Kerala
- Jul- 2023 -8 July
തമിഴ്നാട് ഡിഐജിയുടെ മരണം: വിജയഭാസ്കർ ഉറക്കക്കുറവിന് മരുന്ന് കഴിച്ചിരുന്നതായി ഗൺമാൻ
ചെന്നൈ: തമിഴ്നാട് ഡിഐജിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി ഗൺമാൻ. ജനുവരി മുതൽ ഡിഐജി വിജയഭാസ്കർ ഉറക്കക്കുറവിന് മരുന്ന് കഴിച്ചിരുന്നതായി ഗൺമാൻ രവിചന്ദ്രന്റെ മൊഴി നൽകിയിട്ടുണ്ട്. Read…
Read More » - 8 July
കൊച്ചിയില്‍ കനത്ത മഴ, വടക്കന്‍ കേരളത്തിലും മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ കുറഞ്ഞെങ്കിലും വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിങ്ങനെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഈ…
Read More » - 8 July
വെള്ളക്കെട്ടിനെക്കുറിച്ച് പരാതി പറയാനെത്തിയ നാട്ടുകാരെ അസഭ്യം പറഞ്ഞ് ആട്ടിയോടിച്ചു: സിപിഎം കൗൺസിലർക്കെതിരെ പരാതി
കൊല്ലം: സിപിഎം കൗൺസിലർക്കെതിരെ പരാതിയുമായി നാട്ടുകാർ. കൊല്ലം പള്ളിമുക്ക് കയ്യാലക്കലിൽ വെള്ളക്കെട്ടിനെക്കുറിച്ച് പരാതി പറയാനെത്തിയ നാട്ടുകാരെ കൗൺസിലറും ഭർത്താവും അസഭ്യം പറഞ്ഞ് ആട്ടിപ്പായിച്ചുവെന്നാണ് പരാതി. കൊല്ലം കോർപ്പറേഷൻ…
Read More » - 8 July
കൊച്ചി മെട്രോ: രാത്രി യാത്രയ്ക്ക് നൽകിയിരുന്ന ടിക്കറ്റ് ഇളവിന്റെ സമയം പുതുക്കി നിശ്ചയിച്ചു, കൂടുതൽ വിവരങ്ങൾ അറിയാം
കൊച്ചി മെട്രോയിൽ രാത്രി യാത്രയ്ക്ക് നൽകിയിരുന്ന ടിക്കറ്റ് ഇളവിന്റെ സമയം പുതുക്കി നിശ്ചയിച്ചു. ഇനി മുതൽ രാത്രി 10 മണി മുതൽ 11 മണി വരെയുള്ള സർവീസുകൾക്ക്…
Read More » - 8 July
കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു: 3 പേർക്ക് പരിക്ക്
പാലക്കാട്: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പുതുപ്പരിയാരത്താണ് സംഭവം. ഇന്ന് പുലർച്ചെ 3.30-ഓടെയാണ് അപകടം സംഭവിച്ചത്. കെഎസ്ആർടിസി ഡ്രൈവറുൾപ്പെടെ 3 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ…
Read More » - 8 July
പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ ഇന്ന് മുതൽ
സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഇന്ന് മുതൽ സമർപ്പിക്കാൻ അവസരം. ഇന്ന് രാവിലെ 10 മണി മുതലാണ് വിദ്യാർത്ഥികൾക്ക് ഓൺലൈനായി…
Read More » - 8 July
ജെനിക്ക് ഇനി വിശ്രമ ജീവിതം
ഇടുക്കി: ഇടുക്കി പോലീസ് ഡോഗ് സ്ക്വാഡിലെ ട്രാക്കർ ഡോഗ് 10 വയസ്സുകാരി ജെനി സർവ്വീസിൽ നിന്നു വിരമിച്ചു. പ്രമാദമായ നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച…
Read More » - 8 July
സംസ്ഥാനത്ത് എലിപ്പനി കേസുകൾ ഉയരുന്നു, ജാഗ്രത പാലിക്കാൻ നിർദ്ദേശം
സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതിവേഗം ഉയരുന്നതായി റിപ്പോർട്ട്. ജൂൺ ഒന്ന് മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം, 3,80,186 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. സാധാരണ പകർച്ചപ്പനിക്ക് പനിക്ക്…
Read More » - 8 July
മൂന്ന് വർഷത്തിനിടെ ഇതാദ്യം! സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ പൂജ്യം തൊട്ടു
