Kerala
- Jul- 2023 -28 July
മായം ചേർത്ത ശർക്കര വിറ്റു: കടയുടമയ്ക്ക് പിഴ
കോഴിക്കോട്: മായം ചേർത്ത ശർക്കര വിറ്റ കടയുടമയ്ക്ക് പിഴ ചുമത്തി കോടതി. താമരശേരി ചുങ്കത്താണ് സംഭവം. രണ്ട് ലക്ഷം രൂപ പിഴയും തടവുവാണ് കടയുടമയ്ക്ക് ലഭിച്ചത്. താമരശേരി…
Read More » - 28 July
യുവ മോർച്ച എന്നതിലെ മോർച്ച എന്ന പദം മോർച്ചറിയുമായി സാമ്യമുള്ളതിനാൽ ഇനി അവർ ഉപേക്ഷിക്കുമോ?: ഇപി ജയരാജൻ
കണ്ണൂർ: യുവമോർച്ചക്കെതിരായ പി ജയരാജന്റെ പരാമർശത്തെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പ്രസംഗത്തിൽ ആരൊക്കെ എന്തൊക്കെ തമാശകൾ പറയുന്നുണ്ടെന്നും യുവ മോർച്ച എന്നതിലെ മോർച്ച എന്ന…
Read More » - 28 July
പൊലീസ് ജീപ്പ് ആക്രമിച്ച കേസ്: പ്രതിക്ക് ഒരു വർഷം തടവും പിഴയും
കോഴിക്കോട്: കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷൻ ജീപ്പ് ആക്രമിച്ച കേസിലെ പ്രതിയ്ക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് സിജെഎം…
Read More » - 28 July
ക്രൂരമായി മര്‍ദിച്ചു, മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു: ഭാര്യ ‘കൊന്നു കുഴിച്ചുമൂടിയ’ നൗഷാദ് രക്ഷപ്പെട്ടത് അടുത്ത ദിവസം
തിരിച്ചെത്തിയ നൗഷാദ് ഭാര്യയ്ക്കൊപ്പം പോകാൻ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി
Read More » - 28 July
പ്രിൻസിപ്പൽ നിയമനം: ആർ ബിന്ദു ഇടപെട്ട സംഭവം സത്യപ്രതിജ്ഞ ലംഘനം, മന്ത്രിയുടെ രാജി എഴുതി വാങ്ങണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: പിഎസ്സി അംഗീകരിച്ച കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ വകുപ്പ് മന്ത്രി ബിന്ദു ഇടപെട്ട സംഭവത്തിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയുടെ നടപടി സ്വജനപക്ഷപാദവും…
Read More » - 28 July
ഷംസീർ പറഞ്ഞതിൽ ഒരു തെറ്റുമില്ല: ഷംസീറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് മുസ്ലിമായത് കൊണ്ട്: ഇപി ജയരാജൻ
കണ്ണൂർ: സ്പീക്കർ എഎൻ ഷംസീറിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഷംസീർ തെറ്റായി ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും സംഘ്പരിവാറിന്റെ മുസ്ലീം വിരുദ്ധമനോഭാവമാണ് അവർ പ്രകടമാക്കുന്നതെന്നും ജയരാജൻ…
Read More » - 28 July
ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള ശ്രമം: മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിക്കെതിരെ സഹകരണ മന്ത്രി
തിരുവനന്തപുരം: മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയിലൂടെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള ശ്രമമാണ് നടത്തുന്നതെന്ന് സഹകരണ-രജിസ്ട്രഷേൻ മന്ത്രി വി എൻ വാസവൻ. ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടുള്ള…
Read More » - 28 July
15 കാരിയെ പലതവണ പീഡിപ്പിച്ചു, കൊന്നുകളയുമെന്ന് ഭീഷണി: ജോത്സ്യന് അറസ്റ്റില്‍
കേസ് എടുത്തതിനു പിന്നാലെ ഒളിവില്‍ പോയിരിക്കുകയായിരുന്നു സുദര്ശന്.
