Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -1 October
ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരം സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കും: മന്ത്രി പി രാജീവ്
തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ചാമ്പ്യൻസ് ബോട്ട്…
Read More » - 1 October
ബസുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടി: ഗതാഗത മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് സമയം…
Read More » - Sep- 2023 -30 September
നോർക്ക അറ്റസ്റ്റേഷൻ സെന്ററുകളിൽ ഇനി ഡിജിറ്റൽ പേയ്മെന്റ് മാത്രം: ഫീസിനത്തിൽ നേരിട്ട് പണം സ്വീകരിക്കില്ല
കൊച്ചി: നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററുകളിൽ ഫീസടയ്ക്കുന്നത് ഒക്ടോബർ ഒന്നു മുതൽ ഡിജിറ്റൽ പേയ്മെന്റ് വഴി മാത്രമാക്കി. ഫീസിനത്തിൽ ഇനിമുതൽ നേരിട്ട്…
Read More » - 30 September
എന്റെ സിനിമയും കാവേരി പ്രശ്നവും തമ്മിൽ യാതൊരു ബന്ധവുമില്ല: സിദ്ധാര്‍ഥ്
ചെന്നൈ: തമിഴ്നാടിന് കാവേരി ജലം വിട്ടു കൊടുക്കുന്നതിനെതിരെ കന്നഡ കർഷക സംഘടനകൾ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. വിഷയത്തിൽ നടൻ സിദ്ധാർത്ഥിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. പുതിയ ചിത്രമായ ‘ചിറ്റ’യുടെ…
Read More » - 30 September
കഷണ്ടി ആകുന്ന അവസ്ഥ തടയാൻ കുങ്കുമപ്പൂവ്!! തേച്ചു പിടിപ്പിച്ചതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞു കഴുകി കളയണം
മുടി വട്ടത്തില്‍ കൊഴിയുന്നത് തടയാൻ കുങ്കുമപ്പൂവ്!! തേച്ചു പിടിപ്പിച്ചതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞു കഴുകി കളയണം
Read More » - 30 September
കൊല്ലം തുറമുഖത്ത് മൂന്ന് മാസത്തിനുളളിൽ യാത്രാ കപ്പലുകൾ വന്നുപോകുന്ന സാഹചര്യം ഉറപ്പാക്കണം: ധനമന്ത്രി
കൊല്ലം: കൊല്ലം തുറമുഖത്ത് മൂന്ന് മാസത്തിനുളളിൽ യാത്രാ കപ്പലുകൾ വന്നുപോകുന്ന സാഹചര്യം ഉറപ്പാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയിൽ നടപ്പിലാക്കുന്ന പ്രധാന…
Read More » - 30 September
ഇരുവഴിഞ്ഞിപ്പുഴ കടലിന് സ്വന്തമാണെങ്കിൽ, എസി മൊയ്തീൻ വിയ്യൂർ ജയിലിന് സ്വന്തമാകും: പരിഹസിച്ച് കെ സുധാകരൻ
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. പാവങ്ങളുടെ ആശ്രയകേന്ദ്രമായ സഹകരണ സ്ഥാപനങ്ങളിൽ കൊള്ള നടത്തുന്നവരെ വെറുതെ…
Read More » - 30 September
നീലഗിരി ബസ് അപകടം: മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി
ചെന്നൈ: ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മരിച്ചവരുടെ കുടുംബങ്ങൾക്കും…
Read More » - 30 September
പൊലീസ് വാഹനത്തിന് മുകളില്‍ കയറി യുവതിയുടെ റീല്‍സ്: പുലിവാല് പിടിച്ച് എസ്ഐ
പൊലീസ് വാഹനത്തിന് മുകളില്‍ കയറി റീല്‍സ്: പുലിവാല് പിടിച്ച് എസ്ഐ
Read More » - 30 September
അണ്ടര്‍ 19 സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയ്ക്ക്: ഫൈനലില്‍ തകർത്തത് പാകിസ്ഥാനെ
കാഠ്മണ്ഡു: അണ്ടര്‍ 19 സാഫ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ടീം. ശനിയാഴ്ച നടന്ന ഫൈനലില്‍ പാകിസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കിരീടത്തില്‍…
Read More » - 30 September
അറബിക്കടലിൽ തീവ്ര ന്യൂനമര്‍ദം, സംസ്ഥാനത്ത് 5 ദിവസം കനത്ത മഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍…
Read More » - 30 September
ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു: 8 പേർക്ക് ദാരുണാന്ത്യം
ചെന്നൈ: ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് 8 പേർക്ക് ദാരുണാന്ത്യം. ഊട്ടി കൂനൂർ മരപ്പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. ബസിൽ 54 പേർ യാത്ര…
Read More » - 30 September
ഇന്ത്യയുടെ സൂര്യ ദൗത്യമായ ആദിത്യ എല്‍ 1 ഭൂമിയുടെ സ്വാധീന വലയം പിന്നിട്ടു
ഡൽഹി: ഇന്ത്യയുടെ സൂര്യ ദൗത്യമായ ആദിത്യ എല്‍ 1 ഭൂമിയുടെ സ്വാധീന വലയം പിന്നിട്ടതായി ഐഎസ്ആര്‍ഒ വ്യക്തമാക്കി. പേടകം ഇതുവരെ 9.2 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടിട്ടുണ്ടെന്നും ഭൂമിക്കും…
Read More » - 30 September
