Kerala
- Jan- 2016 -11 January
ശബരിമലയിലെ സ്ത്രീ പ്രവേശനം ; നിലപാട് തിരുത്തി സംസ്ഥാന സര്‍ക്കാര്‍
ന്യൂഡല്‍ഹി : ശബരിമല സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രവേശനത്തിലെ മുന്‍ നിലപാട് തിരുത്ത് സംസ്ഥാന സര്‍ക്കാര്‍. നിലവിലെ ആചാരാനുഷ്ഠാനങ്ങളില്‍ യാതൊരു മാറ്റവും വരുത്താന്‍ കഴിയില്ലെന്നു സുപ്രീം കോടതിയെ അറിയിക്കാനാണ്…
Read More » - 11 January
കതിരൂര്‍ വധം: ജയരാജന് നിയമോപദേശം തേടുന്നു
കണ്ണൂര്‍: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജന് നിയമോപദേശം തേടുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു വേണ്ടി കഴിഞ്ഞ തിങ്കളാഴ്ച തലശ്ശേരിയിലെ ക്യാമ്പ് ഓഫീസില്‍…
Read More » - 11 January
27 മണിക്കൂര്‍ പുല്ലാംകുഴലൂതി മുരളി ലോക റെക്കോര്‍ഡിലേക്ക്
തൃശ്ശൂര്‍ : ഇരുപത്തിയേഴ് മണിക്കൂര്‍ പുല്ലാംകുഴലൂതി കൊണ്ട് മുരളി ലോകറെക്കോര്‍ഡിലേക്ക്. 2012-ല്‍ യു.കെ യിലെ ബ്രൂക്സ് നേടിയ 25 മണിക്കൂര്‍ 46 മിനുട്ടെന്ന റെക്കോര്‍ഡാണ് മുരളി തകര്‍ത്തത്.…
Read More » - 11 January
റോഡിലെ കുഴിയടയ്ക്കാത്തത് എന്താണെന്ന് മനുഷ്യാവകാശ കമ്മീഷന്
കൊച്ചി : റോഡുകളിലുണ്ടാകുന്ന കുഴികളില്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടി. ഇതിന്റെ കാരണങ്ങളെക്കുറിച്ച് പൊതുമരാമത്ത്-തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന്…
Read More » - 11 January
നീതിസംവിധാനം പ്രതികള്‍ക്കനുകൂലം: ജസ്റ്റിസ്.ബി.കെമാല്‍ പാഷ
കൊച്ചി: നിലവിലെ നീതി സംവിധാനം സാങ്കേതികമായി പ്രതികള്‍ക്ക് അനുകൂലമാണെന്ന് ജസ്റ്റിസ്.ബി.കെമാല്‍ പാഷ. എറണാകുളം ലോ കോളേജില്‍ അന്താരാഷ്ട്ര ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പീഡനക്കേസുകളിലും മറ്റും പൊലീസ്…
Read More » - 11 January
ജോലി അറിയാത്തവര്‍ നാട് നന്നാക്കാനിറങ്ങുന്നതാണ് നാടിന്റെ ശാപം: ഡി.ജി.പി ജേക്കബ് തോമസ്
കാസര്‍കോട്: ജോലി അറിയാത്തവര്‍ നാട് നന്നാക്കാനിറങ്ങുന്നതാണ് നാടിന്റെ ശാപമെന്ന് ഡിജിപി ജേക്കബ് തോമസ്. പത്രപ്രവര്‍ത്തകനായ ടി. എ ഷാഫിയുടെ ദേശക്കാഴ്ച്ച എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു…
Read More » - 11 January
അവാര്‍ഡുകള്‍ വലിച്ചറിഞ്ഞല്ല എഴുത്തുകാര്‍ പ്രതികരിക്കേണ്ടത്: യു.എ ഖാദര്‍
കാസര്‍കോഡ്: അവാര്‍ഡുകളോ സ്ഥാനമാനങ്ങളോ തിരികെ നല്‍കിയല്ല എഴുത്തുകാര്‍ പ്രതികരിക്കേണ്ടെന്ന് സാഹിത്യകാരന് യു.എ.ഖാദര്‍. രാഷ്ട്രീയ നിലപാടുകളോടെ സര്‍ഗാത്മകമായി പ്രതികരിക്കുകയാണ് വേണ്ടതെന്നും തളങ്കര ഗവ.മുസ്ലീം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍…
Read More » - 11 January
സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളെ അപമാനിച്ചു: അടൂരില്‍ 1500 ഓളം പേര്‍ക്കെതിരെ കേസ്
അടൂര്‍: കഴിഞ്ഞദിവസം പിടിയിലായ പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെടുത്തി ഇതുമായി ബന്ധമില്ലാത്ത പെണ്കുട്ടികളുചെ ഫോട്ടോയും കമന്റും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിന് 1500 ഓളം പേര്‍ക്കെതിരെ അടൂര്‍ പൊലീസ്…
Read More » - 10 January
പി.ജയരാജന് വീണ്ടും സിബിഐ നോട്ടീസ്
