ബാങ്ക് ജീവനക്കാരി വെടിയേറ്റു മരിച്ചു.തലശ്ശേരി ഐഡിബിഐ ബാങ്കിലാണ് സംഭവം.സുരക്ഷാ ജീവനക്കാരന്റെ കയ്യിലിരുന്ന തോക്കില്‍നിന്നാണു വെടിയേറ്റത്. കണ്ണൂർ സ്വദേശിയായ 25 വയസുകാരി വിൽനയാണ് മരിച്ചത് . തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടിയതാണെന്ന് സുരക്ഷാജീവനക്കാരനായ ഹരീന്ദ്രൻ മൊഴി നൽകി. ഹരീന്ദ്രനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Post Your Comments