Kerala
- Mar- 2016 -4 March
കേരളത്തില്‍ മെയ്-16 ന് നിയമസഭാ തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം അറിയിച്ചത്. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി, ആസാം എന്നീ സംസ്ഥാനങ്ങളിലാണ്…
Read More » - 4 March
കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണയോഗം നടക്കുകയാണ്. സുരക്ഷയ്ക്കായുള്ള സേനാവിന്യാസത്തിന്റെ കാര്യത്തില്‍…
Read More » - 4 March
ലുലുമാളിന് മുന്നിലെ മെട്രോസ്റ്റോപ്പ് ആര്‍ക്കുവേണ്ടി?
നിയുക്ത മെട്രോയുടെ ഏറ്റവും ആധുനികമായ രീതിയിലുള്ള സ്റ്റോപ്പ് ലുലു മാളിന് മുന്നില്‍ സ്ഥാപിച്ചതില്‍ ശരികേട് ഉണ്ടെന്നുള്ള ആരോപണം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. പരമ്പരാഗതമായി ബസ് സ്റ്റോപ്പ് ഇടപ്പള്ളി പള്ളിയുടെ മുന്നിലുണ്ടായിട്ടും…
Read More » - 4 March
കള്ളനോട്ടുകള്‍ അച്ചടിച്ച് കൈമാറുന്ന സംഘം പിടിയില്‍
ആറ്റിങ്ങല്‍ : കള്ളനോട്ടുകള്‍ അച്ചടിച്ച് കൈമാറുന്ന സംഘം പിടിയില്‍. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള അഞ്ചുപേരും തമിഴ്നാട് സ്വദേശിയായ ഒരാളുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1.78 ലക്ഷം…
Read More » - 4 March
ഫാക്ടിന് കേന്ദ്രസർക്കാർ 1000 കോടി കൈമാറി
ന്യൂഡൽഹി: ഊര്‍ദ്ധ്വശ്വാസം വലിച്ചു കിടന്ന ഫാക്ടിന് പുതുഉണർവേകിക്കൊണ്ട് ഫാക്ടിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 1000 കോടി കൈമാറി. ഡൽഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ നടന്ന ചടങ്ങില്‍ കേന്ദ്രരാസവളം…
Read More » - 4 March
കാലാവധി അവസാനിക്കും മുന്‍പ് പിന്‍വാതില്‍ നിയമനം ത്വരിതമാക്കി സര്‍ക്കാര്‍
കൊച്ചി:കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനല്‍ (കേപ്പ്) ആണ് സ്ഥിരനിയമനത്തിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കെ മാനദണ്ഡങ്ങള്‍ മറികടന്ന് താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്. 59 താല്‍ക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്.…
Read More » - 4 March
കഥയുടെ അവകാശം തട്ടിയെടുക്കാന്‍ ശ്രമിച്ച സംവിധായകന് ഹരികുമാറിനെതിരെ ഫെഫ്ക
കൊച്ചി: സംസ്ഥാന അവാര്‍ഡ് നേടിയ ‘ കാറ്റും മഴയും’ എന്ന സിനിമയുടെ കഥയുടെ അവകാശം നജിം കോയക്ക് നല്കാന് സംവിധായകന് ഹരികുമാര്‍ തയ്യാറാകണമെന്ന് ഫെഫ്ക റൈറ്റേഴ്സ് യൂണിയന്…
Read More » - 4 March
അമിത് ഷായെ കണ്ടെന്നു തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയാര്‍ : ജോസ്.കെ.മാണി
കോട്ടയം : അമിത് ഷായെ കണ്ടെന്നു തെളിയിച്ചാല്‍ രാഷ്്രടീയം ഉപേക്ഷിക്കാന്‍ തയാറെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസ് കെ.മാണി എം.പി. കേരളാ കോണ്‍ഗ്രസ് ചെയര്‍മാനെപ്പറ്റി…
Read More » - 4 March
എറണാകുളത്ത് സ്വകാര്യ ബസ് സമരം
എറണാകുളം : എറണാകുളത്ത് സ്വകാര്യ ബസ് സമരം. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് സംയുക്തസമര സമിതിയുടെ സമരം. 208 മണിക്കൂര്‍ ജോലിക്ക് 16500 നും 17600 നുമിടയിലാണ് വേതനം…
Read More » - 4 March
ലൈംഗികാതിക്രമക്കേസുകളുടെ വിചാരണക്ക് തലസ്ഥാനത്തും പ്രത്യേക കോടതി
