Kerala
- Aug- 2023 -12 August
മിത്തും യാഥാര്‍ത്ഥ്യവും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കണം, എല്ലാ മതത്തിലും മിത്തുകൾ ഉണ്ട്: ഡോ. ഫസല്‍ ഗഫൂര്‍
പെരുമ്പാവൂര്‍: മിത്തും യാഥാര്‍ത്ഥ്യവും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്ന യുക്തിബോധമുള്ള വിശ്വാസികളായി മാറണമെന്ന് എംഇഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. ഫസല്‍ ഗഫൂര്‍. എല്ലാ മതത്തിലും മിത്തുകള്‍ ഉണ്ടെന്നും അദ്ദേഹം…
Read More » - 12 August
സംസ്ഥാനത്ത് വീണ്ടും മഴ വ്യാപകമായേക്കും, രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യത. മഴ വീണ്ടും ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് രണ്ട് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, ഇടുക്കി…
Read More » - 12 August
പലരും പറഞ്ഞത് എന്റെ ലീക്ഡ് വീഡിയോ വന്നിട്ടുണ്ടെന്നാണ്, ഫോട്ടോഗ്രാഫർ ലീക് ചെയ്തു എന്നാണ് അവർ കരുതിയത്: മാളവിക
കൊച്ചി: സമൂഹ മാധ്യമങ്ങൾ മൂലം ഒരിക്കൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് നടി മാളവിക. തന്റെ ലീക്ഡ് വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞ് പലരും തന്നെ ഫോൺ…
Read More » - 12 August
ഓൺലൈനിൽ ടിക്കറ്റ് റദ്ദായി: യാത്രക്കാരിയെ അര്‍ദ്ധരാത്രി തീവണ്ടിയിൽ നിന്ന് ഇറക്കിവിട്ടതായി പരാതി
തിരുവനന്തപുരം: ഓൺലൈനിൽ ടിക്കറ്റ് റദ്ദായതിനെ തുടര്‍ന്ന്, അര്‍ദ്ധരാത്രി യാത്രക്കാരിയെ തീവണ്ടിയിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. തിരുവനന്തപുരത്ത് സോഫ്റ്റ്വേർ എൻജിനിയറായി ജോലിചെയ്യുന്ന വടക്കാഞ്ചേരി സ്വദേശിനി ജയസ്മിതക്കാണ് ദുരനുഭവം ഉണ്ടായത്.…
Read More » - 12 August
കോട്ടയത്ത് അർദ്ധരാത്രി 40കാരിയെ വെട്ടിക്കൊല്ലാൻ ശ്രമം: ഗുരുതരമായി പരിക്കേറ്റത് കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള യുവതി
കോട്ടയം: കോട്ടയം നഗരത്തിൽ പാതിരാത്രി സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമം. ബസേലിയോസ് കോളജ് ജംക്ഷനിൽ മലയാള മനോരമയ്ക്കു സമീപം നടുറോഡിലായിരുന്നു നടുക്കുന്ന സംഭവം. കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു (40)…
Read More » - 12 August
ഓഗസ്റ്റ് 12: അന്താരാഷ്ട്ര യുവജനദിനം, അറിയാം ചരിത്രം
ഇന്ന് അന്താരാഷ്ട്ര യുവജനദിനം. യുവജനങ്ങള്‍ അഭിമുഖീകരിക്കുന്ന സാംസ്കാരിക, രാഷ്ടീയ പ്രശ്നങ്ങളിലേക്കു വെളിച്ചം വീശുന്നതിനാണ് ഐക്യരാഷ്ട്രസഭ ഓഗസ്റ്റ് 12 യുവജനദിനമായി ആചരിക്കുന്നത്. 2000 മുതലാണ് ദിനാചരണം ആരംഭിച്ചത്. രാഷ്ട്രീയ…
Read More » - 12 August
മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തില്ല: എസ്ഐമാർക്കും പൊലീസുകാരനും സസ്പെൻഷൻ
തൃശ്ശൂർ: മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കാതിരുന്ന സംഭവത്തിൽ ഈസ്റ്റ് സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്കും ഒരു പൊലീസുകാരനും സസ്പെൻഷൻ. എസ്ഐമാരായ അഫ്സൽ, പ്രദീപ്, സിപിഒ ജോസ്പോൾ എന്നിവർക്കെതിരെയാണ് നടപടി.…
Read More » - 12 August
നിയമസഭാ സെക്രട്ടറിയേറ്റിൽ പശുക്കളുടെ ലേലം ഈ മാസം 19-ന് നടക്കും
