Kerala
- Jul- 2023 -2 July
ഡ്രൈ ഡേ: സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ അനധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച വിദേശ മദ്യവും ചാരായവും പിടിച്ചെടുത്തു
തിരുവനന്തപുരം: ഡ്രൈ ഡേയിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ അനധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ചാരായവും എക്സൈസ് പിടികൂടി. ഹരിപ്പാട്, പള്ളിപ്പാട് ഭാഗത്ത്…
Read More » - 2 July
കനോലി കനാലിന് സമീപം കക്കൂസ് മാലിന്യം തള്ളിയ യുവാവ് അറസ്റ്റിൽ
ചാവക്കാട്: കനോലി കനാലിന് സമീപം കക്കൂസ് മാലിന്യം തള്ളിയ വാഹനവുമായി ഡ്രൈവർ പൊലീസ് പിടിയിൽ. പെരുമ്പിലാവ് കരിക്കാട് തട്ടാരക്കുന്നത്ത് വീട്ടില്‍ ഷാഹിദിനെ(26)യാണ് അറസ്റ്റ് ചെയ്തത്. ചാവക്കാട് എസ്.എച്ച്.ഒ…
Read More » - 2 July
നടന് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം
ന്യൂഡല്‍ഹി: നടന് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി കൃത്യമായി അടച്ചതിനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നാണ്…
Read More » - 2 July
സിനിമ തിയറ്ററിലെ ജീവനക്കാരിയായ യുവതിയെ കൈയേറ്റം ചെയ്യാൻ ശ്രമം: മൂന്നുപേർ അറസ്റ്റിൽ
മുണ്ടക്കയം: സിനിമ തിയറ്ററിലെ ജീവനക്കാരിയായ യുവതിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. എരുമേലി ആനക്കല്ല് അറക്കൽ വീട്ടിൽ എ.എ. അനീസ് (34), എരുമേലി…
Read More » - 2 July
വി മുരളീധരൻ കേരളത്തിൽ വരുന്നത് തന്നെ പ്രസ്താവന ഇറക്കാനാണ്: പരിഹാസവുമായി വി ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പരിഹസവുമായി മന്ത്രി വി ശിവൻകുട്ടി. ചിലപ്പൻ കിളിയെ പോലെ എന്തൊക്കെയോ പറയുന്ന മുരളീധരൻ കേരളത്തിൽ വരുന്നത് തന്നെ പ്രസ്താവന ഇറക്കാനാണെന്ന് അദ്ദേഹം…
Read More » - 2 July
പടികൾ കയറിയ ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവം: രണ്ട് ആശുപത്രി ജീവനക്കാരെ സസ്പെന്റ് ചെയ്തു
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ റാമ്പ് പൂട്ടിയിട്ടതുമൂലം പടികൾ കയറിയ ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവത്തിൽ രണ്ട് ആശുപത്രി ജീവനക്കാരെ സസ്പെന്റ് ചെയ്തു. ഗ്രേഡ് 2 വിഭാഗത്തിലുള്ള…
Read More » - 2 July
നിരന്തര കുറ്റവാളി: യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി
ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടു കടത്തി. ചേലാമറ്റം വല്ലം പുളിയ്ക്കുടി വീട്ടിൽ ഫൈസലിനെ(33)യാണ് നാടു കടത്തിയത്. ആറ് മാസത്തേക്കാണ് നാടു കടത്തിയത്. Read Also…
Read More » - 2 July
ആചാരത്തിന്റെ പേരില്‍ വധൂവരന്മാരുടെ തലമുട്ടിച്ച സംഭവത്തില്‍ സുഭാഷ് അറസ്റ്റില്‍
പാലക്കാട്: പല്ലശ്ശനയില്‍ ആചാരത്തിന്റെ പേരില്‍ വധൂവരന്മാരുടെ തലമുട്ടിച്ച സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് സുഭാഷിന്…
Read More » - 2 July
