Kerala
- Jun- 2023 -26 June
സംസ്ഥാനത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം നാളെയോടെ കനത്തേക്കും. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദവും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ…
Read More » - 26 June
മുദ്രാ ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് യുവാവിന്റെ തട്ടിപ്പ്: റെയില്‍വേ ജീവനക്കാരിയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ
കോട്ടയം: മുദ്രാ ലോണ്‍ തരപ്പെടുത്താമെന്ന് പറഞ്ഞ് കോട്ടയത്ത് റെയില്‍വേ ജീവനക്കാരിയില്‍ നിന്ന് യുവാവ് തട്ടിയെടുത്തത് മൂന്നേമുക്കാല്‍ ലക്ഷം രൂപ. ഉദ്യോഗസ്ഥയെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ റെയില്‍വേ…
Read More » - 26 June
ലഹരി വിമുക്ത ലോകം സൃഷ്ടിക്കാന്‍ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കണം: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ലഹരി വിമുക്ത ലോകം സൃഷ്ടിക്കാന്‍ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലഹരി മരുന്നുകളുടെ ലക്കുകെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളേയും തലമുറകളെയും സമൂഹത്തെയാകെത്തന്നെയും…
Read More » - 26 June
കുപ്രസിദ്ധ കുറ്റവാളി പപ്പടം ഉണ്ണിക്കുട്ടൻ അറസ്റ്റില്‍
തിരുവനന്തപുരം: അസുഖമുണ്ടെന്ന വ്യാജേന ആശുപത്രിയിലെത്തി സിറിഞ്ചുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. രാജാജി നഗർ സ്വദേശിയായ ഉണ്ണിക്കുട്ടനെന്ന പപ്പടം ഉണ്ണിയാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. തിരുവനന്തപുരം ജനറൽ…
Read More » - 26 June
ബസിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി അറസ്റ്റിൽ
കൊല്ലം: ബസിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍. തിരുവല്ല സ്വദേശിയായ സാബു (49) ആണ് അറസ്റ്റിലായത്. Read Also : ‘ഭീഷണിയുടെയും പകപോക്കലിന്റെയും…
Read More » - 26 June
കെപിസിസിയുടെ സംസ്കാര സാഹിതി സംസ്ഥാന ചെയര്മാൻ നിര്‍മാതാവ് ആന്റോ ജോസഫ്
വിതരണം, നിര്‍മാണം എന്നീ മേഖലകളില്‍ പ്രമുഖരാണ് ആന്റോ ജോസഫും ആലപ്പി അഷ്റഫും.
Read More » - 26 June
താമരശ്ശേരി ചുരത്തില്‍ ബൈക്ക് അപകടം : രണ്ട് പേര് കൊക്കയിൽ വീണു, പരിക്ക്
കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലുണ്ടായ ബൈക്ക് അപകടത്തില്കൊക്കയിലേക്ക് വീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന തൃശൂര്‍, കൊടുവള്ളി സ്വദേശികളായ ബൈക്ക് യാത്രക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. Read Also…
Read More » - 26 June
പനിച്ചു വിറച്ച് കേരളം, എട്ട് മരണം: മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം 15,000 കടന്നു. ഇന്ന് 15,493 പേര്‍ക്ക് പനി ബാധിച്ചു. സാംക്രമിക രോഗങ്ങള്‍ ബാധിച്ച് സംസ്ഥാനത്തു ഇന്ന് എട്ട് പേര് മരിച്ചു.…
Read More » - 26 June
ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ കൂടുതലും കേരളത്തിൽ നിന്ന്: ജെപി നദ്ദ
