ThiruvananthapuramKeralaNattuvarthaLatest NewsNews

വീ​ട്ടി​ൽ ക​ഞ്ചാ​വ്‌ സൂ​ക്ഷി​ച്ചു: യുവാവ് പിടിയിൽ

അ​രു​വി​ക്ക​ര കൊ​ക്കോ​ത​മം​ഗ​ലം മു​ണ്ടേ​ല ഭാ​ർ​ഗ​വി വി​ലാ​സ​ത്തി​ൽ മ​ഹേ​ഷി(39)നെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

നെ​ടു​മ​ങ്ങാ​ട്: വീ​ട്ടി​ൽ ക​ഞ്ചാ​വ്‌ സൂ​ക്ഷി​ച്ച​ യുവാവ് അറസ്റ്റിൽ. അ​രു​വി​ക്ക​ര കൊ​ക്കോ​ത​മം​ഗ​ലം മു​ണ്ടേ​ല ഭാ​ർ​ഗ​വി വി​ലാ​സ​ത്തി​ൽ മ​ഹേ​ഷി(39)നെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണത്തി​ലാ​ണ് പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്നും 15കി​ല​യോ​ളം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്.

Read Also : താമരശേരി ചുരത്തിൽ വലിയ പാറക്കല്ല് അടർന്നുവീണു: വാഹനങ്ങൾ ഇല്ലാത്തതിനാൽ ഒഴിവായത് വൻ അപകടം

പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ​ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്നോ​വ കാ​റു​മാ​യി ര​ണ്ട് പേ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് ചോ​ദ്യം ചെ​യ്തു വ​രു​ന്നു.

അ​രു​വി​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button