Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -28 September
ബൈക്കുകള്‍ മോഷ്ടിച്ച് വില്പന: സ്വകാര്യ ബസ് ജീവനക്കാരൻ പിടിയില്‍
തൊടുപുഴ: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച് വില്പന നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റില്‍. വഴിത്തലയില്‍ താമസിക്കുന്ന കരിങ്കുന്നം തട്ടാരത്തട്ട സ്വദേശി വട്ടപ്പറമ്പില്‍ റോബിൻസ്…
Read More » - 28 September
ബിരുദ വിദ്യാർത്ഥി മയക്കുമരുന്ന് വിൽപനക്കിടെ അറസ്റ്റിൽ
മംഗളൂരു: നഗരത്തിലെ കോളജിൽ ബിരുദ വിദ്യാർത്ഥി മയക്കുമരുന്ന് കേസിൽ പൊലീസ് പിടിയിൽ. ദക്ഷിണ കന്നട ജില്ലയിൽ സുള്ള്യ അജ്ജാവറിലെ ലുഖ്മാനുൽ ഹകീം (22) ആണ് എം.ഡി.എം.എയുമായി അറസ്റ്റിലായത്.…
Read More » - 28 September
ചക്രവാതച്ചുഴി: ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, മലയോരമേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്…
Read More » - 28 September
ഭക്ഷണം വൈകി, ലഹരിക്കടിപ്പെട്ട് മാതാവിനെ തീയിട്ട് കൊല്ലാൻ ശ്രമം, ഫ്ലാറ്റിന് തീയിട്ടു: മകൻ അറസ്റ്റിൽ
പത്തനംതിട്ട: ഭക്ഷണം വൈകിയതിന്റെ പേരിൽ മാതാവിനെ തീയിട്ട് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ലഹരിക്കടിപ്പെട്ട മകൻ അറസ്റ്റിൽ. ജോസഫ് ആന്റണി-ഓമന ദമ്പതികളുടെ മകൻ ജുബിനെയാണ് (40) അറസ്റ്റ് ചെയ്തത്.…
Read More » - 28 September
കണ്ടല ബാങ്കിൽ നിയമവിരുദ്ധ പ്രവൃത്തികളിലൂടെ തട്ടിപ്പുനടത്തിയത് എട്ടു മാർഗങ്ങളിലൂടെ, 57.24 കോടിയുടെ തിരിമറി: റിപ്പോർട്ട്
തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിൽ നിയമവിരുദ്ധ പ്രവൃത്തികളിലൂടെ തട്ടിപ്പുനടത്തിയത് എട്ടു മാർഗങ്ങളിലൂടെയെന്ന് സഹകരണവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഇങ്ങനെ 57.24 കോടിയുടെ തിരിമറിയാണ് നിയമവിരുദ്ധ മാർഗങ്ങളിലൂടെ നടത്തിയത്…
Read More » - 28 September
വ്യാജരേഖകൾ സമർപ്പിച്ച് ബാങ്കിനെ കബളിപ്പിച്ച് പണം തട്ടി: പ്രതി പിടിയിൽ
തിരുവനന്തപുരം: വ്യാജരേഖകൾ സമർപ്പിച്ച് ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിലെ പ്രതി അറസ്റ്റിൽ. തിരുവല്ലം പുഞ്ചക്കരി വിശ്വനാഥപുരം മാവുവിള ലീലാഭവനിൽ അനിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസ് ആണ്…
Read More » - 28 September
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും
കല്‍പ്പറ്റ: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കണിയാമ്പറ്റ പച്ചിലക്കാട്…
Read More » - 28 September
താമരശേരിയില്‍ നിർത്തിയിട്ട പിക്കപ്പ് വാനിൽ കവർച്ച: 26,500 രൂപയും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയി
കോഴിക്കോട്: താമരശേരി അമ്പായത്തോട് നിർത്തിയിട്ട പിക്കപ്പ് വാനിൽ കവർച്ച. 26,500 രൂപയും രണ്ട് മൊബൈൽ ഫോണുകളുമാണ് മോഷണം പോയി. കൊല്ലം കൊട്ടാരക്കര സ്വദേശി അജിന്റെ പണവും ഫോണും…
Read More » - 28 September
മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും കെട്ടിടങ്ങൾപൊളിക്കാനും അനുവദിക്കില്ല: സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി വര്‍ഗീസ്
തൊടുപുഴ: കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്. കെട്ടിടങ്ങള്‍ പൊളിക്കാനും സമ്മതിക്കില്ല. കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ മാത്രമാണ് കോടതി നിർദേശിച്ചതെന്ന് ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.…
Read More » - 28 September
അസിഡിറ്റിയെ തടയാന്‍ പരീക്ഷിക്കാം ചില വഴികള്‍…
അസിഡിറ്റി ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം.…
Read More » - 28 September
കൃഷിയിടത്തിലേക്ക് ആനന്ദ്കുമാര്‍ വൈദ്യുതി എടുത്തിരുന്നത് വീട്ടിലെ ശുചിമുറിയില്‍ നിന്നാണെന്ന് കണ്ടെത്തി
പാലക്കാട്: കരിങ്കരപ്പള്ളിയില്‍ പന്നിയെ പിടിക്കാന്‍ വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാക്കള്‍ മരിച്ച സംഭവത്തില്‍ സ്ഥലമുടമ തെളിവ് നശിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചുവെന്ന് പൊലീസ് കണ്ടെത്തി. READ…
Read More » - 28 September
അഫ്ഗാനില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ജീവിതം നരകതുല്യം: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
കാബൂള്‍: താലിബാന്റെ കീഴില്‍ അഫ്ഗാനില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ജീവിതം നരകതുല്യമെന്ന് റിപ്പോര്‍ട്ട്. ഇതുകൂടാതെ, വേള്‍ഡ് ഫുഡ് പ്രോഗ്രാം അഫ്ഗാന് നല്‍കിയിരുന്ന വിഹിതം വെട്ടികുറയ്ക്കുകയും ചെയ്തതോടെ രാജ്യത്ത് ഭക്ഷ്യ…
Read More » - 28 September
കുവൈറ്റില്‍ മലയാളി യുവാവിനെ കാണാതായി
കുവൈറ്റ് : നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞ് കുവൈറ്റില്‍ മടങ്ങി എത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ 35 കാരനായ രഘുനാഥനെയാണ് കാണാതായത്. വന്ന…
Read More » - 28 September
കരുവന്നൂരിലെ അഴിമതിയിൽ പതിനേഴ് അഴകാണ്, ഉളുപ്പില്ലായ്മയുടെ ന്യായീകരണത്തിന് നൂറ് അഴകാണ്: പരിഹാസം
ഉളുപ്പില്ലായ്മയുടെ ന്യായികരണത്തിന് നൂറ് അഴകാണ്...
