KottayamLatest NewsKeralaNattuvarthaNews

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി പ​രി​ക്കേ​ല്‍പ്പി​ച്ചു: അ​ച്ഛ​നും മ​ക​നും അ​റ​സ്റ്റി​ല്‍

കോ​ട്ട​യം തി​രു​വാ​ര്‍പ്പ്, താ​മ​ര​ശേ​രി കോ​ള​നി നെ​ല്ലു​വാ​തു​ക്ക​ല്‍ എം.​കെ. വി​നോ​ദ് (50), മ​ക​ന്‍ വി​ജി​ത്ത് ടി. ​വി​നോ​ദ് (25) എ​ന്നി​വ​രാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്

കു​മ​ര​കം: കു​ടു​ബ​പ്ര​ശ്‌​ന​ങ്ങ​ളെ​ത്തു​ട​ര്‍ന്ന് തി​രു​വാ​ര്‍പ്പ് സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി പ​രി​ക്കേ​ല്‍പ്പി​ച്ച കേ​സി​ല്‍ അ​ച്ഛ​നും മ​കനും അറസ്റ്റിൽ. കോ​ട്ട​യം തി​രു​വാ​ര്‍പ്പ്, താ​മ​ര​ശേ​രി കോ​ള​നി നെ​ല്ലു​വാ​തു​ക്ക​ല്‍ എം.​കെ. വി​നോ​ദ് (50), മ​ക​ന്‍ വി​ജി​ത്ത് ടി. ​വി​നോ​ദ് (25) എ​ന്നി​വ​രാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. കു​മ​ര​കം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : തമിഴ്നാട്ടിൽ വീണ്ടും ഇഡി റെയ്ഡ്: ഉന്നതവിദ്യാഭ്യാസമന്ത്രി കെ പൊന്മുടിയുടെ വീട്ടിലും പരിശോധന

ഇ​രു​വ​രും ചേ​ര്‍ന്ന് സ​മീ​പ​ത്തെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി​പ്പ​രി​ക്ക​ല്‍പ്പി​ക്കു​ക​യും കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഗൃ​ഹ​നാ​ഥന്റെ പരാതിയിൽ കേ​സെ​ടു​ത്ത കു​മ​ര​കം പൊ​ലീ​സ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read Also : മദനിക്ക് കേരളത്തിലേക്ക് മടങ്ങാം, ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീം കോടതി ഉത്തരവ്

ഇവരെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button