Kerala
- Mar- 2016 -21 March
തിരുവനന്തപുരം വിമാനത്താവള വികസനം; ഉമ്മന്‍ചാണ്ടിയ്ക്കെതിരെ വി.എസ്
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തേയും രാജ്യത്തെ ചുരുക്കം അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഒന്നുമായ തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ ഭാവിയിലെ വികസന സാധ്യതകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂര്‍ണമായും അട്ടിമറിച്ചതായി പ്രതിപക്ഷ നേതാവ്…
Read More » - 21 March
തെളിവുകള്‍ കൈമാറിയിട്ടും കമ്മീഷന് നടപടിയെടുക്കുന്നില്ല : സരിത.എസ്.നായര്‍
കൊച്ചി : തെളിവുകള്‍ കൈമാറിയിട്ടും സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് നടപടിയെടുക്കുന്നില്ലെന്ന് സരിത.എസ്.നായര്‍. കമ്മീഷന് മുന്പില് മൊഴി നല്‍കാനെത്തിയ സരിത മധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. നീതി വൈകുന്നത് നീതി…
Read More » - 21 March
സോഷ്യല്‍ മീഡിയയിലൂടെ പിറന്ന ‘ഡിങ്കോയിസം’ കേരളക്കരയാകെ വ്യാപിക്കുന്നു വീഡിയോ കാണാം
കോഴിക്കോട്: മതസമ്മേളനങ്ങളും പ്രഭാഷണ പരമ്പരകളും സജീവമായിക്കൊണ്ടിരിക്കുന്ന കോഴിക്കോട്ട് ഡിങ്കോയിസ്റ്റുകളുടെ പ്രഥമ മതമഹാസമ്മേളനം നടന്നു. സോഷ്യല്‍ മീഡിയയിലൂടെ പിറന്ന പാരഡി മതമായ ഡിങ്കോയിസ്റ്റുകളുടെ സമ്മേളനം ഏറെ വ്യത്യസ്തമായി. ആക്ഷേപ…
Read More » - 21 March
പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിയ്ക്കാന്‍ ഉത്തരവ്
തിരുവനന്തപുരം : പാറ്റൂരില്‍ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഉത്തരവ്. 12 സെന്റ് ഭൂമി തിരിച്ച് പിടിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്
Read More » - 21 March
വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന്റെ മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു
ആലപ്പുഴ : വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന്റെ മുന്നില്‍ യുവാവ് ആത്മഹത്യ ചെയ്തു. കഞ്ഞിക്കുഴി പുലക്കാട്ടുചിറയില്‍ പൊന്നപ്പന്റെ മകന് ജയരാജാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെ…
Read More » - 21 March
പി.ജയരാജന് ആശുപത്രിയില്‍
കണ്ണൂര്‍ : ജയരാജനെ കണ്ണൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാല്‍മുട്ടിന് നീരുള്ളതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
Read More » - 21 March
കെ.പി.എ.സി ലളിത പിന്മാറി
തൃശൂര്‍: വടക്കാഞ്ചേരിയില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ നിന്ന് കെ.പി.എ.സി. ലളിത പിന്മാറി. പിന്മാറിയ വിവരം കെ.പി.എ.സി ലളിത കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു. സിനിമാ തിരക്കുകളും ആരോഗ്യപ്രശ്നങ്ങളും പറഞ്ഞാണ്…
Read More » - 21 March
ഫേസ്ബുക്കില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിക്കുന്ന ഞരമ്പ് രോഗി പിടിയില്‍
തൃശൂര്‍: ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് അത് സോഫ്റ്റ്വെയര് സഹായത്തോടെ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി അശ്ലീല പേജുകളും പ്രൊഫൈലുകളും വഴി പ്രചരിപ്പിക്കുന്ന വിരുതന് അറസ്റ്റില്‍.…
Read More » - 21 March
അങ്ങനെ നടന് അശോകനും തെരഞ്ഞെടുപ്പ് ഗോദയിലേക്കോ?
മാവേലിക്കര : നടന്മാരായ മുകേഷിനും, ജഗദീഷിനും, സിദ്ധിഖിനും പിന്നാലെ നടന് അശോകനും സ്ഥാനാര്‍ഥി പട്ടികയിലേക്ക്. ഹരിപ്പാട് മണ്ഡലത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെയാണ് സി.പി.ഐ നേതൃത്വം അശോകനെ പരിഗണിക്കുന്നത്.…
Read More » - 21 March
എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേയ്ക്ക്് സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു
കോഴിക്കോട് : എയര്‍ ഇന്ത്യ എക്സ്പ്രസ് ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നു. യു.എ.ഇയില്‍ നിന്നടക്കം ദിവസേന കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനാണ് എയര്‍ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ ഒരുങ്ങുന്നത്.…
Read More » - 21 March
പോലീസ് അറസ്റ് ചെയ്ത യുവാവ് മരിച്ചു
കൊച്ചി: എളമക്കരയില്‍ പോലീസ് അറസ്റ് ചെയ്ത് റിമാന്‍ഡിലയച്ച എളമക്കര സ്വദേശിയായാ യുവാവ് മരിച്ചു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരണത്തില്‍…
Read More » - 21 March
പുനത്തില്‍ കുഞ്ഞബ്ദുള്ള വീട്ടുതടങ്കലില്‍ ?
