KeralaNews

തൂണേരി ഷിബിന്‍ വധക്കേസ് : എല്ലാ പ്രതികളേയും വെറുതെ വിട്ടു

നാദാപുരം : ഷിബിന്‍ വധക്കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ടു. എരഞ്ഞിപ്പാലം അഡീഷണല്‍ സെന്‍സ് കോടതിയുടേതാണ് വിധി. മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 18 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. 2015 ജനുവരി 22 നാണ് സി.പി.എം പ്രവര്‍ത്തകനായിരുന്ന ഷിബിന്‍ കൊല്ലപ്പെട്ടത്. വാഹനം തടഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button