Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -20 September
മന്ത്രി വരാന്‍ വൈകിയതോടെ ഉദ്ഘാടനം പൂജയുടെ സമയത്തായി,ഇക്കാരണത്താല്‍ മന്ത്രിക്ക് നല്‍കേണ്ട വിളക്ക് താഴെ വെച്ചു
കണ്ണൂര്‍: ജാതി വിവേചനം നേരിടേണ്ടി വന്നെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ വിവാദ വെളിപ്പെടുത്തലിനു പിന്നാലെ വിശദീകരണവുമായി ക്ഷേത്രം മേല്‍ശാന്തി രംഗത്ത് എത്തി. പയ്യന്നൂര്‍ നമ്പ്യാത്രക്കൊവ്വല്‍ ശിവക്ഷേത്രത്തില്‍ ചുറ്റു…
Read More » - 20 September
ഭർത്താവുമായി വഴക്ക്; പതിനൊന്നുകാരിയെ സമൂഹ മാധ്യമം വഴി ഫോട്ടോ സഹിതം പോസ്റ്റ് ചെയ്ത് വിൽപ്പനയ്ക്ക് വെച്ച് രണ്ടാനമ്മ
തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ വിൽപ്പനയ്ക്ക് വെച്ച സംഭവത്തിൽ പെൺകുട്ടിയുടെ രണ്ടാനമ്മ അറസ്റ്റിൽ. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. രണ്ടാനമ്മയുടെ മൊബൈല്‍…
Read More » - 20 September
ഇതാണ് ആ ഭാഗ്യ നമ്പർ; ഓണം ബമ്പർ 25 കോടി അടിച്ചത് ഈ ജില്ലയിൽ വിറ്റ ടിക്കറ്റിന്
കോഴിക്കോട്: തിരുവോണം ബമ്പർ നടുക്കെടുത്ത്. ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത് കോഴിക്കോട് ജില്ലയിലെ ഏജൻസിയിൽനിന്ന് വിറ്റ ടിക്കറ്റിന്. കോഴിക്കോടുള്ള ഏജൻ്റായ ഷീബ എസ് (ഏജൻസി നമ്പർ:…
Read More » - 20 September
വിവാദങ്ങൾ തളർത്തിയില്ല; കെട്ടും കെട്ടി പതിനെട്ടാം പടി ചവുട്ടി അയ്യനെ കണ്ട് ഫാദര്‍ മനോജ്
ശബരിമല ദർശനത്തിനൊരുങ്ങി വിവാദത്തിലായ ആംഗ്ലിക്കന്‍ സഭയിലെ പുരോഹിതനായിരുന്ന ഫാദര്‍ മനോജ് സന്നിധാനത്തെത്തി. വിശ്വാസ പ്രമാണങ്ങളുടെ ലംഘനം നടത്തിയെന്നാരോപിച്ച് ഫാദര്‍ മനോജിന്റെ സഭ ശുശ്രൂഷ ലൈസൻസ് റദ്ദാക്കായിരുന്നു. ഇന്നലെ…
Read More » - 20 September
പാലക്കാട് ലോട്ടറിക്കട കുത്തിത്തുറന്ന് ഓണം ബംപർ ടിക്കറ്റ് കവർന്നു
പാലക്കാട്: ഓണം ബംപർ ലോട്ടറി നറുക്കെടുപ്പ് ദിവസം പാലക്കാട് ലോട്ടറിക്കട കുത്തിത്തുറന്ന് ഓണം ബംപർ ടിക്കറ്റ് കവർന്നു. പാലക്കാട് മണ്ണാർക്കാടാണ് ലോട്ടറിക്കട കുത്തിത്തുറന്ന് ടിക്കറ്റുകൾ കവർന്നത്. നറുക്കെടുപ്പ്…
Read More » - 20 September
കാമുകിയെ ശല്യം ചെയ്ത സീനിയർ ഓഫീസറെ കൊന്ന് കുഴിച്ച് മൂടി: സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റില്‍
ന്യൂഡല്‍ഹി: കാമുകിയെ ശല്യപ്പെടുത്തിയെന്ന കാരണത്തിൽ മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി സർക്കാർ ഉദ്യോഗസ്ഥൻ. ഡല്‍ഹിയിലെ ആർകെ പുരത്താണ് ക്ലർക്കായ യുവാവ് സീനിയറായ സഹപ്രവർത്തകനെ കൊലപ്പെടുത്തി മൃതദേഹം ക്വാർട്ടേഴ്സിന് സമീപം കുഴിച്ചിട്ടത്.…
Read More » - 20 September
ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പര്‍ശിക്കില്ലെങ്കില്‍ പിന്നെ എന്തിനാണ് പൂജാരി പുറത്തിറങ്ങിയത് ?