കണ്ണൂര്‍ : സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് വീണ്ടും സിബിഐ നോട്ടീസ്. കതിരൂര്‍ മനോജ് വധക്കേസിലാണ് ജയരാജന് സിബിഐ നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച തലശേരി ഗവണ്മെന്റ്…
Read More » - 10 January
യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണപരാജയം :കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണപരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തിരുവനന്തപുരത്ത് പഠന കോണ്‍ഗ്രസ് സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. സംസ്ഥാനത്തെ ഭരണസംവിധാനം പൂര്‍ണമായി…
Read More » - 10 January
വി.എസിന്റെ പ്രസ്താവന അടിസ്ഥാനരഹിതം : രമേശ് ചെന്നിത്തല
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന് കുബേരയെ ഹൈക്കോടതി വിമര്‍ശിച്ചുവെന്ന വി.എസിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നാണ് രമേശ് ചെന്നിത്തല…
Read More » - 10 January
സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി
കോഴിക്കോട്: കെപിസിസി പ്രസിഡന്റ് വി. എം. സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്. സുധീരന്റെ ലക്ഷ്യം മൂന്നാം ഗ്രൂപ്പാണെന്നും അതിനായാണ് ജനരക്ഷയാത്രയെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ജനരക്ഷായാത്രയ്ക്കു വടകരയില്‍…
Read More » - 10 January
പാലക്കാട് നഗരസഭയും കേന്ദ്ര തൊഴില്‍ മന്ത്രാലയവും സംഘടിപ്പിച്ച തൊഴില്‍ മേള വന്‍ വിജയം: 3000 പേര്‍ക്ക് തൊഴില്‍ നല്കി പാലക്കാട് ജോബ് ഫെയര്‍
പാലക്കാട്:പാലക്കാട് നഗരസഭയും കേന്ദ്ര തൊഴില്‍ മന്ത്രാലയവും സംഘടിപ്പിച്ച തൊഴില്‍ മേള വന്‍ വിജയം 3000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു ചരിത്രത്തില്‍ ആദ്യമായി ഒരു നഗരസഭ ഇത്രയും പേര്‍ക്ക്…
Read More » - 10 January
ഭിന്നലിംഗക്കാരുടെ അയ്യപ്പ ദര്‍ശനം തടയുന്നു
കൊച്ചി: ഭിന്നലിംഗക്കാരുടെ അയ്യപ്പ ദര്‍ശനം തടയുന്നതായി പരാതി. വ്രതമെടുത്ത് മലകയറാന്‍ എത്തുന്ന എത്തുന്ന ഭിന്നലിംഗക്കാരെ പമ്പ ഗണപതി ക്ഷേത്രത്തിന് മുന്നില്‍ വച്ച് തന്നെ പോലീസ് തടയുന്നതായാണ് പരാതി.…
Read More » - 10 January
യുഡിഎഫില്‍ തുടരുമോ ? ഒന്നും മിണ്ടാതെ എന്തോ മോഹിച്ച് വീരേന്ദ്രകുമാര്‍
കോഴിക്കോട് : ജനതാദള്‍ (യു) യുഡിഎഫില്‍ തുടരുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍. പാര്‍ട്ടിയുടെ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ മുന്നണി വിടണമെന്ന…
Read More » - 10 January
റേഷന്‍ കാര്‍ഡ് വിതരണം പ്രതിസന്ധിയില്‍
കണ്ണൂര്‍: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് പുതുക്കല്‍ അനിശ്ചിതമായി നീളുന്നു. വിവരങ്ങള്‍ ചേര്‍ക്കുന്ന ജോലിയടക്കമുള്ളവ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതിനോടകം വെറും ആറുജില്ലകളില്‍ മാത്രമാണ് തെറ്റുതിരുത്തല്‍ പൂര്‍ത്തിയായത്. കാര്‍ഡുടമകള്‍ക്ക് നല്കിയ…
Read More » - 10 January
മര്‍ദ്ദനമേറ്റ ആദിവാസി ഡ്രൈവറുടെ മകള്‍ തൂങ്ങി മരിച്ച നിലയില്‍
