Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -11 October
പിഴ ഒടുക്കുന്നതിന് കൈക്കൂലി: പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ
മലപ്പുറം: പിഴ ഒടുക്കുന്നതിന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ. മലപ്പുറം ജില്ലയിലെ പുളിക്കൽ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക് സുഭാഷ് കുമാറാണ് പിടിയിലായത്. 5,000…
Read More » - 11 October
കേരളത്തിന്റെ ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കാൻ ഓസ്ട്രേലിയന്‍ സംഘം തിരുവനന്തപുരത്ത്
തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയെ കുറിച്ച് പഠിക്കാൻ ഓസ്ട്രേലിയന്‍ സംഘം തിരുവനന്തപുരത്ത്. ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നിക്കോള്‍ മാന്ഷന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ…
Read More » - 11 October
കിലയിൽ 11 അനധികൃത നിയമനങ്ങൾ: മന്ത്രി വി ശിവൻകുട്ടി രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കിലയിൽ 11 അനധികൃത നിയമനങ്ങൾ നടത്തിയ മന്ത്രി വി ശിവൻകുട്ടി രാജിവെക്കണമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 11 October
ഏസർ പ്രഡേറ്റർ നിയോ 13th ജെൻ കോർ ഐ7: ലാപ്ടോപ്പ് റിവ്യൂ
ആഗോള ലാപ്ടോപ്പ് വിപണിയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ഇടം നേടിയ ബ്രാൻഡാണ് ഏസർ. ബഡ്ജറ്റ് റേഞ്ചിൽ ലാപ്ടോപ്പുകൾ തിരയുന്നവർക്ക് മികച്ച ഏസർ ഓപ്ഷനാണ്. അതിനാൽ, ഇന്ത്യൻ വിപണിയിൽ…
Read More » - 11 October
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ബിജെപി നടത്തിയ പദയാത്രയ്ക്കെതിരെ പൊലീസ് നടപടി, സുരേഷ് ഗോപിക്കെതിരെ കേസ്
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ പദയാത്രയ്ക്കെതിരെ പൊലീസ് നടപടി. സുരേഷ് ഗോപി…
Read More » - 11 October
നവരാത്രി ഘോഷയാത്രയ്ക്ക് നാളെ പദ്മനാഭപുരത്ത് നിന്ന് തുടക്കം
തിരുവനന്തപുരം: നവരാത്രി ഘോഷയാത്രയില്‍ തേവാരകെട്ട് സരസ്വതിക്കൊപ്പം അകമ്പടി സേവിക്കുന്ന ശുചീന്ദ്രം മുന്നൂറ്റിനങ്ക ഇന്ന് പുറപ്പെട്ടു. രാവിലെ പ്രത്യേക പൂജകള്‍ക്ക് ശേഷമായിരുന്നു പുറപ്പെടല്‍. പല്ലക്കില്‍ എഴുന്നള്ളുന്ന മുന്നൂറ്റിനങ്ക ശുചീന്ദ്രം…
Read More » - 11 October
ഓഫർ വിലയിൽ ബോട്ട് ഇയർബഡ് വാങ്ങാം! വില 800 രൂപയിൽ താഴെ
ഓഫർ വിലയിൽ ഇയർബഡ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരവുമായി ആമസോൺ. കഴിഞ്ഞ വർഷം നവംബർ ലോഞ്ച് ചെയ്ത boAt Airdopes Atom 81 എന്ന ഇയർബഡാണ് ഓഫർ വിലയിൽ…
Read More » - 11 October
ഇസ്രായേലിനെതിരെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത പൈലറ്റിന് സസ്പെന്ഷന്
ഒട്ടാവ: സമൂഹ മാധ്യമങ്ങളില്‍ ഇസ്രായേലിനെതിരെ പോസ്റ്റുകള്‍ പങ്കുവെച്ച പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തു. എയര്‍ കാനഡയിലെ പൈലറ്റിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കാനഡയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ എയര്‍…
Read More » - 11 October
നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആശുപത്രികളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾ നേരിട്ട് കാണാനും അവിടത്തെ സേവനങ്ങൾ എങ്ങനെയാണ്…
Read More » - 11 October
അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍…
അസിഡിറ്റി ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം.…
Read More » - 11 October
പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന വിശേഷിപ്പിച്ച സംഭവം: കെടി ജലീലിനെതിരായ കേസ് പോലീസ് അവസാനിപ്പിക്കുന്നു
പത്തനംതിട്ട: പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ച സംഭവത്തില്‍ കെടി ജലീല്‍ എംഎല്‍എയ്ക്കെതിരെ എടുത്ത കേസ് പോലീസ് അവസാനിപ്പിക്കുന്നു. ആര്‍എസ്എസ് നേതാവ് അരുണ്‍ മോഹന്റെ പരാതിയില്‍…
Read More » - 11 October
ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ട് ഹമാസ്
ടെല്‍ അവീവ് : ഹമാസ് ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ടതായി ഹമാസിനെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.…
Read More » - 11 October
ഓഹരി വിൽപ്പനയിലൂടെ കോടികൾ സമാഹരിക്കാൻ ലക്ഷ്യമിട്ട് മെഡിമിക്സ് ഗ്രൂപ്പ്
ഓഹരി വിൽപ്പനയിലൂടെ കോടികൾ സമാഹരിക്കാൻ ലക്ഷ്യമിട്ട് ആയുർവേദ സോപ്പായ മെഡിമിക്സിന്റെ നിർമ്മാണ കമ്പനികളിൽ ഒന്നായ ചോലയിൽ ഗ്രൂപ്പ്. ഓഹരി വിൽപ്പനയിലൂടെ 450 കോടി രൂപ സമാഹരിക്കാനാണ് ചോലയിൽ…
Read More » - 11 October
യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ, വ്യവസായ രംഗങ്ങളിൽ ഗുണപരമായ ബന്ധങ്ങൾ ഉറപ്പാക്കി യുവതലമുറയെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി കേരളം മുന്നോട്ടുപോകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കൾക്കു കൂടുതൽ തൊഴിലവസരങ്ങളും വരുമാന…
Read More » - 11 October
മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം കഠിന തടവ്
കൊല്ലം: മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 100 വര്‍ഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനാപുരം പുന്നല സ്വദേശി വിനോദിനെയാണ്…
Read More » - 11 October
ഗാസയിലെ ഏക വൈദ്യുതിനിലയം പ്രവര്‍ത്തനം നിര്‍ത്തി, ജനങ്ങള്‍ കൊടും ദുരിതത്തിലേയ്ക്ക്
ഗാസ: ഗാസയിലെ ഏക വൈദ്യുതിനിലയം പ്രവര്‍ത്തനം നിര്‍ത്തി. ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് വൈദ്യുതിനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഗാസയ്ക്ക് മേല്‍ ഇസ്രായേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.…
Read More » - 11 October
വാട്സ്ആപ്പ് ബാങ്കിംഗ് സംവിധാനവുമായി എസ്ബിഐ, ഈ സേവനങ്ങളെക്കുറിച്ച് നിർബന്ധമായും അറിയൂ
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ നിരവധി തരത്തിലുള്ള സംവിധാനങ്ങൾ അവതരിപ്പിക്കുന്ന രാജ്യത്തെ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്കായി ഇതിനോടകം തന്നെ നിരവധി ഡിജിറ്റൽ, മൊബൈൽ…
Read More » - 11 October
ഇസ്രായേൽ – പലസ്തീൻ യുദ്ധം: 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം
ഡൽഹി: ഇസ്രായേൽ-പലസ്തീൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ആവശ്യമായ വിവരങ്ങളും സഹായങ്ങളും കൺട്രോൾ…
Read More » - 11 October
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി ഉപമുഖ്യമന്ത്രിയും സംഘവും
തിരുവനന്തപുരം: ആസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറി ഉപമുഖ്യമന്ത്രി നിക്കോൾ മാനിസൺന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറിൽ കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസം, തൊഴിൽശക്തി പരിശീലനം, വ്യാപാരം,…
Read More » - 11 October
ദിവസവും ഒരു നേരം ഓട്സ് പതിവാക്കൂ, കാരണം
ഏത് പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും കഴിക്കാൻ പറ്റുന്നഒരു ഭക്ഷണമാണ് ഓട്സ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പലതരം ഡയറ്റുകൾ പിന്തുടരുന്ന ആളുകൾക്കുമെല്ലാം ഇത് കഴിക്കാൻ ഏറ്റവും അനുയോജ്യമാണ്. നാരുകൾ,…
Read More » - 11 October
ഇന്ത്യയിലെ മറ്റൊരു കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലും കണ്ടിട്ടില്ലാത്ത തന്ത്രമാണ് കരുവന്നൂരില്‍ ഉണ്ടായത്: ഇഡി
തൃശൂര്‍: ഇന്ത്യയിലെ മറ്റൊരു കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലും കണ്ടിട്ടില്ലാത്ത തന്ത്രമാണ് കരുവന്നൂരില്‍ ഉണ്ടായിരിക്കുന്നതെന്ന വെളിപ്പെടുത്തലുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സാധാരണ ജനങ്ങള്‍ നിക്ഷേപിച്ച പണം രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ ബിനാമി…
Read More » - 11 October
നമ്പർ രഹിത ക്രെഡിറ്റ് കാർഡ് പുറത്തിറക്കാൻ ഒരുങ്ങി ആക്സിസ് ബാങ്ക്, അറിയാം സവിശേഷതകൾ
ഉപഭോക്താക്കൾക്കായി നമ്പർ രഹിത ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്ക്. പ്രമുഖ ഫിൻടെക് സ്ഥാപനമായ ഫൈബുമായി സഹകരിച്ചാണ് നമ്പർ ഇല്ലാത്ത…
Read More » - 11 October
‘എന്റെ ഈ സെഞ്ച്വറി ഗാസയിലെ സഹോദരങ്ങൾക്കും സഹോദരിമാർക്കും സമർപ്പിക്കുന്നു’: പാക് താരം മുഹമ്മദ് റിസ്വാൻ
ചൊവ്വാഴ്ച ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് 2023 മത്സരത്തിലെ തന്റെ സെഞ്ച്വറി ഗാസയിലെ സഹോദരീ സഹോദരന്മാർക്ക് സമർപ്പിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാൻ. ഇസ്രായേലും ഹമാസും തമ്മിലുള്ള നിലവിലെ…
Read More » - 11 October
ഒക്ടോബർ 13-ന് വെറും 99 രൂപയ്ക്ക് സിനിമ കാണാം! പ്രത്യേക ഓഫറുമായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ
സിനിമാ പ്രേമികൾക്ക് വെറും 99 രൂപ നിരക്കിൽ സിനിമ കാണാൻ അവസരം. ദേശീയ സിനിമാ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 13-നാണ് ഓഫർ നിരക്കിൽ സിനിമ കാണാൻ അവസരം ലഭിക്കുക.…
Read More » - 11 October
‘ഇസ്രായേലിനോട് പറയൂ, ഞങ്ങൾ ഇവിടെയുണ്ട്’: ഒരു കുടുംബത്തെ മുഴുവൻ ബന്ദികളാക്കി തോക്കിൻമുനയിൽ നിർത്തി ഹമാസ് ഭീകരർ
ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ ഹമാസ് ഇസ്രായേലി കുടുംബത്തെ ബന്ദികളാക്കിയതിന്റെ വീഡിയോ പുറത്ത്. ഇസ്രായേലി പൗരന്മാരായ കുട്ടികളെയും സ്ത്രീകളെയും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയാണ് ഹമാസ്…
Read More »