Kerala
- Jul- 2023 -2 July
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
തൊടുപുഴ: അഞ്ചര ഗ്രാം എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. ചേലക്കുളം ഉള്ളാട്ടു കൂടി വീട്ടിൽ മുഹമ്മദ് ജാഷ്(23) ആണ് അറസ്റ്റിലായത്. Read Also : കാത്തിരിപ്പുകൾക്ക് വിരാമമാകുന്നു!…
Read More » - 2 July
ഏകീകൃത സിവിൽ കോഡ്: പിണറായി വിജയൻ സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്നതായി കെ സുരേന്ദ്രൻ
കൊച്ചി: ഏകീകൃത സിവിൽ കോഡിൻ്റെ പേരിൽ കേരളത്തിൽ സാമുദായിക ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഏകീകൃത സിവിൽ കോഡിന്…
Read More » - 2 July
കേരളത്തിൽ അതിതീവ്ര മഴയെത്തുന്നു: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ കേരളത്തിൽ അതിതീവ്ര മഴയെത്തുന്നുവെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ വിവിധ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.…
Read More » - 2 July
കുറുക്കനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി
കോഴിക്കോട്: കൂടത്തായിയിൽ കുറുക്കനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കൂടത്തായി ചാക്കിക്കാവ് പുറായിൽ പഞ്ചായത്ത് കുളത്തിനു താഴെ തോടിനരികിലാണ് സംഭവം. Read Also : കള്ളപ്രചാരണങ്ങൾക്ക് മറുപടി…
Read More » - 2 July
ചിലപ്പൻകിളിയേപ്പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു: വി മുരളീധരനെതിരെ വി ശിവന്‍കുട്ടി
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമർ ശനവുമായി വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവൻകുട്ടി. വി മുരളീധരൻ ചിലപ്പൻകിളിയേപ്പോലെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി…
Read More » - 2 July
വധൂവരന്മാരുടെ തലമുട്ടിച്ച സംഭവം: പ്രതി അറസ്റ്റിൽ
പാലക്കാട്: ആചാരത്തിന്റെ പേരില്‍ വധൂവരന്മാരുടെ തലമുട്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ. ഇവരുടെ അയല്‍വാസിയായ സുഭാഷാണ് പിടിയിലായത്. ഇയാൾക്കെതിരെ ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കൊല്ലങ്കോട്…
Read More » - 2 July
പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു : പ്രതിക്ക് തടവ് ശിക്ഷ
കോട്ടയം: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അടിമാലി കത്തിപ്പാറ മേലേല്ക്കുന്നേല് അരുണിനെയാണ് കോടതി ശിക്ഷിച്ചത്. സിജെഎം കോടതിയാണ് ശിക്ഷ വിധിച്ചത്.…
Read More » - 2 July
കള്ളപ്രചാരണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മില്ല: ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: കള്ളപ്രചാരണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൈതോലപ്പായ വിവാദത്തിൽ പ്രതികരണവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്ന്…
Read More » - 2 July
വ്യാജലഹരി കേസ്: കളളക്കേസിൽ കുടുക്കിയ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ സതീശനെയാണ് സസ്പെൻഡ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ്…