കൊല്ലം: മര്‍ദ്ദനമേറ്റ ആദിവാസി ഡ്രൈവറുടെ മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയില്‍ ബഹളവും. സോയില്‍ സര്‍വ്വേ ഓഫീസിലെ…
Read More » - 10 January
കൊല്ലത്ത് സി.പി.എമ്മിന് എം.എല്‍.എമാരുണ്ടാവില്ല-ആര്.എസ്.പി
കൊല്ലം: പിണറായി വിജയന്റെ വെല്ലുവിളി ചങ്കുറപ്പോടെ ഏറ്റെടുക്കുന്നതായി ആര്.എസ്.പി നേതാക്കള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് സിപിഎമ്മിന് സീറ്റുണ്ടാവില്ലെന്നും ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് എം.എല്‍.എ, മന്ത്രി ഷിബു…
Read More » - 9 January
സിംഹമുള്പ്പെടെയുള്ള മൃഗങ്ങളെ ദത്തെടുക്കാന്‍ അവസരം
സിംഹമുള്പ്പെടെയുള്ള മൃഗങ്ങളെ ദത്തെടുക്കാന്‍ അവസരം. തൃശൂര്‍ മൃഗശാലയാണ് ഇത്തരത്തില്‍ ഒരു പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു വര്‍ഷത്തെ ഭക്ഷണത്തിനുള്ള തുക നല്കാന് തയാറാണെങ്കില്‍ കടുവയേയും സിംഹത്തേയുമെല്ലാം ദത്തെടുക്കാം.…
Read More » - 9 January
കുളം കോരിയാല്‍ കളക്ടര്‍ ബിരിയാണി വാങ്ങിത്തരും
കോഴിക്കോട്: കോഴിക്കോട്ട്കാര്ക്കിതാ ഒരു സന്തോഷ വാര്‍ത്ത. നാട്ടിലെ ജലസമ്പത്ത് സംരക്ഷിക്കാന്‍ പുത്തന്‍ മാര്‍ഗവുമായി കോഴിക്കോട് കളക്ടര്‍ രംഗത്ത്. നാട്ടിലെ കുളവും തോടും വൃത്തിയാക്കി സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.…
Read More » - 9 January
പിഞ്ചുകുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി
കൊല്ലം : നവജാതശിശുവിനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടി. പനയം താന്നിക്കമുക്കിനടുത്ത് അമ്പഴവയല്‍ കൈലാസത്തില്‍ ശ്യാമിന്റെ ഭാര്യ അശ്വിനി (23) യാണ് ഇന്ന് എട്ടുമാസം പ്രായമായ കുഞ്ഞിനെയുമെടുത്ത്…
Read More » - 9 January
റെയില്‍വേ ട്രൈബ്യൂണല്‍ പ്രവര്‍ത്തനം നിലച്ചു
കേരളത്തിലെ റെയില്‍വേ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിലച്ചു. ജഡ്ജിമാര്‍ ഇല്ലാത്തതാണ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. അന്യസംസ്ഥാന ജഡ്ജിമാര്‍ കൊച്ചിയിലേക്ക് വരാന്‍ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക്…
Read More » - 9 January
കൂട്ടമാനഭംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ നിന്നും കാണാതായി
മംഗളൂരു; കൂട്ടബലാല്‍സംഗത്തിന് ഇരയായി മംഗളൂരു ലേഡി ഗോഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന പെണ്‍കുട്ടിയെ കാണാതായി. പയ്യന്നൂരിലെ അനാഥാലയത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ കേരള പോലീസിലെ ചിലരാണ് ബലാത്സംഗം ചെയ്തത് എന്നായിരുന്നു…
Read More » - 9 January
ഉപരാഷ്ട്രപതി തിങ്കളാഴ്ച കേരളത്തില്‍
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് തിങ്കളാഴ്ച കേരളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തുന്നത്. കൊച്ചി ഐഎന്‍എസ് ഗരുഡ…
Read More » - 9 January
ഒരു മരത്തെ രക്ഷിക്കാന്‍ 65 ലക്ഷം ചിലവാക്കുന്ന ഒരാള്‍
അഹമ്മദാബാദ്: ഒരു മരത്തിന്റെ ജീവന് രക്ഷിക്കാനായി അറുപത്തഞ്ച് ലക്ഷത്തോളം ചിലവാക്കുന്ന ഒരാളുണ്ട് ഇന്ത്യയില്‍. പവന്പൂര്കാരന് സഞ്ജയ് റാവല്‍. പുസ്തകങ്ങളെ ഒരു പാട് സ്നേഹിക്കുന്ന സഞ്ജയ് റാവല്‍ അഹമ്മദാബാദില്‍…
Read More »