നിയമസഭാ സെക്രട്ടറിയേറ്റിൽ പരിപാലിച്ചുവരുന്ന പശുക്കളുടെ ലേലം ഈ മാസം 19-ന് നടക്കും. നിയമസഭയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലാണ് ലേലം നടക്കുക. 19-ന് രാവിലെ 11.00 മണി മുതൽ…
Read More » - 12 August
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കണ്ണൂർ പരിയാരത്തെ പോക്സോ കേസിലാണ് ചെറുതാഴം സ്വദേശി മധുസൂദനനെ പരിയാരം പൊലീസ് അറസ്റ്റ്…
Read More » - 12 August
പുന്നമടക്കായലിൽ ആവേശോത്സവം, നെഹ്റു ട്രോഫി വള്ളംകളി ഇന്ന്
വള്ളംകളി പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ഈ വർഷത്തെ നെഹ്റുട്രോഫി ജലോത്സവം ഇന്ന് പുന്നമടക്കായലിൽ നടക്കും. നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2:00 മണിക്ക്…
Read More » - 12 August
പുതുപ്പള്ളിയിൽ മൂന്നാം അങ്കത്തിനൊരുങ്ങി ജെയ്ക് സി തോമസ്; ജയിപ്പിക്കാൻ പിണറായിയും പുതുപ്പള്ളിയിലേക്ക്
കോട്ടയം: തെരഞ്ഞെടുപ്പ് ചൂടിലേക്കെത്തിയ പുതുപ്പള്ളിയിൽ ആകാംഷകൾക്ക് വിരാമമിട്ട് ജെയ്ക് സി തോമസ് തന്നെ ഇടത് മുന്നണി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. ഇടത് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസ് ആഗസ്റ്റ്…
Read More » - 12 August
ലോക ഗജ ദിനം: ആനപ്രേമികളായ മലയാളികൾ മറക്കാൻ സാധ്യതയില്ലാത്ത ചില ആന വിശേഷങ്ങൾ
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ തിളങ്ങിയ താരമാണ് ചിറക്കൽ കാളിദാസൻ.
Read More » - 12 August
ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്കു ചിറകു നൽകിയ പ്രമുഖ ശാസ്ത്രജ്ഞൻ വിക്രം സാരാഭായി
1971 ഡിസംബർ 30 ന് 52-ാം വയസ്സിൽ കോവളത്ത് അന്തരിച്ചു.
Read More » - 12 August
‘ചലച്ചിത്ര അവാർഡിനെപ്പറ്റി ഒരു കേസുമായി ഞാൻ കോടതിയിൽ പോയിട്ടില്ല, പരാതി നല്‍കിയത് മുഖ്യമന്ത്രിയ്ക്ക്’: വിനയന്
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളിയ വിഷയത്തിൽ പ്രതികരിച്ച് സംവിധായകന് വിനയന്. അവാര്‍ഡുമായി ബന്ധപ്പെട്ട് താന്‍ കോടതിയില്‍ പോയിട്ടില്ലെന്നും മുഖ്യമന്ത്രിക്കാണ് പരാതി…
Read More » - 11 August
യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂര മര്‍ദ്ദിച്ചു: അഞ്ചംഗ സംഘം പിടിയില്‍
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മാട് സ്വദേശി മുഹമ്മദ് ബിലാലിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച സംഭവത്തിൽ തോട്ടക്കാട്ടുകര കൊല്ലങ്ങാടന്‍…
Read More » - 11 August
സിദ്ദിഖിന്റെ മരണകാരണം ശാസ്ത്രീയമായി അറിയുന്നതിനു മുൻപേ യൂനാനി വൈദ്യശാഖയെ പ്രതിക്കൂട്ടിൽ നിർത്തിയത് ഗൂഢാലോചന: കെയുഎംഎ
കൊച്ചി: സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ (കെയുഎംഎ) രംഗത്ത്. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ റജിസ്റ്റർ ചെയ്ത അംഗീകൃത…
Read More » - 11 August
പത്താം ക്ലാസ് പാസായവരാണോ നിങ്ങൾ? പോസ്റ്റ് ഓഫീസില്‍ 30,041 ഒഴിവുകള്‍, അവസാന തീയതി ഈ മാസം 23
കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദര്‍ശിക്കുക
Read More » - 11 August
സർക്കാർ സബ്സിഡി നിർത്തലാക്കി: ജനകീയ ഹോട്ടലുകളിൽ ഊണിന് വില കൂടും