തിരുവനന്തപുരം: ജാതിവിവേചന വിവാദത്തില്‍ യോഗക്ഷേമസഭയ്ക്കും തന്ത്രി സമാജത്തിനും മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് വീണ്ടും രംഗത്ത് എത്തി. താന്‍ ആദ്യമായല്ല അമ്പലത്തില്‍ പോകുന്നത്. ക്ഷേത്രത്തിനകത്തല്ല, പുറത്തായിരുന്നു…
Read More » - 20 September
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : പുതിയ വെളിപ്പെടുത്തലുമായി ജോഫി, സതീശന്റെ ദുരൂഹ ഇടപെടലുകളെ കുറിച്ച് അറിയില്ല
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇഡി ഇടപെട്ടതോടെ പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇഡി റെയ്ഡ് നടത്തിയ ആധാരം എഴുത്തുകാരന് ജോഫി കൊള്ളന്നൂര്‍…
Read More » - 20 September
‘സ്വപ്നം കാണാൻ ജി.എസ്.ടി വേണ്ടല്ലോ? ബൈ ദ വേ, ജി.എസ്.ടി പ്രിയങ്കാ ജിയുടെ സ്വപ്നമായിരുന്നു’; പരിഹസിച്ച് സന്ദീപ് വാര്യർ
ന്യൂഡൽഹി: വനിതാ സംവരണ ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നുവെന്നും എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ.…
Read More » - 20 September
തകരഷീറ്റുകൊണ്ടുള്ള കൂരയിൽ നിന്ന് മഞ്ജുവിനും മക്കൾക്കും ഇനി സ്വന്തം വീട്ടിലേക്ക് പോകാം, സേവാഭാരതി പുതിയ വീട് നൽകും
ആലപ്പുഴ: തകര ഷീറ്റുകൊണ്ടുള്ള കൂരയ്ക്കുള്ളിൽ പിഞ്ചു മക്കളുമൊത്ത് ദുരിത ജീവിതം നയിക്കുന്ന ആലപ്പുഴ സ്വദേശിനി മഞ്ജുവിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മഞ്ജുവിന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ കൈത്താങ്ങായി…
Read More » - 20 September
13,000 മുതൽ 22,000 വരെ; ഏറ്റവും അധികം ആളുകൾ വാങ്ങുന്ന 8 5G സ്മാർട്ട് ഫോണുകൾ
ഇന്ത്യയിൽ എല്ലാ വർഷവും നിരവധി 5G ഫോണുകൾ വിപണിയിലെത്തുന്നു. ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന ബജറ്റ് ഫോണുകൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം. മികച്ച ഡിസ്പ്ലേയും പ്രോസസറും ഈ…
Read More » - 20 September
വനിതാ സംവരണ ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നം, എത്രയും പെട്ടെന്ന് നടപ്പിലാക്കണം: സോണിയ ഗാന്ധി
ന്യൂഡൽഹി: വനിതാ സംവരണ ബിൽ എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ബിൽ രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു എന്ന് പറഞ്ഞ സോണിയ, ബില്ലിനെ പാർട്ടി…
Read More » - 20 September
മല്ലു വ്ളോഗര്‍ക്കെതിരായ പീഡന പരാതി: സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും
കൊച്ചി: വ്ളോഗര്‍ ഷക്കീര്‍ സുബാനെതിരായ പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നിലാണ് മൊഴി നൽകുക. നിലവിൽ ഇവര്‍ ബെംഗളൂരുവില്‍…
Read More » - 20 September
ദേവപൂജ കഴിയുംവരെ പൂജാരി ആരേയും തൊടാറില്ല, അവിടെ ജാതീയത ഇല്ല, മന്ത്രിയുടെ സംശയം തെറ്റിദ്ധാരണ- തന്ത്രി സമാജം
തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നടത്തിയ ജാതിവിവേചന പ്രസ്താവനയില്‍ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജം. ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങള്‍ പാലിക്കുന്നതിനെ അയിത്തം ആചരണമെന്ന നിലയിൽ ദേവസ്വം…
Read More » - 20 September
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടെന്നും തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത…
Read More » - 20 September
വല്ലാതെ വേദനിപ്പിച്ചു; മകള്‍ മരിക്കുന്നതിന് തൊട്ടുമുന്‍പ് വിജയ് ആന്റണിയുടെ പേരില്‍ വന്ന വിവാദം, നടൻ നൽകിയ മറുപടി
ഏറെ ഞെട്ടലോടെയാണ് നടൻ വിജയ് ആന്റണിയുടെ മൂത്ത മകൾ മീര വിജയ് ആന്റണിയുടെ വിയോഗ വാർത്ത ആരാധകർ അറിഞ്ഞത്. ആത്മഹത്യയെ കുറിച്ച് വിജയ് ആന്റണി മുൻപ് പറഞ്ഞ…
