Kerala
- Jul- 2023 -21 July
മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത 95 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു
പാലക്കാട്: മത്സ്യ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 95 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പും പാലക്കാട് നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി പുതുനഗരം, പാലക്കാട്…
Read More » - 21 July
സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, നടി വിൻസി അലോഷ്യസ്
തിരുവനന്തപുരം: 53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടൻ. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ പ്രകടനമാണ് മമ്മൂട്ടിയെ മികച്ച നടനുള്ള അവാർഡിന്…
Read More » - 21 July
തെരുവുനായയുടെ ആക്രമണം: വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: വടകരയില്‍ തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also : കറാച്ചിയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തു! നിർബന്ധിത മതം മാറ്റൽ,…
Read More » - 21 July
കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ വലിയ കുറവ്: കണക്കുകൾ പുറത്തുവിട്ട് വനംമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണത്തിൽ കുറവു വന്നുവെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. കാട്ടാനകളുടെയും കടുവകളുടെയും എണ്ണം കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 10 മുതൽ മെയ്…
Read More » - 21 July
അമിത പലിശ നിരക്കിൽ അനധികൃത പണമിടപാട്: രണ്ടുപേർ പിടിയിൽ
കൊല്ലങ്കോട്: അമിത പലിശ നിരക്കിൽ അനധികൃത പണമിടപാട് നടത്തിയ കേസിൽ പല്ലശ്ശന സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. പല്ലശ്ശന മാരിക്കുളമ്പ് പുളിക്കൽ വീട്ടിൽ രജീഷ് കുമാർ (37), കൂടല്ലൂർ…
Read More » - 21 July
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം തട്ടി: യുവാവ് അറസ്റ്റിൽ
പാലാ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട യുവാവ് പൊലീസ് പിടിയിൽ. കൊഴുവനാൽ അറയ്ക്കപ്പാലം ഭാഗത്ത് കിഴുതറയിൽ സോനു സണ്ണിയാണ് (29) പൊലീസ്…
Read More » - 21 July
തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമം:ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കള്‍ പിടിയിൽ
പാറശാല: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഫോര്‍ഡ് കാറില്‍ കടത്തിയ 0.104 ഗ്രാം സ്റ്റമ്പ്, 8.467 ഗ്രാം…
Read More » - 21 July
കാർ ഡിവൈഡറിൽ കയറി നിയന്ത്രണംവിട്ട് ടിപ്പർ ലോറിയിലിടിച്ച് തകർന്നു
പൊൻകുന്നം: കെഎസ്ആർടിസി ബസ് വെട്ടിച്ചപ്പോൾ പിന്നിലെ കാർ ഡിവൈഡറിൽ കയറി നിയന്ത്രണംവിട്ട് ടിപ്പർലോറിയിലിടിച്ച് തകർന്നു. ആർക്കും പരിക്കില്ല. Read Also : നഗ്നഭാരതം എന്നെഴുതി മണിപ്പൂർ വിഷയം…
Read More » - 21 July
നഗ്നഭാരതം എന്നെഴുതി മണിപ്പൂർ വിഷയം പറയാൻ ആർജ്ജവമുള്ള ഒരേയൊരു പത്രമേ കേരളത്തിൽ ഇന്നുള്ളു, ദേശാഭിമാനി: പികെ ശശി
