Kerala
- Jun- 2023 -28 June
മദ്യലഹരിയിലായ വൈദികനെ കണ്ടെത്തിയത് നഗ്നരായ യുവാക്കൾക്കൊപ്പം: പിടികൂടിയത് വിശ്വാസികൾ
പള്ളുരുത്തി: കുർബാനക്ക് എത്താതിരുന്ന വൈദികനെ നഗ്നരായ യുവാക്കൾക്കൊപ്പം പള്ളിമേടയിൽ മദ്യലഹരിയിൽ കണ്ടെത്തി. ചെല്ലാനം കണ്ണമാലിയിലെ ഒരു പള്ളിയിലെ വൈദികനെയാണ് വിശ്വാസികൾ ലഹരിയിൽ കണ്ടത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ്…
Read More » - 28 June
പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി: പ്രതിക്ക് 20 വർഷം തടവുശിക്ഷ
നിലമ്പൂർ: പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 51കാരന് 20 വർഷം തടവും 70,000 രൂപ പിഴയും വിധിച്ച് കോടതി. നിലമ്പൂർ പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.…
Read More » - 28 June
അമ്മയെ കാത്തിരുന്നത് 13 ദിവസത്തോളം, ഒടുവിൽ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു
പാലക്കാട്: അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു. അമ്മയടക്കമുള്ള ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലായിരുന്നു ചികിത്സ. 13 ദിവസം അമ്മയ്ക്കായി…
Read More » - 28 June
‘സിംഗിള്‍ ലൈഫ് ആകുമ്പോള്‍ പറയാട്ടോ. ഇപ്പോള്‍ അല്ല’: ആരാധകന് മറുപടിയുമായി ഭാമ
കൊച്ചി: നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ഭാമ. തുടര്‍ന്ന് സൈക്കിള്‍, കളേഴ്സ്, ഇവര്‍ വിവാഹിതരായാല്‍, സെവന്‍സ്, ഹസ്ബന്റ്സ് ഇന്‍ ഗോവ…
Read More » - 28 June
അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും മാലിദ്വീപ് ഭരണകൂടം റദ്ദാക്കി
കായംകുളം: നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സൂചന. അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും…
Read More » - 28 June
സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുന്നു, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; പ്രത്യേക നിര്‍ദേശങ്ങള്‍
തിരുവനന്തപുരം: ബുധനാഴ്ച എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്കി കാലാവസ്ഥാവകുപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. Read Also:ഓഫീസിൽ നിന്ന് കുട…
Read More » - 27 June
ഓഫീസിൽ നിന്ന് കുട ചൂടി പുറത്തിറങ്ങി: സബ് ട്രഷറി ജീവനക്കാരന്റെ തലയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് പരിക്ക്
തിരുവനന്തപുരം: ഓഫീസിൽ നിന്ന് കുട ചൂടി പുറത്തിറങ്ങിയ സബ് ട്രഷറി ജീവനക്കാരന്റെ തലയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് പരിക്കേറ്റു. തിരുവനന്തപുരത്താണ് സംഭവം. ശ്രീകാര്യം കോളേജ് ഓഫ് എൻജിനീയറിങ്…
Read More » - 27 June
എല്ലാ തൊഴിലാളികൾക്കും തുല്യവേതനം നൽകാൻ ധാരണ: ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കം ഒത്തുതീർന്നു
കോട്ടയം: ബസ് ഉടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തർക്കം ഒത്തുതീർന്നു. കോട്ടയം ജില്ലാ ലേബർ ഓഫിസറുടെ നേതൃത്വത്തിൽ നടന്ന മൂന്നാംഘട്ട ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. ബസ് ഉടമ…
Read More » - 27 June
കനത്ത മഴ: മതിലിടിഞ്ഞ് വീണ് വീട് തകർന്നു
കണ്ണൂർ: കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീട് തകർന്നു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ഇരിട്ടി ആനപ്പത്തിക്കവലയിലെ കാവുംപുറത്ത് നവാസിന്റെ വീടാണ് അയൽവാസിയുടെ മതിൽ ഇടിഞ്ഞ് വീണ് ഭാഗികമായി…
Read More » - 27 June
മുറിവ് ഡ്രസ് ചെയ്യാനെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം: നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ
കണ്ണൂർ: മുറിവ് ഡ്രസ് ചെയ്യാനെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് മണത്തണയിലെ കൊച്ചുകണ്ടത്തിൽ ഡാനിയലി(47)നെയാണ് പൊലീസ് അറസ്റ്റ്…
Read More » - 27 June
സ്കൂളുകളിൽ 6043 അധിക തസ്തികകൾ സൃഷ്ടിക്കും: അനുമതി നൽകി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2022-23 അധ്യയന വർഷത്തെ തസ്തിക നിർണ്ണയ പ്രകാരം 6043 അധിക തസ്തികകൾ സൃഷ്ടിക്കുന്നതിന് അനുമതി നൽകി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച…
Read More » - 27 June
ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാന്‍ തയ്യാറായ അഫീഫയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് തട്ടികൊണ്ടുപോയി
മലപ്പുറം: ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാന്‍ തയ്യാറായ കൊണ്ടോട്ടി സ്വദേശി അഫീഫയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് തട്ടികൊണ്ടുപോയി. വുമണ്‍ പ്രൊട്ടക്ഷന്‍ സെല്‍ ഓഫീസറുടെ മുന്നില്‍ വെച്ചാണ് സംഘര്‍ഷാവസ്ഥസൃഷ്ടിച്ച് അഫീഫയെ…
Read More » - 27 June
