KottayamNattuvarthaLatest NewsKeralaNews

വാടകവീട്ടിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ: സംഭവം കോട്ടയത്ത്

വാടകവീട്ടിൽ താമസിക്കുന്ന സുരേന്ദ്രൻ (65), ഭാര്യ രമണി (58) എന്നിവരാണ് മരിച്ചത്

കോട്ടയം: വാടകവീട്ടിൽ ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വാടകവീട്ടിൽ താമസിക്കുന്ന സുരേന്ദ്രൻ (65), ഭാര്യ രമണി (58) എന്നിവരാണ് മരിച്ചത്.

Read Also : ഞാൻ ആശുപത്രിയിലായപ്പോള്‍ പുള്ളി പറഞ്ഞത് മദ്യപിച്ചിട്ടാണ് എനിക്ക് ലിവര്‍ പോയതെന്നാണ്: ആറാട്ട് അണ്ണനെക്കുറിച്ച് ബാല

കോട്ടയം വൈക്കത്ത് ആണ് സംഭവം. ഇരുവരും ഏറെനാളായി രോഗബാധിതരായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Read Also : മാസപ്പടി വീണയുടെ നികുതിക്കണക്കിലില്ല: മന്ത്രി മുഹമ്മദ് റിയാസിന്റെ സത്യവാങ്മൂലം ആയുധമാക്കി മാത്യു കുഴൽനാടൻ

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button