Kerala
- Jun- 2023 -27 June
എക്സൈസ് പരിശോധന: കോടയും വാറ്റുപകരണങ്ങളും പിടികൂടി, വീട്ടമ്മയ്ക്കെതിരെ കേസ്
പത്തനംതിട്ട: സീതത്തോട്ടില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 588 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. സീതത്തോട് താമസിക്കുന്ന വാസന്തിയുടെ വീട്ടില്‍ നിന്നാണ് കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. Read…
Read More » - 27 June
‘ഞാനും ഭാര്യയും തമ്മിൽ ഉടൻ വിവാഹമോചനം, പിന്നെ നമ്മുടെ വിവാഹം’: പോലീസുകാരൻ 13കാരിയെ ഗർഭിണിയാക്കിയത് വിവാഹ വാഗ്ദാനം നൽകി
തിരുവനന്തപുരം: വെള്ളറടയിൽ വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ 13 വയസ്സുകാരി ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം വലിയ വിവാദമായിരിക്കുകയാണ്. സംഭവത്തിൽ പെൺകുട്ടിയുടെ അകന്ന ബന്ധുവും…
Read More » - 27 June
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വം: ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും…
Read More » - 27 June
ഹോട്ടൽ ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത: സംവിധായകൻ ബൈജു പറവൂരിന്റെ അന്ത്യം ഭക്ഷ്യ വിഷബാധ മൂലം
പറവൂർ: ആദ്യ സിനിമയുടെ റിലീസിന് കാത്തുനിൽക്കാതെ സംവിധായകൻ ബൈജു പറവൂർ (42) അന്തരിച്ചു. ഇന്നലെ പുലർച്ചെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സ്വന്തമായി കഥയും…
Read More » - 27 June
വ്യാജ രേഖ കേസ്: കരിന്തളം കോളേജിന്റെ പരാതിയിൽ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ ഇന്ന് നീലേശ്വരം പോലീസിൽ ഹാജരായേക്കും
വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ ഇന്ന് നീലേശ്വരം പോലീസിൽ ഹാജരായേക്കും. ജൂൺ 25 ഞായറാഴ്ചയാണ് വിദ്യയോട് നേരിട്ട് ഹാജരാകാൻ…
Read More » - 27 June
കഴക്കൂട്ടം പീഡനം: ചികിത്സയിൽ കഴിയുന്ന യുവതിയുടെ സ്വകാര്യഭാഗങ്ങളിലും കൈക്കും തലക്കും മുഖത്തും ഗുരുതര പരിക്ക്
തിരുവനന്തപുരം: യുവതിയെ ബലമായി വാഹനത്തിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആറ്റിങ്ങൽ അവനവൻ ചേരി സ്വദേശി കിരണാണ് കഴിഞ്ഞദിവസം…
Read More » - 27 June
വ്യാജഡിഗ്രി തയ്യാറാക്കിയ അധ്യാപകനും മുൻ എസ്എഫ്ഐ നേതാവുമായിരുന്ന അബിന്‍ സി രാജ് അറസ്റ്റിലായത് വിമാനത്താവളത്തിൽ വെച്ച്
കായംകുളം: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജ് പിടിയില്‍. കൊച്ചി വിമാനത്താവളത്തില്‍ വെച്ച് കായംകുളം പൊലീസാണ് അബിനെ…
Read More » - 27 June
വൈദ്യുതി സർചാർജ് നിരക്കുകളിൽ നേരിയ കുറവ്! പുതുക്കിയ നിരക്കുകൾ ജൂലൈ മുതൽ പ്രാബല്യത്തിൽ
സംസ്ഥാനത്ത് വൈദ്യുതി സർചാർജ്ജ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വൈദ്യുതി സർചാർജ്ജ് യൂണിറ്റിന് 18 പൈസയായാണ് കുറയുക. പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്ന്…
Read More » - 27 June
ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു! കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാലവർഷം കനക്കുന്നത്. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ,…
Read More » - 27 June
മുദ്ര ലോണിന്റെ പേരിൽ തട്ടിപ്പ്: റെയിൽവേ ജീവനക്കാരിയിൽ നിന്നും ലക്ഷങ്ങൾ കൈകലാക്കിയ യുവാവ് പിടിയിൽ
മുദ്ര ലോണിന്റെ പേരിൽ യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ. പാലക്കാട് സ്വദേശി ആബിദാണ് പോലീസിന്റെ വലയിലായത്. കോട്ടയത്തെ റെയിൽവേ ജീവനക്കാരിയോട് 10 ലക്ഷം രൂപയുടെ…
Read More » - 27 June
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതി അബിൻ സി രാജിനെ കസ്റ്റഡിയിലെടുത്ത് കായംകുളം പോലീസ്
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ രണ്ടാം പ്രതി അബിൻ സി രാജ് പിടിയിലായി. കൊച്ചി വിമാനത്താവളത്തിൽ വച്ച് കായംകുളം പോലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കായംകുളത്തെ…
Read More » - 27 June
വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കാനുള്ള തീരുമാനം നടപ്പാക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: ഡിഎംകെ പ്രകടന പത്രികയിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനമായ വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കാനുള്ള തീരുമാനം നടപ്പാക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. വീട്ടമ്മമാര്‍ക്ക് പ്രഖ്യാപിച്ച മാസ ശമ്പളമായി 1000രൂപ നല്‍കാനാണ്…
Read More » - 27 June
ബസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം
കൊല്ലം ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിനുളളില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ തിരുവല്ല സ്വദേശി സാബു പിടിയിലായി. ബസിലെ യാത്രക്കാരാണ് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്…
Read More » - 26 June
ദേഹാസ്വാസ്ഥ്യം: അബ്ദുൾനാസർ മദനിയെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൾനാസർ മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടർന്നാണ് മദനി കേരളത്തിലെത്തിയത്. രാത്രി…
Read More » - 26 June
സംസ്ഥാനത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം നാളെയോടെ കനത്തേക്കും. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദവും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ…
Read More » - 26 June
മുദ്രാ ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് യുവാവിന്റെ തട്ടിപ്പ്: റെയില്‍വേ ജീവനക്കാരിയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ
കോട്ടയം: മുദ്രാ ലോണ്‍ തരപ്പെടുത്താമെന്ന് പറഞ്ഞ് കോട്ടയത്ത് റെയില്‍വേ ജീവനക്കാരിയില്‍ നിന്ന് യുവാവ് തട്ടിയെടുത്തത് മൂന്നേമുക്കാല്‍ ലക്ഷം രൂപ. ഉദ്യോഗസ്ഥയെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ റെയില്‍വേ…
Read More » - 26 June
ലഹരി വിമുക്ത ലോകം സൃഷ്ടിക്കാന്‍ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കണം: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ലഹരി വിമുക്ത ലോകം സൃഷ്ടിക്കാന്‍ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലഹരി മരുന്നുകളുടെ ലക്കുകെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളേയും തലമുറകളെയും സമൂഹത്തെയാകെത്തന്നെയും…
Read More » - 26 June
കുപ്രസിദ്ധ കുറ്റവാളി പപ്പടം ഉണ്ണിക്കുട്ടൻ അറസ്റ്റില്‍
തിരുവനന്തപുരം: അസുഖമുണ്ടെന്ന വ്യാജേന ആശുപത്രിയിലെത്തി സിറിഞ്ചുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. രാജാജി നഗർ സ്വദേശിയായ ഉണ്ണിക്കുട്ടനെന്ന പപ്പടം ഉണ്ണിയാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. തിരുവനന്തപുരം ജനറൽ…
Read More » - 26 June
ബസിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി അറസ്റ്റിൽ
കൊല്ലം: ബസിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍. തിരുവല്ല സ്വദേശിയായ സാബു (49) ആണ് അറസ്റ്റിലായത്. Read Also : ‘ഭീഷണിയുടെയും പകപോക്കലിന്റെയും…
Read More » - 26 June
കെപിസിസിയുടെ സംസ്കാര സാഹിതി സംസ്ഥാന ചെയര്മാൻ നിര്‍മാതാവ് ആന്റോ ജോസഫ്
വിതരണം, നിര്‍മാണം എന്നീ മേഖലകളില്‍ പ്രമുഖരാണ് ആന്റോ ജോസഫും ആലപ്പി അഷ്റഫും.
Read More » - 26 June
താമരശ്ശേരി ചുരത്തില്‍ ബൈക്ക് അപകടം : രണ്ട് പേര് കൊക്കയിൽ വീണു, പരിക്ക്
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലുണ്ടായ ബൈക്ക് അപകടത്തില്കൊക്കയിലേക്ക് വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന തൃശൂര്‍, കൊടുവള്ളി സ്വദേശികളായ ബൈക്ക് യാത്രക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. Read Also…
Read More » - 26 June
പനിച്ചു വിറച്ച് കേരളം, എട്ട് മരണം: മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം 15,000 കടന്നു. ഇന്ന് 15,493 പേര്‍ക്ക് പനി ബാധിച്ചു. സാംക്രമിക രോഗങ്ങള്‍ ബാധിച്ച് സംസ്ഥാനത്തു ഇന്ന് എട്ട് പേര് മരിച്ചു.…
Read More » - 26 June
ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ കൂടുതലും കേരളത്തിൽ നിന്ന്: ജെപി നദ്ദ
തിരുവനന്തപുരം: ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ കൂടുതലും കേരളത്തിൽ നിന്നാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ദൈവത്തിൻ്റെ സ്വന്തം നാട് അഴിമതിയുടെ സ്വന്തം നാടായി മാറിയതായും അദ്ദേഹം പറഞ്ഞു.…
Read More » - 26 June
എസ്.എഫ്.ഐയെക്കുറിച്ചല്ല, രാജ്യത്തെക്കുറിച്ച് ചോദിക്കൂ: അസ്വസ്ഥനായി യെച്ചൂരി
ന്യൂഡല്‍ഹി: എസ്.എഫ്.ഐയെക്കുറിച്ചല്ല, രാജ്യത്തെക്കുറിച്ച് ചോദിക്കൂവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകളെക്കുറിച്ച് ചോദിച്ചപ്പോള്‍, അതേക്കുറിച്ച് അറിയില്ലെന്ന് യെച്ചൂരി…
Read More » - 26 June
കരിപ്പൂരില്‍ 67 ലക്ഷത്തിന്റെ സ്വര്‍ണം കടത്തിയ യാത്രക്കാരന് പിടിയില്‍: ഇതു തട്ടാനെത്തിയ ക്വട്ടേഷന്‍ സംഘവും കുടുങ്ങി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 67 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും , കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാനെത്തിയ 7 പേരടങ്ങിയ കുപ്രസിദ്ധ ക്രിമിനല്‍ സംഘവും പോലീസ് പിടിയിൽ.…
Read More »