ErnakulamLatest NewsKeralaNattuvarthaNews

മയക്കുമരുന്നുമായി പിടിയിലായ പ്രതിക്ക് 10 വർഷം തടവും പിഴയും

വൈ​റ്റി​ല ജൂ​നി​യ​ർ ജ​ന​ത റോ​ഡ് ശ്രീ​മു​രു​ക നി​വാ​സി​ൽ ര​വീ​ന്ദ്ര​നാ​ഥിനെയാണ്(47) കോടതി ശി​ക്ഷി​ച്ചത്

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​ക്ക് 10 വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. വൈ​റ്റി​ല ജൂ​നി​യ​ർ ജ​ന​ത റോ​ഡ് ശ്രീ​മു​രു​ക നി​വാ​സി​ൽ ര​വീ​ന്ദ്ര​നാ​ഥിനെയാണ്(47) കോടതി ശി​ക്ഷി​ച്ചത്.

Read Also : മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു: 30 പേര്‍ക്കെതിരെ കേസ്

2006-ൽ ​എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ 23 ആ​മ്പി​ളു​മാ​യി അ​റ​സ്റ്റ് ചെ​യ്ത കേ​സി​ലാണ് കോടതി വിധി. ജാ​മ്യ​ത്തി​ലി​റ​ങ്ങി വി​ചാ​ര​ണ ന​ട​ക്കു​ന്ന സ​മ​യം ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. പ്ര​തി ചെ​ന്നൈ​യി​ലു​ണ്ടെ​ന്ന്​ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് അ​വി​ടെ​യെ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ.​എ​സ്.​ഐ അ​ബ്ബാ​സ്, എ​സ്.​സി.​പി.​ഒ ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി.​പി.​ഒ​മാ​രാ​യ ദി​ലീ​ഷ്, വി​ജ​യ​ഖോ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button