Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -11 October
ആരായിരുന്നു കൊല്ലപ്പെട്ട ജെയ്ഷെ ഭീകരന് ഷാഹിദ് ലത്തീഫ് ?
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷാഹിദ് ലത്തീഫ് പാകിസ്ഥാനില്‍ വച്ച് കൊല്ലപ്പെട്ട വാര്‍ത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. ഇതിന് പിന്നാലെ ആരായിരുന്നു ഷാഹിദ് ലത്തീഫ് എന്ന…
Read More » - 11 October
കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരൻ വിജിലൻസ് പിടിയിൽ
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പുളിക്കൽ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് സുഭാഷ് കുമാറാണ് അറസ്റ്റിലായത്. Read Also : മോദിയുടെ രാജ്യത്ത്…
Read More » - 11 October
മോദിയുടെ രാജ്യത്ത് നിന്നാണോ? : ഇന്ത്യന്‍ പാസ്പോര്‍ട്ട് കാണിക്കുമ്പോള്‍ ആദരവ് ലഭിക്കുന്നു എന്ന് അക്ഷയ് കുമാർ
മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍. ഇന്ത്യയ്ക്ക് പുറമെ വിദേശത്തും അക്ഷയ്ക്ക് നിരവധി ആരാധകരുണ്ട്. കനേഡിയൻ പൗരനായിരുന്ന അക്ഷയ് കുമാറിന് അടുത്തിടെയാണ് ഇന്ത്യന്‍…
Read More » - 11 October
നോര്‍ക്ക – യു.കെ റിക്രൂട്ട്മെന്റ് ഡ്രൈവിന് കൊച്ചിയില്‍ തുടക്കം: ആദ്യദിനം 30 നഴ്സുമാര്‍ക്ക് നിയമനം, വിശദവിവരങ്ങൾ
കൊച്ചി: കൊച്ചിയില്‍ തുടക്കമായ നോര്‍ക്ക റൂട്ട്സ് – യു.കെ റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ ആദ്യദിനത്തില്‍ വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്ക് 30 നഴ്സുമാര്‍ക്ക് നിയമനം. യു.കെ യിലെ വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക്…
Read More » - 11 October
ചക്രവാതച്ചുഴി രൂപം കൊണ്ടു, അതിതീവ്ര മഴയും വിനാശകാരിയായ ഇടിമിന്നലും ഉണ്ടാകും: ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യ, വടക്കന്‍ ജില്ലകളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. തീരമേഖലകളിലും, കിഴക്കന്‍ മേഖലകളിലും മഴ കനത്തേക്കും. കര്‍ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും…
Read More » - 11 October
കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം: വീട്ടമ്മയ്ക്ക് പരിക്ക്
നെടുങ്കണ്ടം: കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്ക്. തൂവല്‍ പാറയ്ക്കല്‍ സിനോഷിന്റെ ഭാര്യ ഷൈബി(38)ക്കാണ് പരിക്കേറ്റത്. Read Also : കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കവെ…
Read More » - 11 October
തോക്കു ചൂണ്ടി സ്വർണവും പണവും കവർന്നതായി പരാതി
കരുനാഗപ്പള്ളി: തോക്കു ചൂണ്ടി സ്വർണവും പണവും കവർന്നു. തൊടിയൂർ ചെട്ടിയത്ത് ജംഗ്ഷനിലെ ബിആർ ഫൈനാൻസിയേഴ്സിൽ നിന്നാണ് സ്വർണവും പണവും കവർന്നത്. തൊടിയൂർ സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്…
Read More » - 11 October
കരയുദ്ധം ഏത് നിമിഷവും, ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന് ശപഥം ചെയ്ത് ഇസ്രയേല്‍
ടെല്‍ അവീവ് : ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നതോടെ ഏത് നിമിഷവും അതിര്‍ത്തിയില്‍ കരയുദ്ധം ആരംഭിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. ആയിരക്കണക്കിന് സൈനികരെയാണ് ഗാസ അതിര്‍ത്തിയിലും ലെബനന് അതിര്‍ത്തിയിലുമായി…
Read More » - 11 October
കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കവെ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
വിഴിഞ്ഞം: പനത്തുറ പൊഴിക്കരയിൽ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കവെ ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാച്ചല്ലൂർ കൊല്ലംതറ കാവിൻ പുറത്ത് കാർത്തികയിൽ അനിൽകുമാറിന്റെയും ബിന്ദുലേഖയുടെയും മകൻ…
Read More » - 11 October
കാട്ടുപോത്ത് കുത്തിവീഴ്ത്തി: ഗൃഹനാഥന് ഗുരുതര പരിക്ക്
തിരുവനന്തപുരം: ആര്യനാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥന് ഗുരുതര പരിക്കേറ്റു. വാറുകാട് സ്വദേശി ലാസറിനാണ് പരിക്കേറ്റത്. Read Also : എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് പുതിയ പേര്,…
Read More » - 11 October
വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചു: യുവാവ് പിടിയിൽ
നെടുമങ്ങാട്: വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. അരുവിക്കര കൊക്കോതമംഗലം മുണ്ടേല ഭാർഗവി വിലാസത്തിൽ മഹേഷി(39)നെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ…
Read More » - 11 October
ഉള്ളിക്കൽ ടൗണിൽ ജനവാസ മേഖലയിൽ കാട്ടാന ശല്യം: ഭയന്നോടിയ നിരവധി പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ ഉളിക്കൽ ടൗണിനടുത്ത് ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. കാട്ടാനയെ തുരത്താനുള്ള ഊർജിത ശ്രമങ്ങളാണ് വനംവകുപ്പ് നടത്തുന്നത്. കാട്ടാനയെ പകൽ കാട്ടിലേക്ക് തുരത്തുക ബുദ്ധിമുട്ടാണെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.…