Read More » - 2 July
വ്യാജ കേന്ദ്ര സർക്കാർ ജോലി നൽകി അരക്കോടിയിലധികം തട്ടിയെടുത്തു : യുവാവ് പിടിയിൽ
നാഗർകോവിൽ: കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് വ്യാജമായി കേന്ദ്രസർക്കാറിന്റെ ആദായനികുതി, റെയിൽവേ വകുപ്പുകളിൽ ജോലി നൽകിയ ശേഷം 57 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒരാൾ…
Read More » - 2 July
യാത്രക്കാരെ വേഗത്തിൽ എത്തിക്കാൻ സ്വിഫ്ട്! വേഗപരിധി ഉയർത്തി
യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി സ്വിഫ്ട്. യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തവണ സ്വിഫിട് ബസുകളുടെ വേഗപരിധി ഉയർത്തിയിരിക്കുകയാണ്. പൊതുഗതാഗത വിനിമയത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വേഗപരിധി ഉയർത്തുന്നതുമായി…
Read More » - 2 July
വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ ഊരാളുങ്കലിന് അനുമതി: സംസ്ഥാന സർക്കാർ ഡേറ്റാ കച്ചവടം നടത്തുന്നതായി കെ സുരേന്ദ്രൻ
കൊച്ചി: സംസ്ഥാനത്തെ കുടുംബങ്ങളിൽ നിന്ന് അംഗങ്ങളുടെ അടിസ്ഥാന ആരോഗ്യവിവരങ്ങൾ ഉൾപ്പെടെ പൂർണവ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിന് ഊരാളുങ്കലിന് അനുമതി നൽകിയത് എന്ത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി…
Read More » - 2 July
ചാലക്കുടി അടിപ്പാത നിർമ്മാണം പൂർത്തിയായി: പൊതുമരാമത്ത് മന്ത്രി
തിരുവനന്തപുരം: പതിറ്റാണ്ടുകൾക്ക് മുൻപ് വിഭാവന ചെയ്ത ചാലക്കുടി അടിപ്പാത നിർമ്മാണം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്ന് ട്രയൽ റൺ നടക്കുമെന്ന് ദേശീയപാത…
Read More » - 2 July
മലപ്പുറത്ത് ബന്ധുവീട്ടിലെത്തിയ 12 വയസ്സുകാരി മുങ്ങിമരിച്ചു
മലപ്പുറം: മലപ്പുറത്ത് 12 വയസ്സുകാരി മുങ്ങിമരിച്ചു. മൊറയൂര്‍ സ്വദേശിനി ആഫിയ (12) ആണ് മരിച്ചത്. Read Also: പ്രധാനമന്ത്രി ഇന്ത്യയെ മുന്നോട്ട് നയിക്കുന്നു: ആ ശ്രമത്തിൽ പങ്കുചേരാൻ…
Read More » - 2 July
ഡ്രൈ ഡേ ലക്ഷ്യമാക്കി അനധികൃത മദ്യക്കച്ചവടം: 17 ലിറ്റർ ഗോവൻ നിർമ്മിത വിദേശ മദ്യവുമായി വിമുക്ത ഭടൻ പിടിയിൽ
പത്തനംതിട്ട: ഡ്രൈ ഡേ ലക്ഷ്യമാക്കി അനധികൃത മദ്യക്കച്ചവടം നടത്തി വന്ന വിമുക്ത ഭടൻ എക്സൈസ് പിടിയിൽ. പത്തനംതിട്ട തലയാർ സ്വദേശിയായ സുരേഷ് കുമാറാണ് പിടിയിലായത്. 17 ലിറ്റർ…
Read More » - 2 July
ഏക സിവിൽ കോഡ് പ്രായോഗികമല്ല: ഒരു കാരണവശാലും നടപ്പാക്കാൻ കഴിയില്ലെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ഏക സിവിൽ കോഡ് പ്രായോഗികമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു കാരണവശാലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത…
Read More » - 2 July
ഭർത്താവില്ലാത്ത സമയം വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗ ശ്രമം; യുവാവിന്റെ ലിംഗം മുറിച്ചുമാറ്റി 20കാരി
പട്ന: ഭർത്താവില്ലാത്ത സമയത്ത് വീടിന്റെ മേൽക്കൂര വഴി അകത്തു കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി 20കാരി. ബിഹാറിലെ ബങ്ക ജില്ലയിലാണ് സംഭവം. 27കാരനായ…
