KollamKeralaNattuvarthaLatest NewsNews

ബ​ലി ത​ര്‍​പ്പ​ണ​ത്തി​ന് മ​ക​നൊ​പ്പം ബൈ​ക്കി​ല്‍ പോ​യ മാ​താ​വിന് കാറിടിച്ച് ദാരുണാന്ത്യം

കാ​ഞ്ഞി​രം​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഉ​ഷ(50)​ആ​ണ് മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര: ബ​ലി ത​ര്‍​പ്പ​ണ​ത്തി​ന് മ​ക​നൊ​പ്പം ബൈ​ക്കി​ല്‍ പോ​യ മാ​താ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു. കാ​ഞ്ഞി​രം​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഉ​ഷ(50)​ആ​ണ് മ​രി​ച്ച​ത്. മ​ക​ന്‍ രാ​ജേ​ഷി​നെ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ഏകീകൃത സിവില്‍ കോഡ്,ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ആര്‍എസ്എസിന്റെ പദ്ധതി:എം.എ ബേബി

ക​ല​യ​പു​ര​ത്ത് ഫെ​ഡ​റ​ല്‍ ബാ​ങ്കി​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ബ​ലി ത​ര്‍​പ്പ​ണ​ത്തി​ന് കു​ള​ക്ക​ട​വി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ എ​തി​ര്‍ ദി​ശ​യി​ൽ നി​ന്നും വ​ന്ന കാ​ര്‍ ബൈ​ക്കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ‘നീതിദേവത കൺതുറന്നു’: നീതി തേടുന്നവർക്ക് വലിയ പ്രതീക്ഷയാണ് സുപ്രീം കോടതി വിധിയെന്ന് കെടി ജലീൽ

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button