Kerala
- Jan- 2016 -27 January
ആറ്റിങ്ങല്‍ കൊലക്കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ച് മെഡിക്കല്‍ കോളേജില്‍ : ഒരു പകല്ക്കൊലപാതകത്തിന്റെ ചുരുളഴിയുന്നു
കൊലപാതകി ബൈക്കുടമ രാജേഷല്ല : കൊലപാതകത്തിന് പിന്നില്‍ പ്രണയനൈരാശ്യം തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഇന്നുരാവിലെ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് പോലീസ് സംശയിക്കുന്നയാളെ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ്…
Read More » - 27 January
നരേന്ദ്രമോദിയുടെ വികസനങ്ങളെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് മുസ്ലീം വനിതയ്ക്ക് മതതീവ്രവാദികളുടെ വധഭീഷണി
മലപ്പുറം:നരേന്ദ്രമോദിയുടെ വികസന സ്വപ്നങ്ങളെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്ടിട്ടതിനു മതതീവ്രവാദികളുടെ വധഭീഷണി.മോദിയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ തലവെട്ടി ഇന്ത്യഗേറ്റില്‍ തൂക്കിയിടും എന്നുപറഞ്ഞാണ് ഭീക്ഷണിമുഴക്കിയത് എന്നാല്‍ തലപോയാലും ശരി…
Read More » - 27 January
മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും രാജിവയ്ക്കണമെന്ന് എല്‍.ഡി.എഫ്
തിരുവനന്തപുരം : മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും സോളാര്‍ അഴിമതിക്കേസില്‍ കൈക്കൂലി വാങ്ങി എന്ന വെളിപ്പെടുത്തല്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ഇരുവരും തല്‍സ്ഥാനങ്ങള്‍ അടിയന്തരമായി രാജിവയ്ക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്…
Read More » - 27 January
തിരക്കേറിയ റോഡില്‍ പെണ്‍കുട്ടി എങ്ങനെ കൊല്ലപ്പെട്ടു?പട്ടാപ്പകല്‍ നടന്ന കൊലയില്‍ അഭ്യൂഹങ്ങള്‍ ഏറെ
തിരുവനന്തപുരം: ആറ്റിങ്ങലില്‍ നാടിനെ നടുക്കി യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്നതിനെപ്പറ്റി അഭ്യൂഹങ്ങള്‍ പടരുന്നു. പിരപ്പന്‍കോട്ടെ സെന്റ് ജോണ്‍ ആശുപത്രിയിലെ നഴ്സായ സൂര്യ എസ്. നായര്‍ക്കാണ് (26) ഈ അത്യാഹിതം…
Read More » - 27 January
സരിത തന്നെ ഇങ്ങോട്ടാണ് വിളിച്ചതെന്ന് തമ്പാനൂര്‍ രവി
തിരുവനന്തപുരം : സരിത തന്നെ ഇങ്ങോട്ടാണ് വിളിച്ചതെന്നും മുഖ്യമന്ത്രി പിതൃതുല്യനാണെന്ന് പറഞ്ഞിട്ടുള്ള സരിതയെ മുഖ്യമന്ത്രിയെ അനുകൂലിക്കണമെന്ന് പറഞ്ഞ് താന്‍ സ്വാധീനിക്കേണ്ട കാര്യമില്ലെന്നും തമ്പാനൂര്‍ രവി. ഫോണില്‍ സരിതയുമായി…
Read More » - 27 January
തമ്പാനൂര്‍ രവിയുമായുള്ള സരിതയുടെ ഫോണ്‍ സംഭാഷണം പുറത്ത്
കൊച്ചി: കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയും സരിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു അനുകൂലമായി മൊഴി നല്കണമെന്നുആവശ്യപ്പെട്ട് തമ്പാനൂര്‍ രവി ചൊവ്വാഴ്ച…
Read More » - 27 January
ഉമ്മന്‍ചാണ്ടിയ്ക്ക് സരിതയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട- കെ.സി.ജോസഫ്
തിരുവനന്തപുരം: സോളാര്‍ പ്രതി സരിത എസ്. നായരുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു ആവശ്യമില്ലെന്നു സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്. നേരത്തെ പറയാതിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍…
Read More » - 27 January
എത്രയും വേഗം കേരള മന്ത്രിസഭ പിരിച്ചു വിടണം, സോളാര്‍ അഴിമതി കേസ് സി ബി ഐക്ക് വിടണം- കുമ്മനം രാജശേഖരന്
മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സോളാര്‍ കേസില്‍ ആരോപണം നേരിടുമ്പോള്‍ കേസ് അന്വേഷണം ശരിയായ രീതിയില്‍ പോകുമെന്ന് കരുതുന്നില്ല. അതുകൊണ്ട് തന്നെ സോളാര്‍ കേസ് സിബി ഐക്ക് വിടണമെന്ന്…
Read More » - 27 January
ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണം: കോടിയേരി
തിരുവനന്തപുരം: സരിതയില്‍നിന്നും കോഴ വാങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് കോടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുഖ്യമന്ത്രിയ്ക്ക് പുറമെ മന്ത്രി ആര്യാടന് മുഹമ്മദും കോഴ വാങ്ങിയെന്നും…
Read More » - 27 January
എസ്എന്‍ഡിപിയുടെ വസ്തുവകകള്‍ ജപ്തിചെയ്യാനുള്ള നടപടി ആരംഭിച്ചു
കൊല്ലം: എസ്എന്‍ഡിപിയുടെ വസ്തുവകകള്‍ ജപ്തിചെയ്യാനുള്ള നടപടി ആരംഭിച്ചു. പിന്നോക്ക വികസന കോര്പ്പറേഷന് ആണ് നടപടിയെടുക്കുന്നത്. മൈക്രോ ഫിനാന്‍സിന്റെ പേരില്‍ 5 കോടി രൂപ വായ്പ എടുത്തത് തിരിച്ചടക്കാത്തതിന്റെ…
Read More » - 27 January
സരിതയുടെ മൊഴി: ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി
സോളാര്‍ കമ്മീഷന് മുമ്പാകെ സരിത തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചു. ആരോപണങ്ങളില്‍ യാതൊരു വാസ്തവവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.സരിത കോടികള്‍ നല്‍കിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? സരിത…
Read More » - 27 January
ആറ്റിങ്ങലില്‍ യുവതിയെ നടുറോഡില്‍ വെട്ടിക്കൊന്നു
തിരുവനന്തപുരം: ആറ്റിങ്ങലില്‍ നടുറോഡില്‍ യുവതിയെ വെട്ടിക്കൊന്നു. വെഞ്ഞാറമ്മൂട് പുല്ലമ്പാറ പാലാക്കോണം സ്വദേശി ശശിധരന് നായരുടെ മകള്‍ സൂര്യാ.എസ്.നായരാണ് കൊല്ലപ്പെട്ടതെന്ന് കരുതുന്നു. ഇന്ന് രാവിലെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള…
Read More » - 27 January
മുഖ്യമന്ത്രിയെ കണ്ടു: നിര്‍ണായക വെളിപ്പെടുത്തലുമായി സരിത
തിരുവനന്തപുരം: ടീം സോളാറിന്റെ നിവേദനവുമായി മുഖ്യമന്ത്രിയെ കണ്ടുവെന്ന് സരിത എസ് നായര്‍. സോളാര്‍ കമ്മീഷനുമുന്നില്‍ മൊഴിനല്‍കാന്‍ എത്തിയപ്പോഴാണ് സരിത ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മുഖ്യമന്ത്രിക്ക് വേണ്ടി…
Read More » - 27 January
ചാരിറ്റിയുടെ മറവില്‍ വിവാഹ വാഗ്ദാനം നടത്തി പീഡനമെന്ന് പരാതി. പ്രതി അറസ്റ്റില്‍.
ആലുവ: വിവാഹ വാഗ്ദാനം നല്കി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതിയെ തുടര്‍ന്ന് പ്രതിയെ പോലീസ് നെടുമ്പാശ്ശേരി യില്‍ വെച്ച് അറസ്റ്റ് ചെയ്തു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രശസ്തനായിരുന്ന…
Read More » - 27 January
പിണറായി വിജയന് കാര്യങ്ങള്‍ തുറന്ന് പറയണം: വി.എം.സുധീരന്
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പിണറായി വിജയന് കാര്യങ്ങള്‍ തുറന്ന് പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്. കെ.ബാബുവിന്റെ രാജി കൈമാറാത്തത് കൊണ്ട് ഭരണസ്തംഭനം ഉണ്ടായിട്ടില്ല. ബാബുവിന്റെ രാജി…
Read More » - 27 January
രാജിയില്‍ ഉറച്ച് കെ. ബാബു
തിരുവനന്തപുരം: തന്റെ രാജിക്കാര്യത്തില്‍ പിന്നോട്ടില്ലെന്നു കെ. ബാബു. ആരും ആവശ്യപ്പെട്ടിട്ടല്ല രാജിയെന്നും, മന്ത്രി സ്ഥാനത്ത് തുടരാനുള്ള പഴുതുണ്ടോയെന്നു നോക്കിയിട്ടില്ലെന്നും ബാബു പറഞ്ഞു. വീടും ഓഫീസും ഒഴിയാനുള്ള തയാറെടുപ്പിലാണ്…
Read More » - 27 January
സരിത ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍
തിരുവനന്തപുരം : സരിത എസ് നായരെ ഇന്നു സോളാര്‍ കമ്മീഷന് വിസ്തരിക്കും. ഇന്നു എല്ലാം കമ്മീഷന് മുന്നില്‍ തുറന്നുപറയുമെന്നു സരിത നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച്ച ക്രോസ് വിസ്താരം…
Read More » - 27 January
കോട്ടയം വഴി ഇന്ന് ട്രെയിന്‍ നിയന്ത്രണം
കൊച്ചി: പിറവം, കുറുപ്പന്തറ ഭാഗത്തെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി വൈക്കത്ത് പാത ഇരട്ടിപ്പിക്കലും മാവേലിക്കരയിലെ മുല്ലം പിലാവില്‍ തോട് പാലം നവീകരണവും നടക്കുന്നതിനാല്‍ ഇന്ന് കോട്ടയം വഴിയുള്ള…
Read More » - 27 January
ബീഫ് കഴിക്കുന്നതില്‍ ബി.ജെ.പി എതിരല്ല: കുമ്മനം രാജശേഖരന്
തിരൂര്‍: ബീഫ് കഴിക്കുന്നതില്‍ ബി.ജെ.പി എതിരല്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. രാജ്യത്തെ കന്നുകാലി സമ്പത്ത് നഷ്ടപ്പെടുത്തുന്നതിനോടാണ് പാര്‍ട്ടിക്ക് എതിര്‍പ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമോചന യാത്രയ്ക്കിടെ…
Read More » - 27 January
അരുണാചലില്‍ രാഷ്ട്രപതി ഭരണം
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്കിയ ശുപാര്‍ശയില്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി ചൊവ്വാഴ്ച ഒപ്പുവച്ചു. കേന്ദ്രത്തിന്റെ ശുപാര്‍ശ…
Read More » - 26 January
നാലര ലക്ഷത്തിനു ഉച്ചഭക്ഷണ ശാല: കൊട്ടാരക്കര ഐഷാ പോറ്റി എം.എല്‍.എയ്ക്കെതിരെ അഴിമതി ആരോപണം
കൊട്ടാരക്കര: കൊട്ടാരക്കര എംഎല്‍എ ഐഷ പോറ്റി കുളക്കട ഗവ ഹൈസ്കൂളിന് നിര്‍മ്മിച്ച് കൊടുത്ത ഉച്ചഭക്ഷണ ശാലയ്ക്ക് ചിലവായ തുക കണ്ടാൽ ഞെട്ടരുത്. നാലര ലക്ഷം രൂപ. വെറും…
Read More » - 26 January
കലണ്ടറിൽ പച്ചവെള്ളി: എം.എല്‍.എ ഹംസ വിവാദത്തിൽ
ഒറ്റപ്പാലം: വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന് പിന്നാലെ സി.പി.എം. എം.എല്‍.എ. എം. ഹംസയും പച്ച വിവാദത്തില്‍. എം എല്‍ എ യുടെ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് എം.എല്‍.എ.യുടെ പേരില്‍ വിതരണംചെയ്ത…
Read More » - 26 January
കൊല്ലം തീരത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി
കൊല്ലം: കൊല്ലം തീരത്ത് മൃതദേഹങ്ങള്‍ കണ്ടെത്തി. അഴീക്കല്‍ കടപ്പുറത്തും ആലപ്പാട് കുഴിത്തുറയിലുമാണ് രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
Read More » - 26 January
കേരളത്തിലെ പെണ്‍കുട്ടികളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍
തിരുവനന്തപുരം: കേരളത്തിലെ പെണ്‍കുട്ടികളുടെ ഇന്നത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നു. കേരളത്തില്‍ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടായതായാണ് സെന്‍സസ് വിവരങ്ങള്‍ കാണിക്കുന്നത്. കേരളത്തിലെ ആറുവയസില്‍ താഴെയുള്ള പെണ്‍കുട്ടിളുടെ…
Read More » - 26 January
തച്ചങ്കരിയുടെ വാഹനം റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ഹോണ്‍ മുഴക്കിയത് വിവാദത്തില്‍
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം പതാക ഉയര്‍ത്തുമ്പോള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന് തച്ചങ്കരിയുടെ അകമ്പടി വാഹനം ഹോണ്‍ മുഴക്കിയത് വിവാദത്തില്‍. സംഭവത്തെ…
Read More »