Read More » - 20 September
അരിക്കൊമ്പൻ തമിഴ്നാട്ടിലെ ആവാസ വ്യവസ്ഥയോട് ഇഴകിചേർന്ന് കഴിഞ്ഞു: ആശങ്ക വേണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: അരിക്കൊമ്പന്റെ സഞ്ചാരത്തിൽ ആശങ്ക വേണ്ടെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. തമിഴ്നാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയെങ്കിലും ആന പ്രശ്നമുണ്ടാക്കിയിട്ടില്ല. അവിടുത്തെ ആവാസ വ്യവസ്ഥയോട് ഇഴകിചേർന്ന് കഴിഞ്ഞു. കേരളത്തിലേക്കുള്ള…
Read More » - 20 September
‘എന്റെ ശക്തി, എന്റെ കണ്ണീരൊപ്പുന്നവൾ, എന്റെ തങ്കക്കട്ടി-ചെല്ലക്കുട്ടി’: വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമയുടെ വാക്കുകൾ
ഏറെ ഞെട്ടലോടെയാണ് നടൻ വിജയ് ആന്റണിയുടെ മൂത്ത മകൾ മീര വിജയ് ആന്റണിയുടെ വിയോഗ വാർത്ത ആരാധകരും തമിഴ് സിനിമാ ലോകവും വായിച്ചത്. പ്ലസ് ടു വിദ്യാർത്ഥിനിയായ…
Read More » - 20 September
തമിഴ്നാട്ടിലെ മുപ്പത് ഇടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
ചെന്നൈ: തമിഴ്നാട്ടിലെ 30 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് (ടിഎൻഇബി), ടാംഗേഡോ (തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ) എന്നിവയുടെ കരാറുകാരുടെയും…
Read More » - 20 September
ലോട്ടറി അടിച്ചാൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണിപാളും: അറിയാം ചെയ്യേണ്ടത്
ഈ വർഷത്തെ തിരുവോണം ബമ്പർ 25 കോടിയുടെ ഭാഗ്യശാലി ആരാണെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ആ…
Read More » - 20 September
ട്രെൻഡിനൊപ്പമാണോ നിങ്ങളും? തമാശയും കൗതുകവും നിറഞ്ഞ ഫോട്ടോകൾ സൃഷ്ടിക്കുന്ന തിരക്കിലാണോ? – ഇക്കാര്യങ്ങൾ അറിയുക
തിരുവനന്തപുരം: സോഷ്യൽ മീഡിയ നിറയെ ട്രെൻഡിനൊപ്പം ഹാഷ്ടാഗ് കൊണ്ട് നിറയുകയാണ്. സ്വന്തം ഫോട്ടോസ് വൈറൽ ഫോട്ടോ ആപ്പുകൾ ഉപയോഗിച്ച് സുന്ദരവും മനോഹരവും വ്യത്യസ്തവുമാക്കി മാറ്റുകയാണ് മിക്കവരും. തമാശയ്ക്കും…
Read More » - 20 September
അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഇല്ല, എഴുതി ചേർത്തതാണ് ഈ രണ്ടും: വാചസ്പതി
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ തങ്ങൾക്ക് ലഭിച്ച ഭരണഘടനയുടെ പകർപ്പുകളുടെ ആമുഖത്തിൽ ‘സെക്യുലർ’,…
Read More » - 20 September
മകളെ വില്‍പ്പനയ്ക്കെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ്: അച്ഛന്റെ ഐഡി ഉപയോഗിച്ച് പോസ്റ്റിട്ടത് രണ്ടാനമ്മയെന്ന് പോലീസ്
തൊടുപുഴ: തൊടുപുഴയില്‍ പതിനൊന്നു വയസ്സുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച് സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പൊലീസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. രണ്ടാനമ്മയുടെ…
Read More » - 20 September
പ്രതിദിനം 3 ജിബി ഡാറ്റ, 30 ദിവസം വാലിഡിറ്റി: കുറഞ്ഞ ചെലവിൽ കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ
ഉപഭോക്താക്കൾക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. ഒരു വർഷം വരെ വാലിഡിറ്റിയുള്ള പ്ലാനുകൾ കുറഞ്ഞ നിരക്കിൽ അവതരിപ്പിക്കാൻ ബിഎസ്എൻഎൽ പ്രത്യേകം…
Read More » - 20 September
ജോൺസണെ യുവതി വിവാഹംചെയ്തത് 2 മക്കളുടെ അമ്മയാണെന്നത് മറച്ചുവെച്ച്, വിവരമറിഞ്ഞ് ഒഴിഞ്ഞുമാറിയതോടെ ശല്യവും, ഒടുവിൽ കൊലപാതകം
ഇരുപത്തഞ്ചുകാരിയെ രണ്ടാം ഭർത്താവ് കഴുത്തറത്തു കൊലപ്പെടുത്തി. ആവഡി സ്വദേശിനി ശാരമ്മാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ രണ്ടാം ഭർത്താവ് ജോൺസൺ(27) അറസ്റ്റിലായി. യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം…
Read More »