റോഡ്-പാലം വികസനം: 136.73 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയതായി മന്ത്രി
തിരുവനന്തപുരം: റോഡ്-പാലം വികസനത്തിന് 136.73 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പശ്ചാത്തലവികസന പദ്ധതികൾക്ക്…
Read More » - 30 September
വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ്: വിലയും സവിശേഷതയും പരിചയപ്പെടാം
വൺപ്ലസ് അടുത്തിടെ വിപണിയിൽ എത്തിച്ച 5ജി ഹാൻഡ്സെറ്റാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഉപഭോക്താക്കൾക്കിടയിൽ വലിയ രീതിയിലുള്ള സ്വീകാര്യത നേടിയെടുക്കാൻ മിഡ് റേഞ്ച്…
Read More » - 30 September
തെന്നിന്ത്യൻ താരം ചിമ്പു വിവാഹിതനാകുന്നു: വധു പ്രമുഖ വ്യവസായിയുടെ മകൾ
തെന്നിന്ത്യൻ താരം ചിമ്പു വിവാഹിതനാകുന്നു: വധു പ്രമുഖ വ്യവസായിയുടെ മകൾ
Read More » - 30 September
‘ഇന്ത്യയില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല, ലഭിച്ചത് മികച്ച സ്വീകരണം : നന്ദിയറിയിച്ച് ബഷീർ ചാച്ച
ഹൈദരാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയപ്പോൾ പാകിസ്ഥാന്റെ പതാക വീശിയ സംഭവത്തിൽ തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പാകിസ്ഥാന്റെ കടുത്ത ആരാധകനായ മുഹമ്മദ് ബഷീർ.…
Read More » - 30 September
കരുവന്നൂർ തട്ടിപ്പ്: സതീഷ് കുമാറിനെ നന്നായറിയാം, രാമനിലയത്തിൽ പലരും വന്നു കാണാറുണ്ടെന്ന് ഇ.പി ജയരാജൻ
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കണ്ടെത്തി പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് തുറന്നുപറഞ്ഞ് ഇടതുമുന്നണി കണ്‍വീനര്‍ ഇപിജയരാജന്. സഹകരണ മേഖലയിലാകെ ആശങ്ക ഉയര്‍ത്തിയ പ്രശ്നം നേരത്തെ പരിഹരിക്കേണ്ടതായിരുന്നുവെന്നും,…
Read More » - 30 September
പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ കാർട്ടൂണിസ്റ്റും ഹാസ്യ സാഹിത്യകാരനുമായ സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. ഹാസ്യ സാഹിത്യകാരൻ, ഹാസ്യ ചിത്രകാരൻ എന്നീ നിലകളിൽ…
Read More » - 30 September
വ്യത്യാസം 1 രൂപ മാത്രം, ആനുകൂല്യങ്ങൾ അനവധി! ബിഎസ്എൻഎല്ലിന്റെ ഈ റീചാർജ് പ്ലാനുകളെക്കുറിച്ച് അറിയൂ..
ഉപഭോക്താക്കൾക്ക് ബഡ്ജറ്റ് റേഞ്ചിൽ പ്ലാനുകൾ അവതരിപ്പിക്കുന്ന പൊതുമേഖല ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. കുറഞ്ഞ നിരക്കുകൾ ആണെങ്കിലും, മികച്ച ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. വെറും ഒരു…
Read More » - 30 September
നിയമനക്കോഴ വിവാദം: സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്, ദൃശ്യങ്ങളിൽ അഖിൽ മാത്യു ഇല്ല
തിരുവനന്തപുരം: നിയമനക്കോഴ വിവാദത്തിൽ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ സിസിടിവിയിലേതാണ് ദൃശ്യങ്ങൾ. പൊലീസ് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽ പണം കൈമാറുന്നതില്ല. പരാതിക്കാരനായ…
Read More » - 30 September
വൈദ്യുതി കണക്ഷൻ എടുക്കണോ: വേണ്ടത് ഈ രണ്ട് രേഖകൾ മാത്രം
തിരുവനന്തപുരം: വൈദ്യുതി കണക്ഷൻ എടുക്കാൻ വേണ്ടത് ഈ രണ്ട് രേഖകൾ മാത്രം. പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും ലഘൂകരിക്കുന്നതിലേക്കുമായി കെഎസ്ഇബിലിമിറ്റഡ് 2018 നവംബർ 2ന്…
Read More » - 30 September
മൂക്കിന് ഇടിച്ചു, മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി: തനിക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് മോഹന്‍ ശര്‍മ
അയാളുടെ കയ്യില്‍ വലിയൊരു മോതിരമുണ്ടായിരുന്നു. അതുവച്ച് എന്റെ മുഖത്ത് ഇടിച്ചു
Read More » - 30 September
മസ്കറ്റിൽ നിന്ന് ഇനി തിരുവനന്തപുരത്തേക്ക് നേരിട്ട് പറക്കാം! പുതിയ സർവീസ് നാളെ മുതൽ
മസ്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് നേരിട്ട് സർവീസ് നടത്താനൊരുങ്ങി ഒമാൻ എയർ. ഒക്ടോബർ ഒന്ന് മുതലാണ് പുതിയ സർവീസിന് തുടക്കമാകുക. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ സർവീസ്…
Read More » - 30 September
ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യം: ദേവസ്വം മന്ത്രി
പത്തനംതിട്ട: ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം…
Read More »