Kerala
- Jul- 2023 -24 July
മലേഷ്യന്‍ പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം നേടിയ ‘കാന്തപുരം ഉസ്താദിന് അഭിനന്ദനങ്ങള്‍’: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: മലേഷ്യന്‍ പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം നേടിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് അഭിനന്ദനങ്ങളുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. മലേഷ്യന്‍ ബഹുമതിയായ ഹിജ്റ…
Read More » - 24 July
65 പാർട്ടി ഗുണ്ടകളെക്കൊണ്ട് വീട് വളയിപ്പിച്ചു, കൊന്നു കളയുമെന്ന് ഭീഷണി: സിപിഎം ഭീകരത വെളിപ്പെടുത്തി മനു കൃഷ്ണ, കുറിപ്പ്
എട്ടു കാലി മമ്മൂഞ്ഞുകളായ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും വന്നു അതിൽ കയ്യിട്ട് വരാനുള്ള ശ്രമം നടത്തി
Read More » - 24 July
വനത്തിനുള്ളില്‍ ഉരുള്‍പൊട്ടൽ: നുച്ചിയാട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു
കണ്ണൂര്‍: ഉളിക്കലിന് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടൽ. കര്‍ണാടക വനഭാഗത്തായാണ് ഉരുള്‍പൊട്ടലുണ്ടായത്. Read Also : ഷംസീറിന്റേത് മത വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടി, ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചു: പരാതി…
Read More » - 24 July
നടുക്കടലിൽ വെച്ച് പക്ഷാഘാതം സംഭവിച്ച നാവികന് രക്ഷകരായി തീര സംരക്ഷണ സേന: സംഭവം ഇങ്ങനെ
കൊച്ചി: നടുക്കടലിൽ വെച്ച് പക്ഷാഘാതം സംഭവിച്ച നാവികന് രക്ഷകരായി തീര സംരക്ഷണ സേന. യുഎഇയിലെ ഖോർഫക്കാനിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുകയായിരുന്ന എംടി ഗ്ലോബൽ സ്റ്റാർ എന്ന…
Read More » - 24 July
സംസ്ഥാനത്ത് പുതിയ 10 മദ്യഷോപ്പുകള്‍ തുറന്നു: 15 ഷോപ്പുകള്‍ കൂടി ഉടൻ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 10 മദ്യഷോപ്പുകള്‍ തുറന്നു. യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തെ തുടര്‍ന്ന് പൂട്ടിയ മദ്യഷോപ്പുകള്‍ ഘട്ടംഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായാണ് പുതിയ 10 മദ്യഷോപ്പുകള്‍ കൂടി തുറന്നത്.…
Read More » - 24 July
ഷംസീറിന്റേത് മത വിദ്വേഷം പ്രചരിപ്പിക്കുന്ന നടപടി, ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചു: പരാതി നല്കി ബിജെപി
തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളേയും ദൈവങ്ങളേയും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അവഹേളിച്ചതായി ബിജെപി പരാതി നല്കി. ബിജെപി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ആര്.എസ് രാജീവാണ് പരാതി നല്‍കിയത്. ഷംസീറിന്റേത്…
Read More » - 24 July
പുതുപ്പള്ളി തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിയെ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ കോൺഗ്രസ് അദ്ധ്യക്ഷൻ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. Read…
Read More » - 24 July
പള്ളി പുതുക്കി പണിതതിനെ ചൊല്ലി തർക്കം: ചെങ്ങന്നൂരിൽ ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം
ആലപ്പുഴ: ചെങ്ങന്നൂർ തോനയ്ക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം. പള്ളി പുതുക്കി പണിതതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. Read Also : തൃശൂരില്‍ വൃദ്ധ…
Read More » - 24 July
ഫിറോസ് കുന്നംപറമ്പിലിനെതിരെ സരിത നായർ, ശബ്ദരേഖ പുറത്ത്
ഉമ്മൻ ചാണ്ടി സാറിനോട് സംസാരിക്കാൻ തനിക്ക് മറ്റൊരാളുടെ ആവശ്യമില്ല
Read More » - 24 July
തൃശൂരില്‍ വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ പേരമകന് അഖ്മല്‍ മയക്കുമരുന്നിന് അടിമ
തൃശൂര്‍: തൃശൂരില്‍ വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്ന ചെറുമകന് അഖ്മല്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മയക്കുമരുന്ന് വാങ്ങാനുള്ള പണത്തിനായി ഉപ്പൂപ്പയോടും ഉമ്മൂമയോടും പ്രതി സ്ഥിരം വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് വാര്‍ഡ്…
Read More » - 24 July
കള്ളം പറഞ്ഞ് മാത്രം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍: സന്ദീപ് വാചസ്പതി
ആലപ്പുഴ: സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന്റെ ജനാധിപത്യ ബോധം ഇത്രയും അധ:പ്പതിച്ചതാകുമ്പോള്‍ അണികളുടെ അവസ്ഥ എന്തായിരിക്കുമെന്ന ചോദ്യവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കള്ളം പറഞ്ഞ് മാത്രം…
Read More » - 24 July
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
ചവറ: ദേശീയപാതയില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. കൊല്ലം തങ്കശേരി പസയ് ഡെയിലില്‍ (ബദനി ഹൗസ് ) രാജൻ പയസാണ് (51) മരിച്ചത്. Read…
Read More » - 24 July
വിഴിഞ്ഞം തുറമുഖത്തെ പ്രതിസന്ധിയിലാക്കി തമിഴ്നാട്: കല്ല് കൊണ്ടുവരുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് തിരിച്ചടിയായി തമിഴ്നാടിന്റെ പുതിയ നടപടി. കല്ല് കൊണ്ടുവരുന്ന വാഹനങ്ങൾക്ക് തമിഴ്നാട് നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് തുറമുഖ നിർമ്മാണം പ്രതിസന്ധിയിലായത്. ഇത് സംബന്ധിച്ച ആശങ്ക അദാനി…
Read More » - 24 July
ചാരിറ്റിയുടെ മറവിൽ പീഡനവും സാമ്പത്തിക തട്ടിപ്പും: നന്മ മരമായ പെരിന്തൽമണ്ണ സ്വദേശിക്കെതിരെ പരാതി
ഗുരുതരമായ ആരോഗ്യ പ്രശനങ്ങളുള്ള ഭിന്ന ശേഷിക്കാരിയാണ് പരാതി നല്‍കിയത്.
Read More » - 24 July
വയോധികൻ കല്ലടയാറ്റിൽ മരിച്ച നിലയിൽ
പുനലൂർ: വയോധികനെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇളമ്പൽ മാക്കന്നൂർ തുണ്ടുവിള വീട്ടിൽ മുസ്തഫ(77)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തോടെ കല്ലടയാറ്റിലെ പുനലൂർ മൂർത്തിക്കാവ് കടവിൽ…
Read More » - 24 July
ഒരു ഷംസീര്‍ മാത്രം തള്ളിപ്പറയുമ്പോള്‍ വ്രണപ്പെടുന്ന ഒന്നല്ലല്ലോ ഹൈന്ദവ മതവും വിശ്വാസവും
തിരുവനന്തപുരം: സ്വന്തം മതവും മതഗ്രന്ഥവും ഉല്‍കൃഷ്ടവും ഇതര മതസ്ഥരുടെ ഈശ്വരനും വിശ്വാസവും ഒക്കെ മിത്തും അന്ധവിശ്വാസവുമെന്ന് കരുതുന്നവരെ എന്താണ് വിളിക്കേണ്ടത്? എന്ന ചോദ്യവുമായി എഴുത്തുകാരി അഞ്ജു പ്രഭീഷ്.…
Read More » - 24 July
15 കിലോയിലധികം കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
