
കോട്ടയം: നഗര മധ്യത്തിൽ വെച്ച് വെട്ടേറ്റ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കോട്ടയം സ്വദേശിനിയായ 40കാരിക്കാണ് വെട്ടേറ്റത്. യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഇന്നു രാവിലെ യുവതിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. കാപ്പ നിയമ പ്രകാരം ജയിലിൽ നിന്ന് പുറത്തു വന്ന ബാബുവെന്ന ഗുണ്ടയാണ് യുവതിയുടെ കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ചത്.
Post Your Comments