Read More » - 11 October
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് പുതിയ പേര്, പ്രമേയം പാസാക്കി കോര്പറേഷന്
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മന്റെ പേര് നല്‍കണമെന്ന് പ്രമേയം പാസാക്കി കൊച്ചി കോര്പറേഷന്. രാജ്യഭക്തിയുള്ളത് കൊണ്ടല്ല തീരുമാനമെടുത്തത്. രാജ്യസ്വത്ത് വിറ്റ്…
Read More » - 11 October
താമരശേരി ചുരത്തിൽ വലിയ പാറക്കല്ല് അടർന്നുവീണു: വാഹനങ്ങൾ ഇല്ലാത്തതിനാൽ ഒഴിവായത് വൻ അപകടം
താമരശേരി: താമരശേരി ചുരത്തിൽ റോഡിലേക്ക് വലിയ പാറക്കല്ല് അടർന്നുവീണു. റോഡിൽ വാഹനങ്ങൾ ഇല്ലാത്തത് അപകടം വൻ അപകടം ഒഴിവാക്കി. ചുരം ഒമ്പതാം വളവിന് താഴെ തകരപ്പാടിക്ക് സമീപമാണ്…
Read More » - 11 October
വഴിയിലൂടെ നടന്നുപോയ യുവാവിനെ ആക്രമിച്ച് പണവും ഫോണും കവർന്നു: രണ്ടുപേർ പിടിയിൽ
വൈക്കം: വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. തലയാഴം തോട്ടകം പുത്തന്‍തറയിൽ കുഞ്ഞി എന്ന് വിളിക്കുന്ന നിബിൻ…
Read More » - 11 October
തലച്ചോറിന്റെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങള്‍…
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് മസ്തിഷ്കം. മസ്തിഷ്കം ശരിയായി പ്രവർത്തിക്കാനും ആരോഗ്യകരമായി നിലനിൽക്കാനും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. മത്സ്യം ആണ് രണ്ടാമതായി ഈ…
Read More » - 11 October
ദേശീയപാത നിർമാണത്തിനിറക്കിയ മൂന്നു ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ചു: മൂന്നുപേർ പിടിയിൽ
കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ദേശീയപാത നിർമാണത്തിനായി ഇറക്കിയ മൂന്നു ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ഷംസുദ്ധീൻ, അരുൾ കുമാർ, അല്ലി…
Read More » - 11 October
ഓൺലൈൻ ഷോപ്പിംഗ്: തട്ടിപ്പുകാരുടെ ഓഫറുകളിൽ വീഴരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകാരുടെ ഓഫറുകളിൽ വീഴരുതെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഓഫറുകൾ കൂടുന്നതിനൊപ്പം വ്യാജന്മാരും കൂടിവരികയാണെന്ന് പോലീസ് അറിയിച്ചു. Read…
Read More » - 11 October
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ രാജ്യവ്യാപകമായി എന്‍ഐഎ റെയ്ഡ്
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. അഞ്ച് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടക്കുന്നത്. 12 ഇടങ്ങളിലാണ് പരിശോധന…
Read More » - 11 October
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ തടവുകാരൻ പൊലീസുകാരനെ ചവിട്ടി വീഴ്ത്തി രക്ഷപ്പെട്ടു
തൃശൂർ: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ തടവുകാരൻ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. വിയ്യൂർ സബ് ജയിലിലെ തടവുകാരനായ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഷിയാസാണ്…
Read More » - 11 October
ആക്രിക്കടയില്‍ മോഷണശ്രമം: രണ്ടുപേർ അറസ്റ്റിൽ
ചെറുതുരുത്തി: ആക്രിക്കടയില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പട്ടാമ്പി തൃത്താല ഫരീദാ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അമ്മ വീട്ടില്‍ ഗോപി (26), കോഴിക്കോട് മാവൂര്‍…
Read More » - 11 October
കൃഷ്ണഗിരി-ബംഗളൂരു ദേശീയപാതയിൽ വാഹനാപകടം: രണ്ട് മലയാളികൾ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ കൃഷ്ണഗിരി-ബംഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശികളായ അമൽ (26), സന്ദീപ് (26) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് അപകടത്തിൽ പരിക്കേറ്റു.…
Read More » - 11 October
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ഥയുടെ വീട്ടില്‍ സിബിഐ റെയ്ഡ്
ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ഥയുടെ വീട്ടില്‍ സിബിഐ പരിശോധന. സിബിഐയുടെ എട്ടംഗ സംഘമാണ് പരിശോധന നടത്തിയത്. ഭാര്യ ഗീത ഹരിഹരനെ സിബിഐ ചോദ്യം ചെയ്തു.…
Read More » - 11 October
മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി കാമറ നശിപ്പിച്ചു: ആറു യുവാക്കൾ പിടിയിൽ
കൊല്ലം: കണ്ണനല്ലൂർ ചേരിക്കോണത്ത് തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപം നടത്തുന്നവരെ കണ്ടെത്തുന്നതിന് സ്ഥാപിച്ചിരുന്ന ഐപി കാമറ നശിപ്പിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. ചേരിക്കോണം അലൻ ഭവനിൽ…
Read More » - 11 October
കരിപ്പൂർ വിമാനത്താവളം വഴി 60 തവണ സ്വർണ്ണം കടത്തി: നാലംഗ സംഘം പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി 60 തവണ സ്വർണ്ണം കടത്തിയ നാലംഗ സംഘം പിടിയിൽ. അന്താരാഷ്ട്ര വിമാനത്താവളം വഴിയെത്തിയ യാത്രക്കാരിൽ നിന്ന് കേരള പോലീസ് 503 ഗ്രാം…
Read More »