Kerala
- Jul- 2023 -10 July
വെള്ളപ്പൊക്കത്തില്‍ കിടപ്പാടം മുങ്ങി: തിരുവല്ലയിൽ ശ്വാസ തടസത്തെ തുടര്‍ന്ന് മരിച്ച 72കാരന് ചിതയൊരുങ്ങിയത് റോഡില്‍
പത്തനംതിട്ട: വെള്ളപ്പൊക്കത്തിനിടെ, ശ്വാസ തടസത്തെ തുടര്‍ന്ന് മരിച്ച 72കാരന് ചിതയൊരുങ്ങിയത് റോഡില്‍. തിരുവല്ല പെരിങ്ങര വേങ്ങല്‍ ചക്കുളത്തുകാവ് കോളനിയില്‍ താമസിച്ചിരുന്ന പിസി കുഞ്ഞുമോന് (72) ആണ് മരിച്ചത്. കുഞ്ഞുമോന്റെ…
Read More » - 10 July
ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു: അറസ്റ്റിൽ, സംഭവം മൂവാറ്റുപുഴയില്‍
കൊച്ചി: മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊലപ്പെടുത്തി. ആമ്പല്ലൂര്‍ ലക്ഷം വീട് കോളനിയിലെ നിലന്താനത്ത് അമ്മിണി(82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മിണിയുടെ മരുമകള്‍ പങ്കജത്തെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 10 July
പുതു ജീവിതത്തിലേക്ക്: പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു
കാസർഗോഡ്: പെരിയ ഇരട്ട കൊലപാതകം കേരളത്തെ ഏറെ നടുക്കിയ ഒന്നായിരുന്നു. ഇപ്പോൾ പെരിയയിൽ നിന്ന് ഒരു സന്തോഷവാർത്തയാണ് പുറത്ത് വരുന്നത്. കൊല്ലപ്പെട്ട പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ്…
Read More » - 10 July
പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്ക് മദ്യം വിറ്റു: ബാർ ജീവനക്കാരൻ അറസ്റ്റിൽ
കാഞ്ഞാണി: പത്താം ക്ലാസ് വിദ്യാർഥിക്ക് മദ്യം വിറ്റ കേസില്‍ ബാർ ജീവനക്കാരൻ അറസ്റ്റിൽ. കാഞ്ഞാണി സിൽവർ റസിഡൻസി ബാറിലെ ജീവനക്കാരൻ കാരമുക്ക് കടയിൽ വീട്ടിൽ ഷൈജു(52)വിനെയാണ് അന്തിക്കാട്…
Read More » - 10 July
തെരുവുനായ ഭീതിയിൽ കൂത്താളി പഞ്ചായത്ത്: സ്കൂളുകൾക്ക് അവധി നൽകി
തെരുവ് നായ ഭീതിയിൽ കോഴിക്കോട് ജില്ലയിലെ കൂത്താളി പഞ്ചായത്ത്. തെരുവ് നായകളുടെ ശല്യം രൂക്ഷമായതോടെ കൂത്താളി പഞ്ചായത്തിലെ സ്കൂളുകൾക്കാണ് ഇന്ന് അവധി നൽകിയിരിക്കുന്നത്. പ്രദേശത്ത് അക്രമകാരിയായ തെരുവ്…
Read More » - 10 July
അന്യസംസ്ഥാന പൊലീസിനെ റോട്ട് വീലറെ കാണിച്ച് പറ്റിച്ചു: കാറില്‍ നിന്ന് കേരള പൊലീസ് കണ്ടെത്തിയത് ലക്ഷങ്ങളുടെ മയക്കുമരുന്ന്
തൃശൂര്‍: വാഹന പരിശോധനയ്ക്കിടെ കേരള പൊലീസ് തൃശൂരില്‍ പിടി കൂടിയത് ലക്ഷങ്ങളുടെ മയക്കുമരുന്ന്. തൃശൂര്‍ കുന്നംകുളത്ത് വാഹനപരിശോധനയ്ക്കിടെ പൊലീസിന് നേരെ കുരച്ച് ചാടിയത് റോട്ട് വീലര്‍ ഇനത്തിലുള്ള…
Read More » - 10 July
സുഹൃത്തിന്റെ വീട്ടിൽ കുഞ്ഞിന്റെ മാമോദീസ ചടങ്ങിനെത്തി ഡയമണ്ട് നെക്ലസും സ്വർണാഭരണങ്ങളും കവര്‍ന്നു: പ്രതി അറസ്റ്റിൽ
പെരുമ്പാവൂർ: സുഹൃത്തിന്റെ വീട്ടിൽ കുഞ്ഞിന്റെ മാമോദീസ ചടങ്ങിനെത്തി ഡയമണ്ട് നെക്ലസും സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. ഇടുക്കി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ (30) ആണ്…
Read More » - 10 July
മറ്റൊരു മത്സരാർത്ഥിക്ക് കപ്പ് കിട്ടാന്‍ വേണ്ടി ഒരു മന്ത്രി ഇടപെട്ടു: ഗുരുതര വെളിപ്പെടുത്തലുമായി അഖില്‍ മാരാർ
ബിഗ് ബോസ് മലയാളം സീസണ് 5 ലെ തന്റെ വിജയം തടയാന്‍ വേണ്ടി ഷോയുടെ പുറത്ത് വലിയ നീക്കങ്ങള്‍ നടന്നിരുന്നുവെന്ന് അഖില്‍ മാരാർ. ഗ്രാന്‍ഡ് ഫിനാലെയില്‍ മോഹന്‍ലാല്‍…
Read More » - 10 July
പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് കൂടി അപേക്ഷ നൽകാൻ അവസരം
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് കൂടി അപേക്ഷ നൽകാൻ അവസരം. വിദ്യാർത്ഥികളുടെ അപേക്ഷകൾ പരിഗണിച്ച ശേഷം ഉടൻ തന്നെ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക…
Read More » - 10 July
വീട്ടമ്മയ്ക്ക് ഫോണിലൂടെ അശ്ലീലസന്ദേശം: സിപിഎം നേതാവിന് സഹ.ബാങ്കില്‍ നിന്നും സസ്പെന്ഷന്
ആര്യനാട്: വീട്ടമ്മയ്ക്ക് ഫോണിലൂടെ അശ്ലീല സന്ദേശമയച്ച സിപിഎം നേതാവിന് സഹ.ബാങ്കില്‍ നിന്നും സസ്പെന്ഷന്. സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ നേതാവുമായിരുന്ന ഷാജിയെയാണ് ബാങ്കിൽ നിന്ന് സസ്പെൻഡ്…
Read More » - 10 July
ഡിജിറ്റൽ ഹാജർ രേഖപ്പെടുത്താനാകാതെ ആദിവാസി മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളികൾ, കൂലി ഇനത്തിൽ നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ
ഡിജിറ്റൽ ഹാജർ രേഖപ്പെടുത്താൻ കഴിയാത്തതിനെ തുടർന്ന് ആദിവാസി മേഖലയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി ഇനത്തിൽ നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ. 309 തൊഴിൽ ദിനങ്ങളിലായി 96,099 രൂപയാണ്…
Read More » - 10 July
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു; നാല് തൊഴിലാളികളെ കാണാതായി
കോഴിക്കോട്: അധികൃതർ ചേർന്ന് പരിഹാര മാർഗം നിർദേശിച്ചിട്ടും, മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം തുടർക്കഥയാവുന്നു. ഇന്ന് പുലർച്ചെ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം വീണ്ടും മറിഞ്ഞ്…
Read More » - 10 July
ദമ്പതിമാർ തമ്മില്‍ വഴക്ക്: ഒന്നരവയസ്സുകാരിയായ മകളെ അച്ഛൻ പുറത്തേക്കെറിഞ്ഞു.
കൊല്ലം: ദമ്പതിമാർ തമ്മിലുണ്ടായ തർക്കം മൂത്ത് ഒന്നരവയസ്സുകാരിയായ മകളെ പിതാവ് പുറത്തേക്കെറിഞ്ഞു. സംഭവത്തിൽ ചിന്നക്കട കുറവൻപാലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ കുഞ്ഞിന്റെ അച്ഛൻ മുരുകൻ…
Read More » - 10 July
സിപിഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ്: ഇത്തവണ ഏരിയ കമ്മിറ്റി അംഗം തിരിമറി നടത്തിയത് രക്തസാക്ഷി ഫണ്ടിൽ നിന്ന്
തിരുവനന്തപുരം: സിപിഎമ്മില്‍ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടന്നതായി ആരോപണം. സിപിഎം നേതാവായ ടി രവീന്ദ്രന് നായര്‍ക്കെതിരെയാണ് ആരോപണം. ടി രവിന്ദ്രന് നായര്‍ സിപിഎം വഞ്ചിയൂര്‍ ഏരിയാ…
Read More » - 10 July
കോഴിക്കോട് 38.5 ലക്ഷത്തിന്റെ കുഴൽപണവുമായി രണ്ട് പേർ പിടിയില്‍
കോഴിക്കോട്: 38.5 ലക്ഷത്തിന്റെ കുഴൽപണവുമായി കോഴിക്കോട്, കൊടുവള്ളിയിൽ രണ്ട് പേർ പൊലീസിന്റെ പിടിയിൽ. കൊടുവള്ളി തലപെരുമണ്ണ തടായിൽ ഇഷാം (36), കൊടുവള്ളി ആലപ്പുറായിൽ ലത്തീഫ് (ദിലീപ് 43)…
Read More » - 10 July
മഴക്കെടുതി: സംസ്ഥാനത്ത് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി
സംസ്ഥാനത്ത് ഇന്ന് 3 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. കനത്ത മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും, വിവിധ ഇടങ്ങളിൽ വെള്ളക്കെട്ടും മറ്റു പ്രശ്നങ്ങളും…
Read More » - 10 July