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ള വീട്ടുതടങ്കലില്‍. അദ്ദേഹത്തിന്റെ മരുമകനാണ് ആരേയും കാണാന്‍ പോലും അനുവദിക്കാതെ പുനത്തിലിനെ വീടിനുള്ളില്‍ അടച്ചിട്ടിരിക്കുന്നത്.സ്വജീവിതത്തിലെ അരാജകത്വങ്ങളെ മഹത്വവല്‍ക്കരിച്ചു പുനത്തില്‍ അടുത്തിടെ സംസാരിച്ചതു…
Read More » - 20 March
ഉണങ്ങാനിട്ട അടയ്ക്കയ്ക്ക് സംഭവിച്ചത്; സംഭവം കണ്ണൂര്‍ ചെറുപുഴയില്‍
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ വീട്ടുമുറ്റത്ത് ഉണക്കാനായിട്ട പുഴുത്ത അടയ്ക്ക സൂര്യതാപം മൂലം കത്തിക്കരിഞ്ഞു പോയി. വയലായിലെ മുണ്ടമറ്റത്ത് ജോസിന്റെ വീട്ടുമുറ്റത്ത് ഉണങ്ങാനിട്ട അടയ്ക്കയാണ് സൂര്യാതാപമേറ്റത്. ഇന്റര്‍ലോക്ക് ചെയ്ത…
Read More » - 20 March
ആറുപേര്‍ക്ക് പുതുജീവിതം നല്കി പ്രസാദ് യാത്രയായി
കൊച്ചി: പ്രസാദ് പി.ജെ. (54), പ്രസാദം വീട്, ചേപ്പാട് പി.ഒ. മുതുകുളം നോര്‍ത്ത്, ആലപ്പുഴ ആറുപേര്‍ക്ക് പുതുജീവിതം നല്കി യാത്രയായി. മസ്തിഷ്ക മരണം സംഭവിച്ച പ്രസാദിന്റെ ഹൃദയം,…
Read More » - 20 March
സ്ത്രീകളുടെ കാല്കഴുകാന് തല്ക്കാലം ഉദ്ദേശമില്ലെന്ന് സിറോ മലബാര്‍ സഭ
മാര്‍പ്പാപ്പയുടെ നിര്‍ദേശമനുസരിച്ച് പെസഹാ വ്യാഴാഴ്ചയിലെ കാല് കഴുകല്‍ ശുശ്രൂഷയില്‍ ഇത്തവണ സ്ത്രീകളുടെയും കാലു കഴുകണമെന്ന പരിഷ്ക്കാരം തത്കാലം നടപ്പാക്കേണ്ട എന്ന് സീറോ മലബാര്‍ സഭ തീരുമാനിച്ചു. കാത്തോലിക്കാ…
Read More » - 20 March
നടി ശില്പയുടെ മരണം; അന്വേഷണം പോലീസ് അട്ടിമറിച്ചെന്ന് മാതാപിതാക്കള്‍
തിരുവനന്തപുരം: സന്തോഷ് പണ്ഡിറ്റ് ചിത്രത്തിലെ നായികയും സീരിയല്‍ നടിയുമായ ശില്പയെ കരമനയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് പോലീസ് അട്ടിമറിച്ചുവെന്ന ആരോപണവുമായി മാതാപിതാക്കള്‍. കേസ് ശരിയായി അന്വേഷിക്കാതെ…
Read More » - 20 March
എത്ര അടിച്ചമര്‍ത്തിയാലും കേരളത്തില്‍ ബി.ജെ.പി വളരും- അമിത് ഷാ
ന്യൂഡല്‍ഹി: എത്ര അടിച്ചമര്‍ത്തിയാലും കേരളത്തില്‍ ബി.ജെ.പി വളരുമെന്ന് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ. കേരളത്തില്‍ ബി.ജെ പി – ആര്.എസ്. എസ് പ്രവര്‍ത്തകര്‍ക്കെതിരേ സി പി എമ്മിന്റെ…
Read More » - 20 March
നട്ടുച്ചയ്ക്ക് കോഴിക്കോട് ബീച്ചിലിരുന്ന് മദ്യപിച്ച അധ്യാപികയും സുഹൃത്തും അറസ്റ്റില്‍
ഏറെക്കാലത്തിന് ശേഷം കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മദ്യപിച്ച് ആഘോഷിയ്ക്കുകയായിരുന്ന യുവാവിനെയും കൂട്ടുകാരിയായ അധ്യാപികയെയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കടപ്പുറത്ത് മരത്തണലില്‍ കുടയുടെ മറവിലിരുന്ന് മദ്യപിച്ച് ലക്കുകെട്ട…
Read More » - 20 March