തിരുവനന്തപുരം : കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ ലൈംഗികാതിക്രമക്കേസുകളുടെ വിചാരണക്ക് തിരുവനന്തപുരത്തും പ്രത്യേക കോടതി വരുന്നു. ലൈംഗികാതിക്രമക്കേസുകള്‍ മാത്രം പരിഗണിക്കുന്ന രണ്ടാമത്തെ കോടതിയാണിത്. എറണാകുളത്താണ് ആദ്യകോടതി സ്ഥാപിച്ചത്. പുതിയ കോടതിയിലെ…
Read More » - 3 March
ബിജിമോളെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി; സാധാരണക്കാരനായ ഒരാൾക്ക് ഈ ആനുകൂല്യ നൽകുമോയെന്നു ക്രൈംബ്രാഞ്ചിനോട് കോടതി
കൊച്ചി: പീരുമേട് തെക്കേമലയില്‍ ടി.ആര് ആന്‍ഡ് ടി കമ്പനിയില്‍ ഗേറ്റ് പുന:സ്ഥാപിക്കാനെത്തിയ ഇടുക്കി എ.ഡി.എമ്മായിരുന്ന മോന്‍സി പി. അലക്സാണ്ടറെ ആക്രമിച്ച കേസിലെ പ്രതി പീരുമേട് എം.എല്‍.എയും സിപിഐ…
Read More » - 3 March
എച്ച്.ഐ.വി ബാധിതയായ വിദ്യാർഥിനിക്ക് ഹോസ്റ്റലില്‍ താമസിക്കാൻ വിലക്ക്; കോളേജ് മാനേജ്മെന്റ് കുട്ടിയെ ദത്തെടുക്കാൻ തയ്യാറായി
കണ്ണൂര്‍: എച്ച്.ഐ.വി ബാധിതയായ വിദ്യാര്‍ത്ഥിനിക്ക് ഹോസ്റ്റലില്‍ താമസിക്കുന്നതില്‍ വിലക്ക്. കണ്ണൂര്‍ പിലാത്തറ വിറാസ് കോളേജിലാണ് സംഭവം.താമസം നിഷേധിച്ചതോടെ ബിരുദ വിദ്യാര്‍ത്ഥിനി ടിസി വാങ്ങി പഠനം അവസാനിപ്പിക്കാന്‍ നിര്ബന്ധിതയായിരിക്കുകയായിരുന്നു.…
Read More » - 3 March
വെളുക്കെച്ചിരിക്കുന്ന ഫ്രോഡ് – സി.പി.എം നേതാവ് എം.വിജയകുമാറിനെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വിശേഷിപ്പിക്കുന്നത് ഇങ്ങനെ!
തിരൂര്‍: സി.പി.എം നേതാവ് എം.വിജയകുമാര്‍ വെളുക്കെച്ചിരിക്കുന്ന ഫ്രോഡ് ആണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. മലപ്പുറത്ത് തിരൂരിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിലാണ് സ്വരാജിന്റെ വിവാദ പരാമർശം.…
Read More » - 3 March
ഒ.രാജഗോപാല്‍ മത്സരിക്കും: മണ്ഡലം തീരുമാനമായി
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ മത്സരിക്കും. തിരുവനന്തപുരത്തെ നേമം നിയോജകമണ്ഡലത്തില്‍ നിന്നാകും രാജഗോപാല്‍ ജനവിധി തേടുക. ബി.ജെ.പി- ആര്.എസ്.എസ് ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.…
Read More » - 3 March
ബി.ജെ.പി അക്കൗണ്ട് തുറക്കാതിരിക്കാനായി ഇടതുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ലീഗ് എം.എല്‍.എ
മഞ്ചേശ്വരം: വരുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത് തടയാന്‍ ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുസ്ലിം ലീഗ് എം.എല്‍.എ. ബി.ജെ.പി ഏറെ വിജയപ്രതീക്ഷ പുലര്‍ത്തുന്ന മഞ്ച്വേശരം മണ്ഡലത്തിലെ…
Read More » - 3 March
അനാശാസ്യം: മലപ്പുറത്ത് അഞ്ചംഗസംഘം പിടിയില്‍
മലപ്പുറം: എടപ്പാള്‍ നടുവട്ടത്ത് വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തി വന്ന അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം ചെറുവത്തൂര്‍ വാഴപ്പാറയില്‍ മനോജ് (40), പെരിമ്പിലാവ് ചാണശ്ശേരി…
Read More » - 3 March
കേരള കോണ്‍ഗ്രസ് എം വീണ്ടും പിളര്‍ന്നു
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം വീണ്ടും പിളര്‍ന്നു. കേരള കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ ആന്റണി രാജു ആണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂട്ടുചേര്‍ന്ന…