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ പൂജ്യത്തിൽ എത്തി. മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് കോവിഡ് കേസുകൾ പൂജ്യം നിരക്കിലേക്ക് എത്തിയിരിക്കുന്നത്. 2020 മെയ് ഏഴിനാണ് സംസ്ഥാനത്തെ കോവിഡ് കേസുകൾ…
Read More » - 8 July
മൂത്ത കുട്ടിക്ക് ഡിഎംഡി, ഇളയ കുഞ്ഞിനും ലക്ഷണങ്ങൾ വന്നതോടെ തകർന്നു: കൂട്ട ആത്മഹത്യയ്ക്ക് പിന്നിൽ മാരകരോഗമെന്ന് സൂചന
മലപ്പുറം: ഇന്നലെ അർധരാത്രിയിലാണ് മലപ്പുറത്ത് വടകവീട്ടിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജർ കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ ബാബുവിന്റെ മകൻ…
Read More » - 8 July
തോട്ടിലെയും വയലിലെയും മീൻ പിടിത്തത്തിന് വിലക്ക്! ലംഘിച്ചാൽ കാത്തിരിക്കുന്നത് തടവും പിഴയും
മഴക്കാലം എത്തിയതോടെ തോടും വയലും കരകവിഞ്ഞൊഴുകുന്നത് പതിവാണ്. ഈ സമയത്ത് ഒട്ടനവധി മീൻപിടിത്തക്കാരാണ് വലയും ചൂണ്ടയുമായി എത്താറുള്ളത്. ഇക്കാലയളവിൽ തെക്കൻ മേഖലയിൽ എല്ലാം ഊത്ത മീൻപിടിത്തം വളരെ…
Read More » - 8 July
ഡ്രഗ് കേസിൽ മുടിയനെ ജയിലിലാക്കി: ഉപ്പും മുളകും സംവിധായകനെതിരെ ആരോപണവുമായി പൊട്ടിക്കരഞ്ഞ് ഋഷി
ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിൽ ബാലുവും നീലുവും അച്ഛനും അമ്മയുമായി തിളങ്ങുമ്പോൾ മുടിയൻ, ലെച്ചു, കേശു, ശിവ, പാറു എന്നിവരാണ് മക്കളുടെ കഥാപാത്രങ്ങളായി എത്തുന്നത്. കഴിഞ്ഞ…
Read More » - 8 July
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു! നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ വടക്കൻ ജില്ലകളിൽ മാത്രമാണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളെ…
Read More » - 8 July
വികസനത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നൽകണം: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: വികസനത്തിനൊപ്പം പ്രകൃതി-വന സംരക്ഷണത്തിനും പ്രാധാന്യം നൽകേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്ത്വമെന്ന് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു. വന മഹോത്സവത്തിന്റെ സംസ്ഥാനതല സമാപനം തിരുവനന്തപുരത്ത് ജഗതി ഗവൺമെന്റ്…
Read More » - 8 July
മഴക്കെടുതി: തദ്ദേശ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്ന നിർദ്ദേശം നൽകി എം ബി രാജേഷ്
തിരുവനന്തപുരം: കാലവർഷക്കെടുതി നേരിടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. മറ്റ് വകുപ്പുകളെയും സ്ഥാപനങ്ങളെയും വിവിധ വിഭാഗം ഉദ്യോഗസ്ഥരെയും സന്നദ്ധ…
Read More » - 8 July
ആലപ്പുഴയിലെ അപൂര്‍വ്വ രോഗം, ലക്ഷണങ്ങള്‍ ഇവ
ആലപ്പുഴയില്‍ അപൂര്‍വ്വ രോഗം ബാധിച്ച് 15കാരന് മരിച്ചതിന്റെ കാരണം പുറത്തുവന്നു. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന രോഗം ബാധിച്ചതാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. പനി, തലവേദന, ഛര്‍ദി, അപസ്മാരം…
Read More » - 7 July
കൈക്കൂലി വാങ്ങി: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അറസ്റ്റിൽ
