ഭീഷണി
തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുമ്പിൽ വീണ്ടും ആത്മഹത്യാ ഭീഷണി. കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് പിന്നിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തിന്…
Read More » - 27 February
ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ് : ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുൽവാമ അടക്കമുള്ള വിഷയങ്ങളിൽ തുറന്ന ചർച്ചയാകാം. തെറ്റിദ്ധാരണയാണ് സംഘർഷങ്ങൾക്ക് കാരണമെന്നും തിരിച്ചടിക്ക് ശേഷിയുണ്ടെന്നു ബോധ്യപ്പെടുത്തുകയായിരുന്നു…
Read More » - 27 February
സൈനികാക്രമണത്തിനു എതിരായ കോടിയേരിയുടെ പ്രസ്താവനയ്ക്ക് എതിരെ ആഞ്ഞടിച്ചു രാജീവ് ചന്ദ്രശേഖർ
ന്യൂഡല്‍ഹി•ഇന്ത്യയുടെ സൈനിക നടപടിയെ വിമർശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖർ. സമാജ്വാദി പാർട്ടിയുടെ മുതിർന്ന നേതാവ്…
Read More » - 27 February
കിഫ്ബി – 1003.72 കോടി രൂപയുടെ 24 പുതിയ പദ്ധതികൾക്കുകൂടി അംഗീകാരം
തിരുവനന്തപുരം•തിരുവനന്തപുരത്ത് ചേര്‍ന്ന കിഫ്ബി എക്സിക്യുട്ടീവ്, ഗവേണിംഗ്ബോഡി യോഗങ്ങള്‍ 1003.72 കോടി രൂപയുടെ 24 പുതിയ പദ്ധതികള്‍ക്കുകൂടി അംഗീകാരം നല്കി. കൊല്ലം – താന്നി കടലോരത്തെ തീരസംരക്ഷണം, ചെങ്ങന്നൂര്‍…
Read More » - 27 February
അവധിക്ക് നാട്ടിൽ എത്തിയ പ്രവാസി വാഹനാപകടത്തിൽ മരിച്ചു
മസ്കറ്റ് : അവധിക്ക് നാട്ടിൽ എത്തിയ പ്രവാസി വാഹനാപകടത്തിൽ മരിച്ചു. സഹമിലെ മുജസ്സില് നിര്‍മ്മാണ കമ്പനി ജീവനക്കാരനായിരുന്ന കോഴിക്കോട് വെങ്ങളം സ്വദേശി വട്ടക്കണ്ടി അജി (അജി ബല്‍മ–…
Read More » - 27 February
വിമാന സർവീസ് നിയന്ത്രണം പിൻവലിച്ചു
ഡൽഹി : ഭീകരാക്രമണത്തെത്തുടർന്ന് രാജ്യത്ത് അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്നു. എട്ട് വിമാനത്താവളങ്ങള്‍ കമേഴ്സ്യല്‍ വിമാനങ്ങള്‍ക്കായി തുറന്നു. വിമാനത്താവളങ്ങള്‍ അടച്ചു പൂട്ടാനുള്ള ഉത്തരവ് റദ്ദാക്കുന്നതോടെയാണിത്. പാകിസ്താന്റെ വ്യോമപാത വഴിയുള്ള…
Read More » - 27 February
പ്രത്യാക്രമണത്തിൽ പൈലറ്റിനെ നഷ്ടമായിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു
ഡൽഹി : പ്രത്യാക്രമണത്തിൽ ഒരു പൈലറ്റിനെയും മിഗ് 21 യുദ്ധ വിമാനവും ഇന്ത്യയ്ക്ക് നഷ്ടമായിയെന്ന് സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ കാണാതായ പൈലറ്റിന്റെ പേരുവിവരങ്ങൾ…
Read More » - 27 February
നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണ് ; പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതലയോഗം ചേർന്നു
ഡൽഹി : അതിര്‍ത്തിയിലും ജമ്മുകശ്മീര്‍ മേഖലയിലും പാകിസ്ഥാൻ നടത്തിയ അക്രമത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പ്രധാനമന്ത്രിക്ക് നൽകി. ഇതിന് പിന്നാലെ പ്രധാനമന്ത്രി…
Read More » - 27 February
ഭിന്നശേഷിക്കാരനായ സഹോദരനെ കാണാന്‍ ഷാരൂഖിനെ വീട്ടിലേക്ക് ക്ഷണിച്ച് യുവാവ്; ഒടുവില്‍ 143-ാം സന്ദേശത്തിന് മറുപടി കിട്ടി
മുംബൈ: ഭിന്നശേഷിക്കാരനായ തന്റെ സഹോദരനെ കാണാന്‍ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ഷാരൂഖ് ഖാന് സന്ദേശമയച്ച യുവാവിന് ഒടുവില്‍ മറുപടി കിട്ടി. അമൃത് എന്ന യുവാവിനാണ് ഷാരൂഖ്…
Read More » - 27 February
പിടിയിലാണെന്ന് ആരോപിക്കുന്ന ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ പാകിസ്ഥാൻ പുറത്തുവിട്ടു ; വീഡിയോ
ഇസ്ലാമബാദ് : പിടിയിലാണെന്ന് ആരോപിക്കുന്ന ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ പാകിസ്ഥാൻ പുറത്തുവിട്ടു. കമാൻഡർ അഭിനന്ദിന്റെ ചിത്രം എന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നാണ്…
Read More » - 27 February
‘ഭീരുക്കള്‍ എന്ന് വിളിക്കേണ്ട ഉഡായിപ്പുകളെ കൊന്നതില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് സല്യൂട്ട്’ : വൈറലായി യുവ സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടപ്പോള്‍ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി അടക്കമുള്ള ഉന്നതര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന്് പാകിസ്ഥാന് അതിര്‍ത്തി കടന്ന്…
Read More »