വീടിന് മുന്നിൽ പാർക്ക് ചെയ്ത കാറിന് തീപിടിച്ചു: തീവെച്ചതെന്ന് സംശയം
കൊച്ചി: എറണാകുളം ചേലക്കുളത്ത് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ചേലക്കുളം സ്വദേശി മുഹമ്മദ് സനൂപിന്റെ കാറിനാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി തീ അണച്ചു.…
Read More » - 27 June
ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്
ഇടുക്കി: മാങ്കുളം കുറത്തിക്കുടിയില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്. കുറത്തികുടി ട്രൈബല്‍ സെറ്റില്‍മെന്റിലെ വേലായുധന്, വേലായുധന്റെ ഭാര്യ ജാനു, മകന് ബിജു, പേരക്കുട്ടികളായ നന്ദന,…
Read More » - 27 June
നാലു വയസുകാരി പനി ബാധിച്ച് മരിച്ചു
വയനാട്: പനി ബാധിച്ച് നാലു വയസുകാരി മരിച്ചു. വയനാട്ടിലാണ് സംഭവം. തൃശ്ശിലേരി സ്വദേശികളായ അശോകൻ അഖില ദമ്പതികളുടെ മകൾ രുദ്രയാണ് മരിച്ചത്. Read Also: വ്യാജ ഡിഗ്രി കേസ്,…
Read More » - 27 June
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു : പ്രതി പിടിയിൽ
പാലക്കാട്: കപ്പൂർ സ്വദേശിനിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി വരമംഗലത്ത് വീട്ടിൽ ഉമ്മർ (28) ആണ് അറസ്റ്റിലായത്.…
Read More » - 27 June
സർക്കാർ സേവനങ്ങൾ ലഭ്യമാകുന്നതിനായി രേഖകൾ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവിൽ ഭേദഗതി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാകുന്നതിനായി രേഖകൾ/ സർട്ടിഫിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവിൽ ഭേദഗതി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഗസറ്റഡ് ഉദ്യോഗസ്ഥൻ/ നോട്ടറി സാക്ഷ്യപ്പെടുത്തണം…
Read More » - 27 June
സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടി: റിട്ട. ഡിവൈ.എസ്.പി അറസ്റ്റില്‍
കൊടകര: ഫാര്‍മേഴ്സ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് അഞ്ച് ലക്ഷം രൂപ തട്ടിയ റിട്ട. ഡിവൈ.എസ്.പി പൊലീസ് പിടിയിൽ. പോട്ട കാട്ടുമറ്റത്തില്‍ വിജയന് (68) ആണ് അറസ്റ്റിലായത്.…
Read More » - 27 June
വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 192 ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി: രണ്ടുപേർ അറസ്റ്റിൽ
ആലുവ: വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 192 പാചക വാതക സിലിണ്ടറുകള്‍ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ ചൂര്‍ണ്ണിക്കര സ്വദേശി ഷമീര്‍ (44), ഇയാളുടെ സഹായി ബീഹാര്‍…
Read More » - 27 June
മഴ ശക്തമാകാനുള്ള സാധ്യത: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: മഴ ശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അടിയന്തിര സഹായത്തിന് 112 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും പോലീസ് വ്യക്തമാക്കി. Read…
Read More » - 27 June
എത്രയും പെട്ടെന്ന് രക്ഷിക്കണമെന്ന് അഫീഫ ലെസ്ബിയൻ പങ്കാളി സുമയ്യയോട്, ആത്മഹത്യാ ഭീഷണി മുഴക്കി ഉമ്മ
ഹൈക്കോടതിയിൽ സുമയ്യയുടെ കൂടെ പോകണ്ട എന്ന് അഫീഫയെക്കൊണ്ട് പറയിപ്പിച്ചതാണ്
Read More » - 27 June
തെരുവ് നായ നിയന്ത്രണം: എബിസി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന എബിസി ചട്ടങ്ങൾ- 2023 നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക തടസങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ മാറ്റം ചട്ടങ്ങളിൽ വരുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി…
Read More » - 27 June
വ്യാജ ഡിഗ്രി കേസ്, എസ്എഫ്ഐ മുന്‍ നേതാവ് അബിന്‍ സി രാജിനെ മാലി ഭരണകൂടം ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി സൂചന
കായംകുളം: നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സൂചന. അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും മാലിദ്വീപ്…
Read More » - 27 June
സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന് കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി പിടിയില്‍
കൊച്ചി: സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന് കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി പിടിയില്‍. ബംഗാള്‍ സ്വദേശി പരിമള്‍ സിന്‍ഹയാണ് പൊലീസ് പിടിയിലായത്. Read Also: ‘ഇസ്ലാം വിവാഹപൂർവ ലൈംഗികബന്ധം അംഗീകരിക്കുന്നില്ല’: ലിവിങ്…
Read More » - 27 June
മദനിയുടെ കൊല്ലത്തേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍
കൊച്ചി: ബംഗളൂരുവില്‍ നിന്നെത്തിയ പി.ഡി.പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയുടെ കൊല്ലത്തേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍. രക്തസമ്മര്‍ദം അനിയന്ത്രിതമായി കൂടിയതാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ യാത്ര…
Read More »