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അറസ്റ്റിൽ. വിരമിച്ച വില്ലേജ് ഓഫീസിൽ നിന്നും കൈക്കൂലി വാങ്ങവേയാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിലായത്. മുട്ടത്തറ വില്ലേജ് ഫീൽഡ്…
Read More » - 7 July
കേരള ഹെൽത്ത് സിസ്റ്റംസ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം: അനുമതി നൽകി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: 2024 മുതൽ 2029 വരെയുള്ള അഞ്ചു വർഷത്തിൽ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിൽ സമഗ്രമാറ്റം കൊണ്ടുവരാൻ കഴിയുന്ന 3000 കോടി രൂപയുടെ പദ്ധതിയായ കേരള ഹെൽത്ത് സിസ്റ്റംസ്…
Read More » - 7 July
സ്കൂൾ കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണം: നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്
മലപ്പുറം: മലപ്പുറം ജില്ലയിലെ സ്കൂൾ കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. ജില്ലയിൽ എച്ച്1എൻ1 പനി വ്യാപിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 7 July
ഏക സിവില്‍ കോഡിനെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കേണ്ടത് കോണ്‍ഗ്രസ്, സിപിഎം കൂടെനിൽക്കണമെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കേണ്ടത് കോണ്‍ഗ്രസ് തന്നെയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസും ലീഗും തമ്മിലെ ചരിത്രപരമായ…
Read More » - 7 July
കാഴ്ച പരിമിതിയുള്ള 18 തികയാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യൂട്യൂബർ പിടിയിൽ
കൊച്ചി: കാഴ്ച പരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബർ പിടിയിൽ. കോട്ടയം സ്വദേശി ജീമോനാണ് അറസ്റ്റിലായത്. എറണാകുളം മുനമ്പം പോലീസാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പാട്ടുകൾ…
Read More » - 7 July
കോൺഗ്രസ് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ വിധി ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചതോടെ കോൺഗ്രസിന്റെ വാദങ്ങൾ എല്ലാം പൊളിഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള…
Read More » - 7 July
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വരെ കെ സുരേന്ദ്രൻ അധ്യക്ഷനായി തുടരാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. ലോക്സഭാ തിരഞ്ഞെടുപ്പ്…
Read More » - 7 July
പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ഉദ്യോഗസ്ഥരെ കാണാൻ കാലതാമസം പാടില്ല: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് പോലീസിന്റെ സേവനം കൃത്യമായി ലഭിക്കുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദർവേഷ്…
Read More » - 7 July
‘അണ്‍കറപ്റ്റഡ് ലീഡര്‍ വിത്ത് വിഷൻ ഫോര്‍ ദി സ്റ്റേറ്റ്’ അതാണ് നമ്മുടെ സിഎം: പിണറായിയെ വാനോളം പുകഴ്ത്തി ഭീമൻ രഘു
തിരുവനന്തപുരം: സിപിഎമ്മില്‍ അംഗത്വം തേടിയ നടന് ഭീമന് രഘുവിന്റെ ചില പ്രസ്താവനകൾ ചർച്ചയാകുന്നു. എകെജി സെന്ററിലെത്തിയ നടന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്നെ നേരില്‍ കണ്ടു. സി…
Read More »