തിരുവനന്തപുരം: ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ കൂടുതലും കേരളത്തിൽ നിന്നാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ദൈവത്തിൻ്റെ സ്വന്തം നാട് അഴിമതിയുടെ സ്വന്തം നാടായി മാറിയതായും അദ്ദേഹം പറഞ്ഞു.…
Read More » - 26 June
എസ്.എഫ്.ഐയെക്കുറിച്ചല്ല, രാജ്യത്തെക്കുറിച്ച് ചോദിക്കൂ: അസ്വസ്ഥനായി യെച്ചൂരി
ന്യൂഡല്‍ഹി: എസ്.എഫ്.ഐയെക്കുറിച്ചല്ല, രാജ്യത്തെക്കുറിച്ച് ചോദിക്കൂവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകളെക്കുറിച്ച് ചോദിച്ചപ്പോള്‍, അതേക്കുറിച്ച് അറിയില്ലെന്ന് യെച്ചൂരി…
Read More » - 26 June
കരിപ്പൂരില്‍ 67 ലക്ഷത്തിന്റെ സ്വര്‍ണം കടത്തിയ യാത്രക്കാരന് പിടിയില്‍: ഇതു തട്ടാനെത്തിയ ക്വട്ടേഷന്‍ സംഘവും കുടുങ്ങി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 67 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും , കടത്ത് സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാനെത്തിയ 7 പേരടങ്ങിയ കുപ്രസിദ്ധ ക്രിമിനല്‍ സംഘവും പോലീസ് പിടിയിൽ.…
Read More » - 26 June
ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ഡ്രൈവർ പിടിയിൽ
പാലക്കാട്: ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. ഓട്ടോ ഡ്രൈവർ കുമ്പിടി സ്വദേശി കളപ്പറമ്പിൽ പ്രേമദാസിനെ ആണ് അറസ്റ്റ്…
Read More » - 26 June
ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമം: രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: വർക്കല നഗരസഭക്ക് മുന്നിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. കഠിനംകുളം ചാന്നാങ്കര തോപ്പിൽ വീട്ടിൽ ഫവാസ് (34), പെരുമാതുറ കൊട്ടാരം തുരുത്തിൽ അങ്ങതിൽ…
Read More » - 26 June
അബ്ദുള്‍ നാസിര്‍ മദനി കേരളത്തിലേയ്ക്ക്, തന്നെ ആസൂത്രിതമായി കുടുക്കിയതാണ്: മദനി മാധ്യമങ്ങളോട്
ബംഗളൂരു: പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസിര്‍ മദനി കേരളത്തിലേക്ക് തിരിച്ചു. സുപ്രീം കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവ് പ്രയോജനപ്പെടുത്തിയാണ് നാട്ടിലേക്ക് വരുന്നത്. കര്‍ണാടക സര്‍ക്കാറില്‍ നിന്ന് പ്രതികൂലമായി…
Read More » - 26 June
യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
കാസർഗോഡ്: യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്ത ബന്ധുവായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മധൂര്‍ അറന്തോടിലെ സഞ്ജീവ-സുമതി ദമ്പതികളുടെ മകന് സന്ദീപാണ് (27) കുത്തേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 26 June
ഭർതൃ വീട്ടിൽ യുവതിയുടെ ആത്മഹത്യ: ഭർത്താവ് പിടിയിൽ
കാസർഗോഡ്: യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവ് ജയപ്രകാശ് ആണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് നീലേശ്വരം പൊലീസ് ജയപ്രകാശിനെ…
Read More » - 26 June
സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം, ഭാര്യ സ്മിതയുടെ ശമ്പള വിവരങ്ങള്‍ തേടി
കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചക്ക് ഡല്‍ഹിയിലെത്തിയ സുധാകരന് തന്നെയാണ് മാധ്യമപ്രവര്‍ത്തകരോട് വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് പറഞ്ഞത്. Read Also: എല്ലുകളുടെ…
Read More » - 26 June
കേരളത്തിലെ ഇടുങ്ങിയ ഹൈവേകൾ മോദി സർക്കാർ രാജ്യാന്തര നിലവാരത്തിലെത്തിക്കും: ജെപി നദ്ദ
തിരുവനന്തപുരം: മോദി സർക്കാർ കേരളത്തിലെ ഇടുങ്ങിയ ഹൈവേകൾ വികസിപ്പിച്ച് ആറുവരിപാതയാക്കി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ദേശീയപാത 66ന് വേണ്ടി 55,000…
Read More » - 26 June
സുപ്രീം കോടതിയില്‍ തടസ ഹര്‍ജിയുമായി പ്രിയാ വര്‍ഗീസ്
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്കി പ്രിയാ വര്‍ഗീസ്. ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെ എതിര്‍കക്ഷികള്‍ അപ്പീല്‍ നല്കിയാല്…
Read More » - 26 June
മാട്ടൂലിൽ ഇരുനിലവീട്ടിൽ തീപിടിത്തം: 15 ലക്ഷം രൂപയുടെ നാശനഷ്ടം
കണ്ണൂർ: പഴയങ്ങാടി മാട്ടൂലിൽ വീടിന് തീപിടിച്ച് 15 ലക്ഷം രൂപയുടെ നാശനഷ്ടം. മാട്ടൂൽ നോർത്ത് മൂസാക്കാൻ പള്ളിക്ക് സമീപത്തെ പ്രവാസി പി.പി. ആലി മുഹമ്മദിന്റെ ഇരുനില വീടാണ്…
Read More » - 26 June
വാഹനാപകടം: എഐവൈഎഫ് നേതാവിന് ദാരുണാന്ത്യം
തൃശൂർ: എഐവൈഎഫ് നേതാവ് വാഹനാപകടത്തിൽ മരിച്ചു. അന്തിക്കാട് തണ്ടിയേക്കൽ അനിൽകുമാറിന്റെ മകൻ നിമല്‍ (27) ആണ് മരിച്ചത്. എഐവൈഎഫ് അന്തിക്കാട് മേഖലാ കമ്മിറ്റി ജോയിന്റെ സെക്രട്ടറിയാണ്. Read…
Read More » - 26 June
ഓട്ടോറിക്ഷയില്‍ നിന്ന് 10,000 രൂപ മോഷ്ടിച്ചു: യുവാവ് അറസ്റ്റില്‍
പാറശ്ശാല: താലൂക്കാശുപത്രിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് 10,000 രൂപ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. പാറശ്ശാല കരുമാനൂര്‍ സ്വദേശി മഹേഷാണ് (20) അറസ്റ്റിലായത്. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ…
Read More » - 26 June
റഷ്യന്‍ തടാകത്തില്‍ മുഴപ്പിലങ്ങാടി സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു
കണ്ണൂര്‍: റഷ്യന്‍ തടാകത്തില്‍ മുഴപ്പിലങ്ങാടി സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പരേതനായ പ്രഭനന്റെ മകൾ പ്രത്യുഷ (24) ആണ് കഴിഞ്ഞ ദിവസം…
Read More » - 26 June
യുവതിയെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപിച്ച സംഭവം: യുവാവ് അറസ്റ്റിൽ
കൂത്തുപറമ്പ്: പൂക്കോടിനടുത്ത തൃക്കണ്ണാപുരത്ത് യുവതിയെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മാലൂർ സ്വദേശി നൗഫലിനെയാണ് അറസ്റ്റ് ചെയ്തത്. കൂത്തുപറമ്പ് സി.ഐ ശ്രീഹരിയും സംഘവും…
Read More » - 26 June
സ്കൂട്ടിയിൽ കടത്താൻ ശ്രമം: എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: സ്കൂട്ടിയിൽ കടത്തിയ എട്ടു കിലോ കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിയിൽ. മംഗൽപാടി ബന്തിയോട് അഡ്ക സ്വദേശികളായ എച്ച്. അഷറഫലി (35), മുഹമ്മദ് ഹാരിസ് (25) എന്നിവരാണ്…
Read More »