വ്യാജ കേസിൽ കുടുക്കുന്നതിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടി: ഷീലാ സണ്ണിയുമായി ഫോണിൽ സംസാരിച്ച് എം ബി രാജേഷ്
തിരുവനന്തപുരം: ചാലക്കുടിയിൽ മയക്കുമരുന്ന് കേസിൽ വ്യാജമായി പ്രതിചേർക്കപ്പെട്ട ഷീലാ സണ്ണിയെ ഫോണിൽ വിളിച്ച് സംസാരിച്ച് മന്ത്രി എം ബി രാജേഷ്. ചെയ്യാത്ത തെറ്റിന്റെ പേരിൽ ജയിലിൽ കിടക്കാനിടയായതിലും,…
Read More » - 2 July
ചാലക്കുടി അടിപ്പാത: നിർമ്മാണം പൂർത്തിയായി, ഇന്ന് ട്രയൽ റൺ, തിങ്കളാഴ്ചയോടെ പൂർണമായും തുറന്നു നൽകുമെന്ന് മന്ത്രി
തൃശ്ശൂര്‍: വർഷങ്ങൾക്കു മുൻപ് വിഭാവന ചെയ്ത ചാലക്കുടി അടിപ്പാത നിർമ്മാണം പൂർത്തിയായതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇന്ന് ട്രയൽ റൺ നടക്കുമെന്ന് ദേശീയപാത വികസന അതോറിറ്റി…
Read More » - 2 July
അനധികൃതമായി മദ്യ വിൽപന: മധ്യവയസ്കൻ അറസ്റ്റിൽ
പെരുമ്പാവൂർ: അനധികൃതമായി മദ്യ വിൽപന നടത്തിയ മധ്യവയസ്കൻ എക്സൈസ് പിടിയിൽ. വെങ്ങോല പഞ്ചായത്തിലെ കുറ്റിപ്പാടം മനയത്തുകുളങ്ങര വീട്ടിൽ ഹരിഹരനാണ് (48) എക്സൈസിന്റെ പിടിയിലായത്. Read Also :…
Read More » - 2 July
കാപ്പ നിയമം ലംഘിച്ചു: നാടുകടത്തപ്പെട്ട പ്രതി അറസ്റ്റിൽ
ഏറ്റുമാനൂര്‍: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെത്തുടർന്ന് അറസ്റ്റിൽ. കാണക്കാരി മാവേലിനഗര്‍ വലിയതടത്തിൽ വീട്ടിൽ മെല്ബിന് ജോസഫിനെയാണ് (26) അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ പൊലീസ് ആണ്…
Read More » - 2 July
ടാക്സും ഇൻഷുറൻസും രജിസ്ട്രേഷനുമില്ല: അനധികൃതമായി തടി കയറ്റി വന്ന ജീപ്പ് പിടികൂടി
അടിമാലി: ടാക്സും ഇൻഷുറൻസും രജിസ്ട്രേഷനുമില്ലാതെ അനധികൃതമായി തടി കയറ്റി വന്ന ജീപ്പ് ആർ.ടി.ഒ നേരിട്ട് പിടിച്ചെടുത്തു. അടിമാലി-കുമളി 185 ദേശീയപാതയിൽ കല്ലാർകുട്ടിക്ക് സമീപം ആയിരം ഏക്കറിലാണ് സംഭവം.…
Read More » - 2 July
കേരളത്തില്‍ അതിതീവ്ര മഴ പെയ്യും, അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം തീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കി. ഇന്ന് എറണാകുളത്ത് ഓറഞ്ച്…
Read More » - 2 July
മോഷണക്കേസ് പ്രതി അറസ്റ്റിൽ
മുട്ടം: മോഷണക്കേസ് പ്രതി പൊലീസ് പിടിയിൽ. നിലവിൽ മുട്ടം ശങ്കരപ്പള്ളിയിലാണ് താമസിക്കുന്ന തിരുവനന്തപുരം പേപ്പാറ സ്വദേശി പുത്തൻവീട് സോമുരാജ് (സന്തോഷ് – 39) ആണ് പിടിയിലായത്. Read…
Read More » - 2 July
പ്ലസ് ടു വിദ്യാർത്ഥിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ലഹരി നൽകി മർദ്ദിച്ചു: പരാതി, കേസെടുത്തു
തിരുവനന്തപുരം: പ്ലസ് ടു വിദ്യാർത്ഥിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ലഹരി നൽകി മർദ്ദിച്ചുവെന്ന് പരാതി. വർക്കല സ്വദേശി വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കള്‍ക്കെതിരെ വർക്കല…
Read More » - 2 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: ആറുപേർ പിടിയിൽ