Read More » - 27 September
നവകേരള സദസ് നവംബർ 18 മുതൽ: മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജക മണ്ഡലങ്ങളിലുമെത്തും
തിരുവനന്തപുരം: നവകേരള നിർമിതിയുടെ ഭാഗമായി ഇതിനകം സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം…
Read More » - 27 September
‘മദ്യം യൂസ് ചെയ്യേണ്ട രീതിയുണ്ട്, തോന്നിവാസത്തിന് കൊണ്ട് നടക്കേണ്ട സാധനമല്ല അത്: നടി ഏയ്ഞ്ചലിൻ മരിയ
എന്റെ അപ്പൻ ഒരു മദ്യപാനിയാണ്
Read More » - 27 September
കലം മുഴുവൻ കറുത്ത വറ്റാണ് കാണാനുള്ളത്: പിണറായി വിജയനെതിരെ പരിഹാസവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കലം മുഴുവൻ കറുത്ത വറ്റാണ് കാണാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സഹകരണപ്രസ്ഥാനത്തെ മുഖ്യമന്ത്രിയാണ് ഈ…
Read More » - 27 September
പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: സജീവന് കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തു
കൽപ്പറ്റ: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സജീവൻ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സജീവനെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി…
Read More » - 27 September
വനിതാ ഹോസ്റ്റലില്‍ വന്‍ തീപിടിത്തം: നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു
വനിതാ ഹോസ്റ്റലില്‍ വന്‍ തീപിടിത്തം: നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു
Read More » - 27 September
ഞാൻ സമ്മർദത്തിന് വഴങ്ങുന്ന ആളല്ല: സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി ഗവർണർ
തിരുവനന്തപുരം: ബില്ലുകൾ തടഞ്ഞുവച്ച നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ ബില്ലുകൾ തടഞ്ഞു വച്ചിരിക്കുകയാണെന്ന…
Read More » - 27 September
കലാപബാധിത ജനതയ്ക്ക് ഐക്യദാർഢ്യം: മണിപ്പൂരിൽ നിന്നുള്ള വിദ്യാർഥികൾക്ക് തുടർപഠന സൗകര്യം ഒരുക്കിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മണിപ്പൂരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാർഢ്യമായി അവിടെ നിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സർവ്വകലാശാലയിലാണ് ഇതിനു സൗകര്യമൊരുക്കിയത്. നിയമ…
Read More » - 27 September
ലെനോവോ Legion 5i 12th Gen Core i7-12700H: വിലയും സവിശേഷതയും പരിചയപ്പെടാം
ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ലെനോവോ. ബജറ്റ് റേഞ്ചിലും, പ്രീമിയം റേഞ്ചിലും ഉളള ലാപ്ടോപ്പുകൾ ലെനോവോ വിപണിയിൽ എത്തിച്ചിട്ടുണ്ട്. അത്തരത്തിൽ ലെനോവോ പുറത്തിറക്കിയ പ്രീമിയം റേഞ്ചിലുള്ള…
Read More » - 27 September
വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം: കേസെടുത്ത് പോലീസ്
കൊച്ചി: വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം. കൊച്ചിയിലാണ് സംഭവം. വിവരാവകാശ പ്രവർത്തകൻ കെ ടി ചെഷയറിനെതിരെയാണ് ആക്രമണം ഉണ്ടായത്. നാലംഗ സംഘമാണ് വിവരാവകാശ പ്രവർത്തകൻ കെ ടി…
Read More » - 27 September
‘പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്ക് വേണ്ടി കരഞ്ഞൂ’: മന്ത്രി സജി ചെറിയാനെ പുകഴ്ത്തിയുള്ള ഗാനം വൈറലാകുന്നു
ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാനെ പുകഴ്ത്തി വേദിയിൽ വച്ച് വീട്ടമ്മ പാടിയ ഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സാംസ്കാരിക വകുപ്പിന്റെയും വാസ്തുവിദ്യാ ഗുരുകുലത്തിന്റെയും സഹായത്തോടെ ആരംഭിച്ച കളിമൺ…
Read More » - 27 September
സാംസംഗ് ഗാലക്സി എം14 5ജി: റിവ്യൂ
സാംസംഗിന്റെ എം സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് സാംസംഗ് ഗാലക്സി എം14 5ജി. മാസങ്ങൾക്കു മുൻപാണ് ഇവ വിപണിയിൽ അവതരിപ്പിച്ചത്. കുറഞ്ഞ കാലയളവിനുള്ളിൽ ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ…
Read More »