മണിപ്പൂരിൽ സ്ത്രീകളെ നഗ്നമാക്കി നടത്തിച്ച വിഷയത്തിൽ കൃത്യമായി നിലപാടെടുത്ത ഒരേയൊരു പത്രം കേരളത്തിൽ ഇന്ന് ദേശാഭിമാനി മാത്രമേയുള്ളു എന്ന് സിപിഎം നേതാവ് പികെ ശശി. തന്റെ ഫേസ്ബുക്ക്…
Read More » - 21 July
മണിപ്പൂർ വിഷയം; ‘ഇങ്ങനെ പ്രതികരിക്കുന്ന എസ്.എഫ്.ഐ കുട്ടിത്തേവാങ്കുകളോട് എന്ത് പറയാൻ?’ – വിമർശിച്ച് സന്ദീപ് വാചസ്പതി
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നും നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഞെട്ടിക്കുന്ന സംഭവത്തിലെ കുറ്റാരോപിതരെ നിയമത്തിന്…
Read More » - 21 July
കണ്ണൂരിൽ റെയില്‍വേ ട്രാക്കിലൂടെ മദ്യലഹരിയിൽ കാർ ഓടിച്ച് യുവാവ്, കാർ പാളത്തിൽ വെച്ച് ഓഫായി
കണ്ണൂർ: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച യുവാവ് അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശാണ് താഴെചൊവ്വ റെയിൽവേ ഗേറ്റിനു സമീപം ട്രാക്കിലൂടെ 15 മീറ്ററോളം കാറോടിച്ചത്. സംഭവസമയം ഇയാൾ…
Read More » - 21 July
കോഴിക്കോട് ജപ്പാന് ജ്വരം: രോഗം സ്ഥിരീകരിച്ചത് നാല് വയസുകാരന്
കോഴിക്കോട്: കോഴിക്കോട് നാല് വയസുകാരന് ജപ്പാന് ജ്വരം സ്ഥീരികരിച്ചു. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍…
Read More » - 21 July
‘സോളാർ കേസില്‍ വേട്ടയാടിയിട്ട് ഉമ്മൻ ചാണ്ടി മഹാനെന്ന് പറയുന്നത് അപഹാസ്യം’; വിമർശനവുമായി ഷിബു ബേബി ജോൺ
കൊല്ലം: സോളാർ കേസില്‍ ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയായിരുന്നുവെന്നും, വേട്ടയാടിയിട്ട് ഉമ്മൻ ചാണ്ടി മഹാനെന്ന് പറയുന്നത് അപഹാസ്യമാണെന്നും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോൺ. സ്ത്രീ വിഷയങ്ങൾ ഉന്നയിച്ച്…
Read More » - 21 July
അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞ നിലയിൽ: വൈദ്യുതാഘാതമേറ്റതെന്ന് സംശയം
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഷോളയൂർ വരകംപാടിയിൽ വെച്ചപ്പതി റോഡരികിലാണ് കൊമ്പനാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. Read Also : അതൊന്നും പിതാവ് ജീവിച്ചിരുന്നപ്പോഴും…
Read More » - 21 July
ബൈക്ക് മോഷണം: മൂന്നുപേർ അറസ്റ്റിൽ
വൈപ്പിൻ: വിവിധ കേസുകളിലായി മൂന്ന് ബൈക്ക് മോഷ്ടാക്കൾ പൊലീസ് പിടിയിൽ. നായരമ്പലം തയ്യെഴുത്ത് വഴി ഭാഗത്ത് പറപ്പിള്ളി വീട്ടിൽ ലിജോ ആന്റണി(32), കൊടുങ്ങല്ലൂർ അഴീക്കോട് കൊട്ടിക്കൽ ഭാഗത്ത്…
Read More » - 21 July
ലോറിയിൽ നിന്ന് ഇറക്കാൻ ശ്രമിക്കുന്നതിനിടെ കമ്പി മറിഞ്ഞ് അപകടം: തൊഴിലാളിക്ക് ഗുരുതര പരിക്ക്
അഞ്ചാലുംമൂട്: ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി കമ്പിയുമായി വന്ന ലോറി മങ്ങാട് പാലത്തിന് സമീപം മറിഞ്ഞു. അന്യസംസ്ഥാന തൊഴിലാളി ടൺകണക്കിന് വരുന്ന കമ്പി ലോഡിന് അടിയിൽപ്പെട്ടു. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ…
Read More » - 21 July
പേപ്പട്ടിയുടെ ആക്രമണം: എട്ടുപേർക്ക് പരിക്ക്
കടയ്ക്കൽ: പേപ്പട്ടിയുടെ ആക്രമണത്തിൽ കടയ്ക്കലിൽ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. മടവൂർ ചരുവിള വീട്ടിൽ ശ്യാമള (46), കുമ്മിൾ പുതുക്കോട് ദിൽമ (14), നിലമേൽ നെട്ടയം…
Read More » - 21 July
