Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -11 October
കരിപ്പൂർ വിമാനത്താവളം വഴി 60 തവണ സ്വർണ്ണം കടത്തി: നാലംഗ സംഘം പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി 60 തവണ സ്വർണ്ണം കടത്തിയ നാലംഗ സംഘം പിടിയിൽ. അന്താരാഷ്ട്ര വിമാനത്താവളം വഴിയെത്തിയ യാത്രക്കാരിൽ നിന്ന് കേരള പോലീസ് 503 ഗ്രാം…
Read More » - 11 October
പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു
ന്യൂഡൽഹി: പത്താൻകോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. ബുധനാഴ്ച പാകിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് കൊല്ലപ്പെട്ടത്.…
Read More » - 11 October
ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും; കെ.കെ ശൈലജ
ഇസ്രയേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ.കെ ശൈലജ. അധികാരഭ്രാന്തിന്റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങളെന്നും നിഷ്കളങ്കരായ…
Read More » - 11 October
ലഹരി മരുന്നുകൾ കൈവശംവെച്ചു: യുവാവിന് 14 വർഷം കഠിന തടവും പിഴയും
വടകര: ലഹരി മരുന്നുകൾ കൈവശംവെച്ച കേസിൽ യുവാവിന് 14 വർഷം കഠിന തടവും രണ്ടര ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് വെസ്റ്റ് മാങ്കാവ് പന്നിയങ്കര…
Read More » - 11 October
വി ശിവൻകുട്ടി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം: മാന്യതയുണ്ടെങ്കിൽ മന്ത്രി സ്ഥാനം ഒഴിയണമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കിലെയിലെ പിൻവാതിൽ നിയമനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കി അന്വേഷണത്തിന്…
Read More » - 11 October
ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു: കാർ കത്തിനശിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് അദ്ഭുതകരമായി
തൃശൂർ: കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. തിരുവനന്തപുരം സ്വദേശി ഷാജികുമാറാണ് കാർ ഓടിച്ചത്. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. Read Also : കലാമണ്ഡലം ചാൻസലർ പദവി:…
Read More » - 11 October
നവജാത ശിശുവിനെ തോടിനു സമീപം ഉപേക്ഷിച്ച സംഭവം: കുഞ്ഞ് ആസാം സ്വദേശികളുടേതെന്ന് സൂചന
പെരുമ്പാവൂര്‍: നവജാത ശിശുവിനെ തോടിനു സമീപം ഉപേക്ഷിച്ചത് ആസാം സ്വദേശികളാണെന്ന് സൂചന. പെരുമ്പാവൂർ മുടിക്കല്‍ മുല്ലപ്പിള്ളി പാലത്തിന് സമീപത്ത് 25 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബിഗ്ഷോപ്പറില്‍ ആക്കി…
Read More » - 11 October
വിദ്യാര്‍ത്ഥികള്‍ക്ക് ചൊറിച്ചിലും ശ്വാസതടസവും: പകര്‍ച്ച വ്യാധിയെന്ന് സംശയം, സ്കൂള്‍ അടച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസതടസവും അനുഭവപ്പെട്ടു. ഒരാഴ്ചയിലേറെയായി കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. Read Also : കേരളത്തിന്റെ അഭിമാനം: കാർത്യായനിയമ്മയുടെ…
Read More » - 11 October
കലാമണ്ഡലം ചാൻസലർ പദവി: ശമ്പളം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി മല്ലികാ സാരാഭായ്