Read More » - 28 July
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു: മധ്യവയസ്കൻ പിടിയിൽ
മാനന്തവാടി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. വയനാടാണ് സംഭവം. കാട്ടിക്കുളത്തെ വ്യാപാരിയും പുൽപ്പള്ളി പാടിച്ചിറ സ്വദേശിയുമായ ജോസ് ആണ് അറസ്റ്റിലായത്. പതിനേഴു വയസുകാരനായ…
Read More » - 28 July
മായം ചേർത്ത ശർക്കര വിൽപന നടത്തി: വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും
കോഴിക്കോട്: മായം ചേർത്ത ശർക്കര വിൽപന നടത്തിയതിന് കോഴിക്കോട് വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും ശിക്ഷ വിധിച്ച് കോടതി. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ…
Read More » - 28 July
റിപ്പോർട്ടറിൽ തന്നെയുണ്ട്, മറിച്ചൊരു മാറ്റം ഇപ്പോൾ ചിന്തയിലില്ല: ഡോ. അരുൺകുമാർ
തീരുമാനം എന്താണങ്കിലും റിപ്പോർട്ടറിലുണ്ടാവും
Read More » - 28 July
പ്രിൻസിപ്പൽ പട്ടികയിൽ അനധികൃത ഇടപെടൽ നടത്തിയിട്ടില്ല: ഉന്നതവിദ്യാഭ്യാസ മന്ത്രി
തൃശൂർ: സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് യുജിസി ചട്ടങ്ങൾ ലംഘിക്കുന്നതിനോ സ്പെഷ്യൽ റൂൾസിലെ നിബന്ധനകൾ ലംഘിക്കുന്നതിനോ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് മന്ത്രി…
Read More » - 28 July
സിന്തെറ്റിക് മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: പാലക്കാട് സിന്തെറ്റിക് മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റിലായി. മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം സ്വദേശി സവാദ് ആണ് 27.2 ഗ്രാം മെത്താംഫിറ്റമിനും, 0.05 ഗ്രാം LSD സ്റ്റാമ്പുമായി പിടിയിലായത്.…
Read More » - 28 July
ഷംസീറിന്റെ ഉള്ളിലുള്ള പോപ്പുലർ ഫ്രണ്ടുകാരൻ പുറത്തുവന്നു: ഷംസീറിന് എസ്ഡിപിഐക്കാരുടെ സ്വരമാണെന്ന് യുവമോർച്ച
കണ്ണൂർ: സ്പീക്കർ എഎൻ ഷംസീറിന് എസ്ഡിപിഐക്കാരുടെ സ്വരമാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സിആർ പ്രഫുൽ കൃഷ്ണ. അദ്ദേഹത്തിന്റെ ഉള്ളിലുള്ള പോപ്പുലർ ഫ്രണ്ടുകാരനും എസ്ഡിപിഐക്കാരനും പുറത്തുവന്നിരിക്കുകയാണ്. ഇത് പാർട്ടി…
Read More » - 28 July
വീടിന്റെ ഓടിളക്കിയിറങ്ങി മോട്ടോറും ഗ്യാസ് സിലിണ്ടറുകളും ഫാനുമടക്കം മോഷ്ടിച്ചു: യുവാവ് അറസ്റ്റിൽ
ആലപ്പുഴ: വീടിന്റെ ഓടിളക്കിയിറങ്ങി മോട്ടോറും ഗ്യാസ് സിലിണ്ടറുകളും ചെമ്പുകുട്ടകവും, സീലിംഗ് ഫാനുകളും മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. ചെങ്ങന്നൂർ പാണ്ടനാട് പടിഞ്ഞാറ് തച്ചാറയിൽ വീട്ടിൽ ബിജു…
Read More » - 28 July
കെഎസ്ഇബി കരാർ തൊഴിലാളിയെ സഹപ്രവർത്തകൻ കുത്തിക്കൊലപ്പെടുത്തി
തൃശൂർ: കെഎസ്ഇബി കരാർ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി മുത്തുപാണ്ടി(49)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read Also : ഭാര്യ ‘തലയ്ക്കടിച്ച് കൊന്ന’…
Read More » - 28 July