അതൊന്നും പിതാവ് ജീവിച്ചിരുന്നപ്പോഴും കാര്യമാക്കിയിട്ടില്ല, വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സാമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മൻ. ഇത്തരം വിഷയങ്ങളിൽ പിതാവിന്റെ നിലപാട് അതു തന്നെയാണെന്നും വിനായകൻ…
Read More » - 21 July
മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റി: യുവാവ് അറസ്റ്റിൽ
കണ്ണൂർ: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റിയ യുവാവ് അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശ് ആണ് അറസ്റ്റിലായത്. Read Also : ‘വണ്ടി കഴുകിയിട്ടിട്ട് പോയാല്‍…
Read More » - 21 July
കലക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: കലക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ചെറുകുന്നം പങ്കജ് മന്ദിരത്തില്‍ വിഷ്ണുവിനെയാണ് (27) അറസ്റ്റ് ചെയ്തത്. ഹില്‍പാലസ് പൊലീസ്…
Read More » - 21 July
അബൂദബിയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തുക തട്ടി: പ്രതി അറസ്റ്റിൽ
കാക്കനാട്: അബൂദബിയിൽ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിയിൽനിന്ന് വൻ തുക തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. മലപ്പുറം കുന്നുകാവ് സ്വദേശി നോത്തിയിൽ കുന്നത്തുവീട്ടിൽ ഹബീബ്…
Read More » - 21 July
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി, ഖജനാവ് കാലി; എല്ലാ കാര്‍ഡുകള്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ ഓണക്കിറ്റ് പരിമിതപ്പെടുത്താൻ സാധ്യത. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഓണക്കിറ്റ് പരിമിതപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്. എല്ലാ കാര്‍ഡുകള്‍ക്കും ഇത്തവണ ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ…
Read More » - 21 July
‘വണ്ടി കഴുകിയിട്ടിട്ട് പോയാല്‍ മതി’; KSRTC ബസിനുള്ളില്‍ ഛര്‍ദിച്ച പെണ്‍കുട്ടിയെ കൊണ്ട് ജീവനക്കാര്‍ ബസ് കഴുകിച്ചു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ഛർദ്ദിച്ച പെൺകുട്ടിയെ തടഞ്ഞുവെച്ച് ബസ് ജീവനക്കാർ. കൂടാതെ, പെൺകുട്ടിയോട് ബസ് കഴുകാൻ ആവശ്യപ്പെടുകയും ചെയ്തു. ബസ് ജീവനക്കാർ പെൺകുട്ടിയെ വിടാൻ തയ്യാറാകാതെ വന്നതോടെ…
Read More » - 21 July
കണ്ണൂരിൽ മധ്യവയസ്കനെ മർദ്ദിച്ച് പണം കവർന്നതായി പരാതി
കണ്ണൂർ: സ്റ്റേഡിയം കോർണർ പരിസരത്ത് നിന്ന് മധ്യവയസ്കനെ മർദ്ദിച്ച് പണം കവർന്നതായി പരാതി. ഓടക്കടവ് സ്വദേശി അബ്ദുൾ റഹ്മാനെയാണ് മർദ്ദിച്ച് പണം കവർന്നത്. Read Also :…
Read More » - 21 July
വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ടുമാസമായി വീട്ടില്‍ കഴിയുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ല: പിഴയിട്ട് മോട്ടോര്‍വാഹന വകുപ്പ്
പാലോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ടുമാസമായി വീട്ടില്‍ കഴിയുന്ന ആള്‍ക്ക് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. ഹെല്‍മറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ സന്ദേശമെത്തിയത്. പാലോട് പെരിങ്ങമല സ്വദേശി അനില്‍കുമാറിനാണ്…
Read More »