Read More » - 2 July
വീട് ഒറ്റിക്ക് നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടി: വയോധികൻ അറസ്റ്റിൽ
പൂന്തുറ: വീട് ഒറ്റിക്ക് നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിയ ആൾ അറസ്റ്റിൽ. ചിറയില്‍ കീഴാറ്റിങ്ങല്‍ പെരുംകുളം എന്‍.ആര്.എസ് മന്‍സിലില്‍ മാഹീന് (60) ആണ് അറസ്റ്റിലായത്. പൂന്തുറ…
Read More » - 2 July
ഡ്രൈ ഡേ: സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ അനധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച വിദേശ മദ്യവും ചാരായവും പിടിച്ചെടുത്തു
തിരുവനന്തപുരം: ഡ്രൈ ഡേയിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ അനധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ചാരായവും എക്സൈസ് പിടികൂടി. ഹരിപ്പാട്, പള്ളിപ്പാട് ഭാഗത്ത്…
Read More » - 2 July
കനോലി കനാലിന് സമീപം കക്കൂസ് മാലിന്യം തള്ളിയ യുവാവ് അറസ്റ്റിൽ
ചാവക്കാട്: കനോലി കനാലിന് സമീപം കക്കൂസ് മാലിന്യം തള്ളിയ വാഹനവുമായി ഡ്രൈവർ പൊലീസ് പിടിയിൽ. പെരുമ്പിലാവ് കരിക്കാട് തട്ടാരക്കുന്നത്ത് വീട്ടില്‍ ഷാഹിദിനെ(26)യാണ് അറസ്റ്റ് ചെയ്തത്. ചാവക്കാട് എസ്.എച്ച്.ഒ…
Read More » - 2 July
നടന് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം
ന്യൂഡല്‍ഹി: നടന് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി കൃത്യമായി അടച്ചതിനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നാണ്…
Read More » - 2 July
സിനിമ തിയറ്ററിലെ ജീവനക്കാരിയായ യുവതിയെ കൈയേറ്റം ചെയ്യാൻ ശ്രമം: മൂന്നുപേർ അറസ്റ്റിൽ
മുണ്ടക്കയം: സിനിമ തിയറ്ററിലെ ജീവനക്കാരിയായ യുവതിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച കേസിൽ മൂന്നുപേർ പൊലീസ് പിടിയിൽ. എരുമേലി ആനക്കല്ല് അറക്കൽ വീട്ടിൽ എ.എ. അനീസ് (34), എരുമേലി…
Read More » - 2 July
വി മുരളീധരൻ കേരളത്തിൽ വരുന്നത് തന്നെ പ്രസ്താവന ഇറക്കാനാണ്: പരിഹാസവുമായി വി ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പരിഹസവുമായി മന്ത്രി വി ശിവൻകുട്ടി. ചിലപ്പൻ കിളിയെ പോലെ എന്തൊക്കെയോ പറയുന്ന മുരളീധരൻ കേരളത്തിൽ വരുന്നത് തന്നെ പ്രസ്താവന ഇറക്കാനാണെന്ന് അദ്ദേഹം…
Read More » - 2 July
പടികൾ കയറിയ ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവം: രണ്ട് ആശുപത്രി ജീവനക്കാരെ സസ്പെന്റ് ചെയ്തു
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ റാമ്പ് പൂട്ടിയിട്ടതുമൂലം പടികൾ കയറിയ ശ്വാസംമുട്ടലുള്ള രോഗി മരിച്ച സംഭവത്തിൽ രണ്ട് ആശുപത്രി ജീവനക്കാരെ സസ്പെന്റ് ചെയ്തു. ഗ്രേഡ് 2 വിഭാഗത്തിലുള്ള…
Read More » - 2 July
നിരന്തര കുറ്റവാളി: യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി
ആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടു കടത്തി. ചേലാമറ്റം വല്ലം പുളിയ്ക്കുടി വീട്ടിൽ ഫൈസലിനെ(33)യാണ് നാടു കടത്തിയത്. ആറ് മാസത്തേക്കാണ് നാടു കടത്തിയത്. Read Also…
Read More »