
കടുത്തുരുത്തി: പോക്സോ കേസില്‍ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. വെള്ളൂര്‍ ഇറുമ്പയം വെട്ടിക്കല്‍ ധനുസി(28)നെയാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കടുത്തുരുത്തി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Read Also : എങ്ങനെയെങ്കിലും വണ്ണം കുറച്ചാൽ മതിയെന്നു കരുതി വണ്ണം കുറയ്ക്കുന്നവർ ചെയ്യുന്ന 10 അബദ്ധങ്ങൾ
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments