തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് പി.എസ്.സി. ഇതിനായി പി.എസ്.സി സജ്ജമാണ്. പ്രത്യേക ചട്ടങ്ങള്‍ തയ്യാറാക്കി കഴിഞ്ഞു. നടപടി ഹിന്ദുമാതാചാരത്തിന് എതിരാകില്ലെന്ന് ചെയര്മാന് കെ.എസ്.രാധാകൃഷ്ണന് പറഞ്ഞു. ആചാരനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട നിയമനങ്ങളും പി.എസ്.സി തന്നെ നടത്തും.
Post Your Comments