
മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പുളിക്കൽ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് സുഭാഷ് കുമാറാണ് അറസ്റ്റിലായത്.
Read Also : മോദിയുടെ രാജ്യത്ത് നിന്നാണോ? : ഇന്ത്യന്‍ പാസ്പോര്‍ട്ട് കാണിക്കുമ്പോള്‍ ആദരവ് ലഭിക്കുന്നു എന്ന് അക്ഷയ് കുമാർ
മലപ്പുറം പുളിക്കലിലാണ് സംഭവം നടന്നത്. അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കും.
Read Also : ചക്രവാതച്ചുഴി രൂപം കൊണ്ടു, അതിതീവ്ര മഴയും വിനാശകാരിയായ ഇടിമിന്നലും ഉണ്ടാകും: ജാഗ്രതാ നിര്‍ദ്ദേശം
Post Your Comments