തിരുവനന്തപുരം: കലാമണ്ഡലം ചാൻസലർ പദവിയ്ക്ക് ശമ്പളം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി മല്ലികാ സാരാഭായ്. സാമ്പത്തികബാധ്യത ഉണ്ടാകില്ലെന്നു പറഞ്ഞ് കേരള കലാമണ്ഡലത്തിൽ ചാൻസലറായി നിയമിതയായ നർത്തകി മല്ലികാ…
Read More » - 11 October
ചാക്കയിൽ കാറിന് തീപിടിച്ചു
തിരുവനന്തപുരം: ചാക്ക ഐടിഐ ജംഗ്ഷനില്‍ കാർ കത്തി നശിച്ചു. പേട്ട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. ആളപായമില്ല. Read Also : കേരളത്തിന്റെ അഭിമാനം: കാർത്യായനിയമ്മയുടെ നിര്യാണത്തിൽ…
Read More » - 11 October
കേരളത്തിന്റെ അഭിമാനം: കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മയെന്ന് അദ്ദേഹം പറഞ്ഞു. ഒരു…
Read More » - 11 October
മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടി: യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ യുവാവ് പൊലീസ് പിടിയിൽ. വെടിവച്ചാൻ കോവിൽ പൂങ്കോട് മരുതറവിളാകം വീട്ടിൽ അച്ചു(30)വിനെയാണ് അറസ്റ്റ് ചെയ്തത്. Read Also : സംസ്ഥാന…
Read More » - 11 October
ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: കുട്ടനാട്ടിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്തിൽ ചേന്നങ്കരി ചാലച്ചിറ വീട്ടിൽ ആർ. നിരഞ്ജനയാണ് മരിച്ചത്. Read Also :…
Read More » - 11 October
സംസ്ഥാന സ്കൂൾ കായികമേള: യാത്രാ സൗകര്യത്തിനായി 15 ബസുകൾ
തിരുവനന്തപുരം: 65-ാം മത് സംസ്ഥാന സ്കൂൾ കായികമേളയുടെ അവലോകന യോഗം എ സി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. കായികമേളയിൽ പങ്കെടുക്കാനെത്തുന്ന കായിക താരങ്ങളുടെ യാത്രാ സൗകര്യത്തിനായി…
Read More » - 11 October
സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: അധ്യാപിക മരിച്ചു
പാലക്കാട്: സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. ചെർപ്പുളശേരി ബി ആർ സിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ സുനിതയാണ് (31) മരിച്ചത്. Read Also :…
Read More » - 11 October
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 42,920 രൂപയാണ് നിരക്ക്. ഒരു ഗ്രാം സ്വർണത്തിന് 5,365 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 11 October
ഹമാസ് രക്തദാഹികൾ: ഇസ്രായേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡൻ, ആയുധങ്ങളുമായി യുഎസ് വിമാനം ഇസ്രയേലില്‍
ന്യൂയോർക്ക്: ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വെറ്റ് ഹൗസിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളിൽ 14 അമേരിക്കൻ…
Read More » - 11 October
കള്ളപ്പണം വെളുപ്പിക്കൽ: ചൈനീസ് ഫോൺ നിർമ്മാതാക്കളായ വിവോയ്ക്ക് എതിരെ കേസ്
ന്യൂഡൽഹി: ചൈനീസ് ഫോൺ നിർമ്മാതാക്കളായ വിവോക്കെതിരെ കേസ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നാലു പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ലാവ ഇന്റർനാഷണൽ…
Read More » - 11 October