വിദേശത്ത് തൊഴിലവസരം: ഓൺലൈൻ അഭിമുഖങ്ങൾ ഓഗസ്റ്റ് ഒന്നു മുതൽ
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിൽ മിഡ് വൈഫറി (നഴ്സിങ് ) തസ്തികയിലേയ്ക്ക് നോർക്ക വഴി റിക്രൂട്ട്മെന്റിന് അവസരം. ഇതിനായുളള ഓൺലൈൻ അഭിമുഖങ്ങൾ 2023 ഓഗസ്റ്റ് 01 മുതൽ ആരംഭിക്കും.…
Read More » - 28 July
ഭാര്യ ‘തലയ്ക്കടിച്ച് കൊന്ന’ നൗഷാദ് തിരിച്ച് വന്നെങ്കിലും അഫ്സാനയ്ക്കെതിരായ കേസ് നിലനിൽക്കും; കാരണമിത്
തൊടുപുഴ: പത്തനംതിട്ടയിലെ പരുത്തിപ്പാറ നൗഷാദ് തിരോധാനക്കേസിന് ട്വിസ്റ്റുകളോട് കൂടി അവസാനം. കാണാതായ നൗഷാദിനെ കണ്ടെത്തിയതോടെയാണ് നാടിനെ നടുക്കിയ കേസിന് അവസാനമായത്. തന്നെ ഭാര്യ കൊലപ്പെടുത്തിയിട്ടില്ലെന്ന് നൗഷാദ് മൊഴി…
Read More » - 28 July
തൃശൂരിൽ വീട്ടുമുറ്റത്ത് നിന്ന് മലമ്പാമ്പിനെ പിടികൂടി
തൃശൂർ: വീട്ടുമുറ്റത്തുനിന്ന് ഭീമൻ മലമ്പാമ്പിനെ പിടികൂടി. ദേശമംഗലം സ്വദേശി നൗഫലിന്റെ വീട്ടുമുറ്റത്താണ് പാമ്പിനെ കണ്ടത്. Read Also : ‘കുഞ്ഞിനെ കൊന്നത് എന്റെ മാനം പോകാതിരിക്കാൻ’: ജൂലിയുടെ…
Read More » - 28 July
കളള് വ്യവസായത്തെ ആധുനികവത്കരിച്ച് നിലനിർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്: എം ബി രാജേഷ്
തിരുവനന്തപുരം: കള്ള് കേരളത്തിന്റെ തനത് പാനീയമാണെന്ന് മന്ത്രി എംബി രാജേഷ്. കളള് വ്യവസായത്തെ ആധുനികവത്കരിച്ച് നിലനിർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കള്ള് ചെത്ത് വ്യവസായത്തെ നവീകരിക്കുന്നതിനുള്ള…
Read More » - 28 July
സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ച മുന്‍ ജഡ്ജി എസ് സുദീപിനെതിരെ ക്രിമിനല്‍ കേസ്
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്ററെ ലൈംഗികമായി അധിക്ഷേപിച്ച മുന്‍ സബ് ജഡ്ജി എസ് സുദീപിനെതിരെ കേസെടുത്ത് പൊലീസ്. ഇയാൾക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ്…
Read More » - 28 July
‘കുഞ്ഞിനെ കൊന്നത് എന്റെ മാനം പോകാതിരിക്കാൻ’: ജൂലിയുടെ ക്രൂരത കേട്ട് ഞെട്ടി കുടുംബം, യുവതിയെ പോലീസ് പൊക്കിയതിങ്ങനെ
തിരുവനന്തപുരം: അഞ്ചുതെങ്ങ് തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാനഹാനി ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന്…
Read More » - 28 July
വിഴിഞ്ഞത്ത് ആദ്യ കപ്പൽ സെപ്റ്റംബറിലെത്തും: മന്ത്രി അഹമ്മദ് ദേവർ കോവിൽ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ചൈനയിൽ നിന്നും സെപ്തംബറിലെത്തിച്ചേരുമെന്ന് തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിർമാണ…
Read More » - 28 July
മനോരോഗിയായ യുവാവ് ആക്രമിച്ചു : വയോധികന് ഗുരുതര പരിക്ക്
അടിമാലി: മനോരോഗിയായ യുവാവിന്റെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്കേറ്റു. ഇഞ്ചത്തൊട്ടി മലേപ്പറമ്പിൽ മാത്യു ഔസേപ്പി(89)നാണ് പരിക്കേറ്റത്. സഹോദരൻ ജോയിയുടെ മകൻ ഷൈജു (46) ആണ് ആക്രമിച്ചത്. Read…
Read More » - 28 July