PalakkadNattuvarthaLatest NewsKeralaNews

ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ശരണ്യ(32)യാണ് മരിച്ചത്

പാലക്കാട്: യുവതി ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ശരണ്യ(32)യാണ് മരിച്ചത്.

Read Also : ഞാൻ ആശുപത്രിയിലായപ്പോള്‍ പുള്ളി പറഞ്ഞത് മദ്യപിച്ചിട്ടാണ് എനിക്ക് ലിവര്‍ പോയതെന്നാണ്: ആറാട്ട് അണ്ണനെക്കുറിച്ച് ബാല

ഷാർജയിലാണ് സംഭവം. ശരണ്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരം. മൂന്നുവര്‍ഷമായി ഇവർ ഷാര്‍ജയില്‍ ആണ് താമസിക്കുന്നത്.

Read Also : വീട്ടിൽനിന്ന് കാണാതായ യുവതി കഞ്ചാവ് കച്ചവടക്കാരനൊപ്പം ലോഡ്ജിൽ നിന്ന് പിടിയിൽ: 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു

ഭർത്താവ് മൃദുൽ എൻജിനീയറായി ദുബായിൽ ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button