കാത്തിരിപ്പ് അവസാനിച്ചു! ഇന്ത്യൻ ലാപ്ടോപ്പ് വിപണി കീഴടക്കാൻ സെബ്രോണിക്സ് എത്തി
ഇന്ത്യൻ ലാപ്ടോപ്പ് വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പ്രമുഖ ഇലക്ട്രോണിക് ഗാഡ്ജറ്റ് നിർമ്മാതാക്കളായ സെബ്രോണിക്സ് എത്തി. സ്പീക്കർ വിപണിയിൽ ഇതിനോടകം തന്നെ സ്വീകാര്യത നേടിയെടുത്ത സെബ്രോണിക്സ് ഇതാദ്യമായാണ് ലാപ്ടോപ്പ്…
Read More » - 11 October
ആഡംബര പ്രൗഢി! ഈ ഹോട്ടലിൽ ഒറ്റ രാത്രി താമസിക്കാൻ നൽകേണ്ടത് രണ്ട് ലക്ഷം രൂപ
വിവിധ ആവശ്യങ്ങൾക്കായി പുറത്തുപോകുമ്പോൾ ഹോട്ടലുകളിൽ മുറി വാടകയ്ക്ക് എടുക്കുന്നവരാണ് മിക്ക ആളുകളും. മിതമായ വിലയാണ് പല ഹോട്ടലുകളും വാടകയായി ഈടാക്കാറുള്ളത്. എന്നാൽ, ഒരു രാത്രി താമസിക്കാൻ 2…
Read More » - 11 October
ഇസ്രായേൽ-പലസ്തീൻ യുദ്ധം: ഗാസ തിരിച്ചുപിടിച്ചതായി ഇസ്രായേൽ, മരണസംഖ്യ 3000 കടന്നു
ടെൽ അവീവ്: ഇസ്രയേലും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വ്യോമാക്രമണത്തിനൊപ്പം ഗാസയിൽ കര ആക്രമണവും നടത്തി തിരിച്ചടി ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേൽ. ഇസ്രായേൽ…
Read More » - 11 October
‘വിമോചനത്തിനായി പോരാടുന്ന പലസ്തീനികൾ’: ഇസ്രയേലിനെതിരെ കേരളത്തിലുടനീളം യോഗങ്ങളുമായി എസ്ഡിപിഐ
തിരുവനന്തപുരം: പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഔദ്യോഗിക പ്രസ്താവനയുമായി എസ്ഡിപിഐ. വിമോചനത്തിനായി പോരാടുന്ന പലസ്തീനികൾക്ക് പിന്തുണ അറിയിച്ച് കേരളത്തിലുടനീളം ജില്ലാ കേന്ദ്രങ്ങളിൽ യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ വ്യക്തമാക്കി. വിമോചനത്തിനായി…
Read More » - 11 October
കേരളത്തെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലി കേസിന് ഒരു വർഷം; ഭഗവൽസിങ്ങിന്റെ തിരുമ്മൽ കേന്ദ്രം കാടുമൂടി
പത്തനംതിട്ട: കേരളത്തെ വിറപ്പിച്ച ഇലന്തൂർ ഇരട്ട നരബലി കേസിന് ഒരു വർഷം. സാമ്പത്തിക പുരോഗതിക്കായി അന്ധവിശ്വാസത്തെ കൂട്ടുപിടിച്ച് ദമ്പതികൾ കൊലപ്പെടുത്തിയത് രണ്ട് സ്ത്രീകളെയാണ്. പ്രതികളായ ഭഗവൽസിങ്ങും ഭാര്യ…
Read More » - 11 October
എയർ പ്യൂരിഫിക്കേഷൻ ടെക്നോളജിയിൽ ഒരു ഹെഡ്ഫോൺ! വില അരലക്ഷം രൂപയിലധികം
ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരവധി തരത്തിലുള്ള ഓഡിയോ ഉൽപ്പന്നങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പലപ്പോഴും എല്ലാ കമ്പനികളുടെയും ഉൽപ്പന്നങ്ങൾക്ക് ഒരേ ഫീച്ചറാണ് ഉണ്ടാകാറുള്ളത്. എന്നാൽ, ഇത്തവണ എയർ…
Read More » - 11 October
അടിയന്തരാവസ്ഥക്കാലത്ത് സിപിഎമ്മും ആർഎസ്എസും തമ്മിൽ ഐക്യം, അതിന് ഇഎംഎസിന്റെ പിന്തുണയെന്നത് ചരിത്ര യാഥാർഥ്യം: കാനം
തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസിനെതിരെ സി.പി.എം.-ആര്.എസ്.എസ്. ഐക്യം സ്ഥാപിച്ചിരുന്നെന്ന് സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ വെളിപ്പെടുത്തൽ. ഇ.എം.എസിന്റെ സൈദ്ധാന്തികവും രാഷ്ട്രീയവുമായ പിന്തുണ അതിനുണ്ടായിരുന്നുവെന്നത് ചരിത്രയാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറയുന്നു. മുന്‍മുഖ്യമന്ത്രി…
Read More »