IdukkiLatest NewsKeralaNattuvarthaNews

മാ​ങ്ങ​യു​മാ​യി വ​ന്ന പിക്കപ്പ് വാൻ മ​റി​ഞ്ഞ് അപകടം

ഡ്രൈ​വ​ർ തൊ​ടു​പു​ഴ സ്വ​ദേ​ശി നി​സാ​ര പ​രി​ക്കു​ക​ളോ​ടെ രക്ഷ​പ്പെ​ട്ടു

തീ​ക്കോ​യി: ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റോ​ഡി​ൽ വെ​ള്ളി​കു​ള​ത്തി​ന് സ​മീ​പം മാ​ങ്ങ​യു​മാ​യി വ​ന്ന പിക്കപ്പ് വാൻ മ​റി​ഞ്ഞ് അപകടം. ഡ്രൈ​വ​ർ തൊ​ടു​പു​ഴ സ്വ​ദേ​ശി നി​സാ​ര പ​രി​ക്കു​ക​ളോ​ടെ രക്ഷ​പ്പെ​ട്ടു.

Read Also : മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്, സുപ്രീം കോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമന്‍

പു​ള്ളി​ക്കാ​ന​ത്തു​നി​ന്നു വെ​ള്ളി​കു​ള​ത്തി​നു വ​രു​ന്ന വ​ഴി​യി​ലാ​ണ് അ​പ​ക​ടം നടന്നത്. ക​യ​റ്റം ക​യ​റു​ന്ന​തി​നി​ട​യി​ൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ലോ​റി പി​ന്നി​ലേ​ക്ക് ഉ​രു​ളു​ക​യാ​യി​രു​ന്നു. റോ​ഡി​ന്‍റെ വ​ശ​ത്താ​യി കി​ട​ന്ന ക​ല്ലി​ൽ ക​യ​റി​യ പി​ക്ക​പ്പ് റോ​ഡി​ന് വ​ട്ടം മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : മദനിക്ക് കേരളത്തിലേക്ക് മടങ്ങാം, ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീം കോടതി ഉത്തരവ്

നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button