തിരുവനന്തപുരം: ജനകീയ ഹോട്ടലുകൾക്ക് സംസ്ഥാന സർക്കാർ നൽകിവന്ന സബ്സിഡി നിർത്തലാക്കി. അധിക സാമ്പത്തിക ബാധ്യതയും സാമ്പത്തിക ഞെരുക്കവുമാണ് സബ്സിഡി നിർത്തലാക്കിയതിന് കാരണം. ആഗസ്റ്റ് ഒന്ന് മുതൽ മുൻകാല…
Read More » - 11 August
തലപ്പാടിയിലെ എസ്ഡിപിഐ പഞ്ചായത്ത് പ്രഡിഡൻ്റിന് ബിജെപി പിന്തുണയെന്ന വ്യാജവാർത്തയ്ക്കെതിരെ ബിജെപി: നിയമ നടപടി
മംഗലാപുരം: തലപ്പാടിയില്‍ ബിജെപി പിന്തുണയോടെ എസ്ഡിപിഐ പഞ്ചായത്ത് ഭരണം നേടി എന്ന നിലയില്‍ പ്രചരിക്കപ്പെടുന്ന വാര്‍ത്തകള്‍ക്കെതിരെ ബിജെപി. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് മാധ്യമങ്ങള്‍…
Read More » - 11 August
യുവാവിനെ തട്ടിക്കൊണ്ട് പോയി കാറില്‍ കറങ്ങി ക്രൂരമായി മര്‍ദ്ദിച്ചു: അഞ്ചംഗ സംഘം അറസ്റ്റിൽ
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച കേസില്‍ അഞ്ചംഗ സംഘം അറസ്റ്റിൽ. തോട്ടക്കാട്ടുകര കൊല്ലങ്ങാടന്‍ എഡ്വിന് (29), മുപ്പത്തടം എരമം കരിപ്പുഴപ്പറമ്പ് അബ്ദുല്‍ മുഹാദ് (30),…
Read More » - 11 August
സീരിയല്‍ രംഗത്തും വനിതകളുടെ പരാതി പരിഹരിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി
കൊച്ചി: സിനിമാ രംഗത്തുള്ളതു പോലെ സീരിയല്‍ രംഗത്തും വനിതകളുടെ പരാതി പരിഹരിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. നടിമാരും സാങ്കേതികപ്രവര്‍ത്തകരുമടക്കമുള്ള സീരിയല്‍ രംഗത്തെ…
Read More » - 11 August
മദ്യപിച്ച് ബൈക്ക് ഓടിച്ച യുവാവിനെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചു:പൊലീസുകാര്‍ക്ക് സസ്പെന്ഷൻ
തൃശൂർ: മദ്യലഹരിയിൽ ബൈക്ക് ഓടിച്ച യുവാവിനെ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐമാരായ എന്‍. പ്രദീപ്, എം. അഫ്സല്, സിപിഒ…
Read More » - 11 August
ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചു, തെളിവുകള്‍ വേറെയുണ്ട്: ആരോപണവുമായി സിപിഎം സംസ്ഥാന സമിതി അംഗം
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം കോണ്‍ഗ്രസ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനും വിശുദ്ധനുമാക്കുന്നു. എന്നാല്‍, അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടേണ്ടിവന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിശദീകരണം…
Read More » - 11 August
‘കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണത്തിനുള്ള സാധനങ്ങൾ സപ്ലൈകോയിലെത്തിക്കും’: മന്ത്രി ജിആർ അനിൽ
തിരുവനന്തപുരം: കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണത്തിനുള്ള സാധനങ്ങൾ സപ്ലൈകോയിലെത്തിക്കുമെന്ന് ഉറപ്പു നൽകി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഈ മാസം 18ന് മുമ്പ് തന്നെ…
Read More » - 11 August
വൈദ്യുതി കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കാം, കാത്തിരിക്കുന്നത് ആകർഷകമായ പലിശയിളവുകൾ: അറിയേണ്ടതെല്ലാം
വൈദ്യുതി കുടിശ്ശികയുള്ള ഉപഭോക്താക്കൾക്ക് പുതിയൊരു അറിയിപ്പുമായി എത്തിയിരിക്കുകയാണ് കെഎസ്ഇബി. ആകർഷകമായ പലിശയിളവോടെ കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി കെഎസ്ഇബി ഒരുക്കുന്നത്. രണ്ട് വർഷത്തിന് മുകളിൽ പഴക്കമുള്ള…
Read More »