KottayamNattuvarthaLatest NewsKeralaNews

പാ​ലാ പൊ​ൻ​കു​ന്നം റോ​ഡി​ൽ ട്രാ​വ​ല​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രക്കാര​ന് ദാ​രു​ണാ​ന്ത്യം

എ​ലി​ക്കു​ളം മ​ഞ്ച​ക്കു​ഴി തോ​ട്ട​മാ​വി​ൽ ബി​നു ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്

പൊ​ൻ​കു​ന്നം: ട്രാ​വ​ല​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രക്കാര​ൻ മരിച്ചു. എ​ലി​ക്കു​ളം മ​ഞ്ച​ക്കു​ഴി തോ​ട്ട​മാ​വി​ൽ ബി​നു ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

Read Also : പാചകം ചെയ്യുന്നതിന് മുമ്പ് ചിക്കന്‍ ഒരിക്കലും കഴുകരുത്, അതിലെ അപകടകാരികളായ ബാക്ടീരിയകള്‍ പുറത്തേയ്ക്ക് വ്യാപിക്കും

ഇ​ന്ന് രാ​വി​ലെ പു​ന​ലൂ​ർ മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ പാ​ലാ പൊ​ൻ​കു​ന്നം റോ​ഡി​ൽ റോ​ഡി​ൽ അ​ഞ്ചാം മൈ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. സ്കൂ​ട്ട​ർ യാ​ത്ര​ക്കാരനെ ഇ​ടി​ച്ച ട്രാ​വ​ല​ർ, സ്കൂ​ട്ട​റു​മാ​യി 10 മീ​റ്റ​റോ​ളം മു​ന്നോ​ട്ടു നീ​ങ്ങി​യാ​ണ് നി​ന്ന​ത്. ബി​നു​വി​ന്‍റെ വീ​ടി​ന​ടു​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ട്രാ​വ​ല​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണമെന്നാണ് ലഭിക്കുന്ന വിവരം.

Read Also : പിസിഒഡി അ‌ലട്ടുന്നുണ്ടോ? എങ്കിൽ, പിസിഒഡി നിയന്ത്രിക്കാൻ‌ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങൾ…

പൊ​ൻ​കു​ന്നം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. തുടർന്ന്, മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button