കലാഭവന്‍ മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം : കുമ്മനം രാജശേഖരന്
തിരുവനന്തപുരം : കലാഭവന്‍ മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പതിനഞ്ച് ദിവസമായിട്ടും കേസില്‍ തെളിവുണ്ടാക്കാന്‍ കേരള പോലീസിന് കഴിഞ്ഞിട്ടില്ല.…
Read More » - 20 March
വിടരും മുന്‍പേ കൊഴിഞ്ഞു വീണ പൂമൊട്ടുകള്‍ : ഇന്നലെ റഷ്യയില്‍ വിമാനാപകടത്തില്‍ മരണപ്പെട്ട മലയാളി ദമ്പതികള്‍
പെരുമ്പാവൂര്‍ : വിമാനാപകടത്തില്‍ മരിച്ച ശ്യാംമോഹന്, മോഹനന് – ഷീജ ദമ്പതിമാരുടെ മകനാണ്. 2014 നവംബര്‍ രണ്ടിനായിരുന്നു പയ്യാല്‍ കതിര്‍വേലില്‍ പരേതനായ അയ്യപ്പന്റേയും ഗീതയുടേയും മകളായ അഞ്ജുവുമായുള്ള…
Read More » - 20 March
സബ് കലക്ടറെന്ന വ്യാജേന ഓഫീസുകളില്‍ പരിശോധന നടത്തിയ യുവാവ് അറസ്റ്റില്‍
മാള : സബ് കലക്ടറെന്ന വ്യാജേന ഓഫീസുകളില്‍ പരിശോധന നടത്തിയ യുവാവ് അറസ്റ്റില്‍. മാള വട്ടക്കോട്ട കാട്ടിശേരി ഷെഫീഖാണ് (28) പിടിയിലായത്. ഇയാള്‍ യാത്രചെയ്ത മാള ടാക്സി…
Read More » - 20 March
സംസ്ഥാനത്ത് വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു. പകര്‍ച്ചപ്പനി പിടിപെട്ട് 42 മരിച്ചു. 250 ലേറെ പേര്‍ക്ക് മഞ്ഞപ്പിത്തം കണ്ടെത്തി. വരും ദിവസങ്ങളില്‍ സാക്രമിക രോഗങ്ങള്‍ പടരുമെന്ന്…
Read More » - 20 March
കോഴിക്കോട് വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
കോഴിക്കോട്: വന്‍ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. കോഴിക്കോട് കല്ലായില്‍ തടിമില്ലിനും ഫര്‍ണിച്ചര്‍ കടയ്ക്കും തീപിടിച്ചാണ് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായത്. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തടിമില്ലിന്…
Read More » - 20 March
രാജ്യത്തെ 75- എ വണ്‍ സ്റ്റേഷനുകളില്‍ ഏറ്റവും വൃത്തികുറഞ്ഞ റെയില്‍വേ സ്റ്റേഷനെന്ന ഖ്യാതി കേരളത്തിലെ ഈ നഗരത്തിന്
തൃശൂര്‍: രാജ്യത്തെ 75 എ വണ്‍ സ്റ്റേഷനുകളില്‍ ഏറ്റവും വൃത്തികുറഞ്ഞ റെയില്‍വേ സ്റ്റേഷനുകളിലൊന്നു തൃശൂരാണെന്നു പഠനറിപ്പോര്‍ട്ട്. വൃത്തിയുടെ കാര്യത്തില്‍ 67-ാം റാങ്കാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനു ലഭിച്ചത്.…
Read More » - 20 March
യുവാവിനെ കഴുത്തറുത്ത് കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയത് എന്തിന് ?
മറയൂര്‍: ചന്ദനമോഷണം പുറത്തറിയാതിരിക്കാന്‍ മോഷണസംഘം യുവാവിനെ കഴുത്തറുത്തു കൊന്നു റെയില്‍വേ ട്രാക്കില്‍ തള്ളി. സംഭവുമായി ബന്ധപ്പെട്ട് മൂന്നുയുവാക്കള്‍ പിടിയില്‍. പള്ളനാട് സ്വദേശി മുരുകന്-ശാന്തി ദമ്പതികളുടെ മകന് ചന്ദ്രബോസി(18)നെയാണു…
Read More »