Read More » - 3 March
മൂന്ന് ദിവസം മുന്‍പ് കാണാതായ വൃദ്ധയുടെ മൃതദേഹം കായലില്‍
തിരുവനന്തപുരം : മൂന്ന് ദിവസം മുന്‍പ് കാാണാതായ വൃദ്ധയുടെ മൃതദേഹം കായലില്‍. തുമ്പ കുഴവിള വീട്ടില്‍ ലക്ഷ്മിക്കുട്ടിയുടെ (67) മൃതദേഹമാണ് ആക്കുളം കായലില്‍ നിന്ന് കിട്ടിയത്. ചെങ്കല്‍ചൂളയില്‍…
Read More » - 3 March
വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് വി ഡി സതീശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
വെള്ളാപ്പള്ളി നടേശന് തനിക്കെതിരെ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി ഡി സതീശന് എംഎല്‍എ ഫെയ്സ്ബുക്കില്‍. ഇന്നലെ തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ എഴുതിയ പോസ്റ്റില്‍ ആണ് സതീശന്…
Read More » - 3 March
ഡി.വൈ.എഫ്.ഐക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടു : നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം
മലപ്പുറം: പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും കാലികവിഷയങ്ങള്‍ ഏറ്റെടുക്കുന്നതിലും നേതൃത്വത്തിന് വീഴ്ച പറ്റിയതായി ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. രോഹിത് വെമുലയുടെ ആത്മഹത്യ,ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി സമരം തുടങ്ങിയവയിലെല്ലാം വളരെ വൈകിയാണ്…
Read More » - 3 March
തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റയില്‍ പാത : വിദേശ രാജ്യങ്ങള്‍ താല്പര്യം പ്രകടിപ്പിക്കുന്നു
തിരുവനന്തപുരം : കേരളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന തിരുവനന്തപുരം കണ്ണൂര്‍ അതിവേഗ റയില്‍പ്പാതയില്‍ വിദേശ രാജ്യങ്ങള്‍ താല്പര്യം പ്രകടിപ്പിക്കുന്നു. സാമ്പത്തിക സാങ്കേതിക സഹകരണത്തിനു താല്പര്യമുണ്ടെന്നു കാട്ടി ജര്‍മനിയാണ് രംഗത്ത്…
Read More » - 3 March
വൈദ്യുതിയില്ലാത്ത വീടുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗരറാന്തല്‍
തിരുവനന്തപുരം : വൈദ്യുതി ലഭിക്കാത്ത വീടുകളില്‍ താമസിക്കുന്ന പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യമായി സൗരോര്‍ജ്ജ റാന്തല്‍ നല്കുന്ന സൗരപ്രിയ പദ്ധതിക്കു തുടക്കമായി. പത്തു വാട്ട്…
Read More » - 3 March
വിമതരുടെ ഇടത് പ്രവേശനം: പ്രതികരണവുമായി കാനം രാജേന്ദ്രന്
തിരുവനന്തപുരം: ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസിലെ വിമതര്‍ ഇടതുപക്ഷത്തേക്ക് വരുന്ന വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. യു.ഡി.എഫിലെ വിമതര്‍ മുന്നണി വിട്ടാല്‍…
Read More » - 3 March
പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. ഈ ഗവണ്മെന്റിന്റെ തുടക്കം മുതല്‍ സമരങ്ങളും, പ്രതിസന്ധികളും, വഴി തടയലും സെക്രട്ടേറിയറ്റ് തടയലും,…
Read More » - 3 March
നിലവിലെ മദ്യനയം ഒരു വര്‍ഷം കൂടി തുടരുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം : നിലവിലെ മദ്യനയം ഒരു വര്‍ഷം കൂടി തുടരുമെന്ന് സര്‍ക്കാര്‍. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മദ്യനയത്തില്‍ മാറ്റമുണ്ടാകുമെന്ന പ്രചാരണത്തിനിടെയാണ് അടുത്ത മാര്‍ച്ച് 31 വരെയുള്ള മദ്യനയം…
Read More »