ശില്പി ജോണ്‍സിന്റെ വായ്പ മുഴുവനും തിരിച്ചടച്ച് വീടിന്റെ ജപ്തി ഒഴിവാക്കി നടന് സുരേഷ് ഗോപി
ആലപ്പുഴ: സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായി മത്സ്യ കന്യകയുടെ പ്രതിമ നിര്‍മ്മിച്ച് കടക്കെണിയിലായ ശില്പി ജോണ്‍സ് കൊല്ലകടവിന് സഹായ ഹസ്തവുമായി മുന്‍ രാജ്യസഭാ എംപിയും നടനുമായ സുരേഷ്…
Read More » - 10 July
സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളി, പ്രതികരിക്കാനാകാതെ സിപിഎം
കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ സിപിഎം 15-ാം തീയതി കോഴിക്കോട് നടത്താനിരിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്. അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന…
Read More » - 9 July
കോഴിക്കോട് കുഴൽപണവുമായി 2 പേർ പിടിയിൽ: പിടികൂടിയത് 38 ലക്ഷം രൂപ
കോഴിക്കോട്: കൊടുവള്ളിയിൽ കുഴൽപണവുമായി രണ്ടുപേർ അറസ്റ്റിൽ. കൊടുവള്ളി തലപെരുമണ്ണ തടായിൽ ഇഷാം(36), കൊടുവള്ളി ആലപ്പുറായിൽ ലത്തീഫ്(43) എന്നിവരാണ് പിടിയിലായത്. ഇഷാമിന്റെ പക്കൽ നിന്നും 23 ലക്ഷം രൂപയും…
Read More » - 9 July
ചിന്നക്കനാലില്‍ വീട് തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിച്ച് കാട്ടാന: ചക്കക്കൊമ്പന് എന്ന് നാട്ടുകാര്‍
ചക്കക്കൊമ്പനാണ് വീട് ആക്രമിച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്
Read More » - 9 July
ഏകീകൃത സിവിൽ കോഡ്: കരട് കാണാതെ അഭിപ്രായം പറയേണ്ടെന്നാണ് കോൺഗ്രസ് തീരുമാനമെന്ന് ശശി തരൂർ
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് ബില്ലിന്റെ കരട് കാണാതെ അഭിപ്രായം പറയേണ്ടെന്നാണ് കോൺഗ്രസ് തീരുമാനമെന്ന് വ്യക്തമാക്കി ശശി തരൂർ. ബില്ലിന് പിന്നിലെ ബിജെപിയുടെ രാഷ്ട്രീയ ഉദ്ദേശത്തിലും പ്രേരണയിലും…
Read More » - 9 July
മുസ്ലിം ലീഗിനെ ക്ഷണിച്ചത് മുന്നണിയിലേക്കല്ല: സെമിനാറിലേക്കാണ് ക്ഷണം നൽകിയതെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: മുസ്ലിം ലീഗിനെ ക്ഷണിച്ചത് മുന്നണിയിലേക്കല്ലെന്നും സെമിനാറിലേക്കാണെന്നും സിപിഎം നേതാവ് തോമസ് ഐസക്ക്. ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഏക സിവിൽ കോഡിന് എതിരായിട്ടുള്ള സെമിനാറിൽ പങ്കെടുക്കാനാണ് ലീഗിനെ…
Read More » - 9 July
രക്തസാക്ഷി ഫണ്ടിൽ വെട്ടിപ്പ്, അഞ്ച് ലക്ഷം കാണാനില്ല: സിപിഎമ്മിൽ അന്വേഷണം
തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് സിപിഎമ്മിൽ അന്വേഷണം. വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രൻ നായർക്കെതിരെയാണ് ആരോപണം ഉയർന്നത്. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി…
Read More » - 9 July
ശ്രീ അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര മുറ്റത്ത് ഗീതയുടെ വിവാഹത്തിനു സാക്ഷിയാകാന്‍ കഴിഞ്ഞതിൽ സന്തോഷം: കുഞ്ഞാലിക്കുട്ടി
ജീവിതത്തിലെ ധന്യമായ ദിവസങ്ങളില്‍ ഒന്നാണിന്ന്.
Read More » - 9 July
സിപിഎമ്മും കോൺഗ്രസും വർഗീയത പരത്തുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം-കോൺഗ്രസ് നേതാക്കൾ ഒരു മറയുമില്ലാതെ വർഗീയത പരത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനപ്രതിനിധികളുടെ മതം പറയുന്ന എ കെ ബാലൻ പച്ചയ്ക്ക് വർഗീയ…
Read More »