PalakkadLatest NewsKeralaNattuvarthaNews

ബൈക്ക് കൊണ്ട് യുവതിയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മാല പൊട്ടിക്കാൻ ശ്രമം: യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

തമിഴ്നാട് കോയമ്പത്തൂർ സ്വദേശി പാർക്കാവ് അരശനെയാണ് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്

പാലക്കാട്: ബൈക്കിലെത്തി യുവാവ് വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി പാർക്കാവ് അരശനെയാണ് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചത്.

Read Also : പലസ്തീൻ നടത്തിയത് പ്രത്യാക്രമണം, പ്രധാനമന്ത്രി ഏകപക്ഷീയമായി ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചത് ദൗർഭാഗ്യകരം: ഡിവൈഎഫ്ഐ

അട്ടപ്പാടി വണ്ണാന്തറമേട്ടിൽ ആണ് സംഭവം. കോട്ടത്തറ സ്വദേശിയായ ബിന്ദുവിൻ്റെ മാലയാണ് പാർക്കാവ് അരശൻ മോഷ്ടിക്കാൻ ശ്രമിച്ചത്. ബൈക്കിൽ പിന്തുടർന്നെത്തി ബിന്ദു സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചു വീഴ്ത്തി മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്.

Read Also : പുണ്യ നദിയോട് അനാദരവ്: സരയു നദിയിലിറങ്ങി ഡാൻസ് റീൽ ചിത്രീകരിച്ച യുവതിക്കെതിരെ കേസെടുത്ത് യുപി പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button