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 20കാരനും തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച കേസിൽ അഞ്ചുപേരും അടക്കം ആറുപേർ അറസ്റ്റിൽ. നെടുങ്കണ്ടം കോമ്പയാർ പട്ടത്തിമുക്ക് ആലാട്ട് അശ്വിൻ സന്തോഷ്…
Read More » - 2 July
കഞ്ചാവ് വിൽപനയും വളർത്തലും: യുവാവ് അറസ്റ്റിൽ
കട്ടപ്പന: വിദ്യാർത്ഥികൾക്ക് അടക്കം കഞ്ചാവ് വിൽപന നടത്തുകയും കഞ്ചാവ് നട്ട് പരിപാലിക്കുകയും ചെയ്ത യുവാവ് പൊലീസ് പിടിയിൽ. ഇരട്ടയാർ ടണൽസൈറ്റ് ഓലിക്കരോട്ട് വീട്ടിൽ പ്രവീൺ ജോസഫ്(36) ആണ്…
Read More » - 2 July
ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നത് എന്തിന്? ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചുള്ള നിയമങ്ങള്‍ അല്ല
കോഴിക്കോട്: ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്ന സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. സഖാവ് ഇ.എം.എസ് ഏക…
Read More » - 2 July
വീട്ടിൽനിന്ന് എം.ഡി.എം.എ യും കഞ്ചാവും പിടികൂടിയ കേസ് : ഒരാൾ കൂടി പിടിയിൽ
കിഴക്കമ്പലം: സൗത്ത് വാഴക്കുളം പോസ്റ്റോഫീസ് ജങ്ഷനിലെ വീട്ടിൽ നിന്ന് എം.ഡി.എം.എ യും കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പോഞ്ഞാശേരി ചെമ്പരത്തിക്കുന്ന് തെക്കേ വായടത്ത് വീട്ടിൽ…
Read More » - 2 July
തൊണ്ടിമുതല്‍ കേസ് അന്വേഷിക്കുന്നതിനെതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നടത്തുന്ന അന്വേഷണത്തിനെതിരേ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവ്…
Read More » - 2 July
ഓപറേഷൻ ഡാർക്ക് ഹണ്ട്: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ ഈസ്റ്റ് അശോകപുരം കുറ്റിത്തെക്കേതിൽ വീട്ടിൽ വിശാൽ മുരളി(32)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. Read…
Read More » - 2 July
വീട്ടിൽ സൂക്ഷിച്ച 60 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ
ആലപ്പുഴ: വീട്ടിൽ സൂക്ഷിച്ച 60 കുപ്പി മദ്യവുമായി വില്പനക്കാരന് എക്സൈസ് പിടിയില്‍. പുന്നപ്ര കളത്തട്ടുകിഴക്ക് പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ അനൂപ് നിവാസിൽ വിജുവിനെയാണ് അറസ്റ്റ്…
Read More » - 2 July
നവ ദമ്പതികൾ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി: യുവതിയെ രക്ഷിച്ചു, യുവാവിനായി തിരച്ചിൽ
കോഴിക്കോട്: നവ ദമ്പതികൾ ഫറോക്ക് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് ചാലിയാറിൽ ചാടിയത്. Read Also :…
Read More » - 2 July
മോദി സര്‍ക്കാരിനെ പുറത്താക്കാന്‍ ഒത്തുകൂടിയ പാര്‍ട്ടികള്‍ നടത്തിയ അഴിമതികളുടെ വിവരങ്ങള്‍ കേട്ടാല്‍ ആരും ഞെട്ടിപ്പോകും
കൊച്ചി : നരേന്ദ്ര മോദി സര്‍ക്കാരിനെ പുറത്താക്കാന്‍ ഒത്തുകൂടിയ പാര്‍ട്ടികള്‍ നടത്തിയ അഴിമതികളുടെ വിവരങ്ങള്‍ പങ്ക് വച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി . കോണ്‍ഗ്രസ്…
Read More »