ചാത്തന്നൂർ: പാരിപ്പള്ളിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 15 കിലോ 300 ഗ്രാം കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിലായി. പുത്തൻകുളം നെടുവള്ളി ചാലിൽ രാജാലയം വീട്ടിൽ രാജേഷ് (36), എഴിപ്പുറം…
Read More » - 24 July
എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു: പ്രതി പിടിയിൽ
കൊല്ലം: സ്വകാര്യ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. കഴക്കൂട്ടം കരിയിൽ കെ.പി 14/13 എസ്.എ നിവാസിൽ അൽഹാദ് (42)…
Read More » - 24 July
ഐഎസ് കേരളത്തില്‍ ശ്രീലങ്കന്‍ മോഡല്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടു
കൊച്ചി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തില്‍ വന്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎയുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ ശ്രീലങ്കന്‍ മോഡല്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ടെന്നാണ് എന്‍ഐഎ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍…
Read More » - 24 July
തൃശൂരടക്കം ഏഴ് സീറ്റ് വേണമെന്ന ബിഡിജെഎസിന്റെ ആവശ്യം തള്ളി ബിജെപികേന്ദ്ര നേതൃത്വം
തൃശൂരടക്കം ഏഴ് സീറ്റ് വേണമെന്ന ബിഡിജെഎസിന്റെ ആവശ്യം തള്ളി ബിജെപികേന്ദ്ര നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഡിജെഎസ് മുന്നോട്ടുവച്ച് ആവശ്യം തള്ളിക്കളഞ്ഞാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.…
Read More » - 24 July
ഗൂഗിൾ പേ വഴി പണം വാങ്ങി ലഹരിമരുന്ന് വിൽപന: രണ്ടുപേർ അറസ്റ്റിൽ
ശ്രീകണ്ഠപുരം: ഗൂഗിൾ പേ വഴി പണം വാങ്ങി വൻതോതിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽക്കുന്ന രണ്ടുപേർ പൊലീസ് പിടിയിൽ. ശ്രീകണ്ഠപുരം അടുക്കത്തെ വടക്കേപറമ്പിൽ സജു (44), ചെങ്ങളായി…
Read More » - 24 July
മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: അച്ഛനും മകനും ദാരുണാന്ത്യം
മൈസൂരു: മൈസുരു നഞ്ചൻഗുഡിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അച്ഛനും മകനും മരിച്ചു. വണ്ടൂർ വാണിയമ്പലം സ്വദേശികളായ പള്ളിയാളി മമ്മുണ്ണിയുടെ മകൻ അബ്ദുൾ നാസർ (46),…
Read More » - 24 July
ദമ്പതികളും മകനും വീടിനുള്ളില്‍ മരിച്ചനിലയില്‍
കന്യാകുമാരി: ദമ്പതികളെയും ഏഴു വയസുകാരനായ മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തക്കലയ്ക്ക് സമീപം കരകണ്ഠര്‍ കോണത്തില്‍ മുരളീധരന് (40), ഭാര്യ ഷൈലജ (35), മകന് ജീവ എന്നിവരാണ്…
Read More » - 24 July
വീടിനുള്ളിൽ തറയിൽ ചോര ഒലിച്ച നിലയിൽ മൃതദേഹം; യുവാവിന്റെ മരണത്തില്‍ അച്ഛനും സുഹൃത്തും കസ്റ്റഡിയില്‍, സഹോദരനെ കാണാനില്ല
പത്തനംതിട്ട: റാന്നി മോതിരവയലിൽ വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. മോതിരവയൽ വേങ്ങത്തടത്തിൽ ജോബിൻ (38) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജോൺസൺ, മൂത്ത സഹോദരൻ ജോജോ, സുഹൃത്ത് പൊന്നു…
Read More » - 24 July
മുത്തച്ഛനെയും മുത്തശിയെയും ചെറുമകൻ വെട്ടിക്കൊന്നു: സംഭവം തൃശൂരിൽ
തൃശൂർ: മുത്തച്ഛനെയും മുത്തശിയെയും ചെറുമകൻ വെട്ടിക്കൊന്നു. വടക്കേക്കാട് സ്വദേശി അബ്ദുള്ളക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. Read Also : ചാഞ്ഞു നില്ക്കുന്ന തെങ്ങില്‍…
Read More »