Kerala
- Jan- 2016 -25 January
കലാകിരീടം കോഴിക്കോടിന്
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജേതാക്കള്‍. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് കോഴിക്കോട് കലാകിരീടം സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനം പാലക്കാട് സ്വന്തമാക്കി. പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് ആണ്…
Read More » - 25 January
എ.ഡി.ജി.പി ശ്രീലേഖയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
തൃശൂര്‍: മുന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എ.ഡി.ജി.പി ശ്രീലേഖയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. സ്കൂള്‍ ബസുകള്‍ക്ക് നല്കുന്ന പെര്‍മിറ്റ് സ്വകാര്യ ബസുകള്‍ക്ക് മറിച്ചു…
Read More » - 25 January
ഉമ്മന്‍ ചാണ്ടിയുടെ കുരുട്ടുബുദ്ധിയ്ക്ക് തിരിച്ചു കിട്ടി: കോടിയേരി
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സോളാര്‍ കമ്മിഷന് മുന്നില്‍ മൊഴി നല്‍കേണ്ടിവന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുരുട്ടുബുദ്ധിക്കേറ്റ തിരിച്ചടിയെന്ന് കളിയാക്കി. മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും…
Read More » - 25 January
ഇന്‍ഡക്ഷന്‍ കുക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു
തൃശൂര്‍: ഒല്ലൂരില്‍ ഇന്‍ഡക്ഷന്‍ കൂക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു. പൊന്നൂക്കര കോഴിപ്പറമ്പില്‍ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ യശോദ (74) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ ആഹാരം…
Read More » - 25 January
എല്ലാം ബുധനാഴ്ച്ച തുറന്നു പറയും: സരിത
സോളര്‍ കമ്മിഷന് മുന്നില്‍ ബുധനാഴ്ച എല്ലാം തുറന്നു പറയുമെന്ന് സരിത എസ്. നായര്‍. ശ്രീധരന് നായരോടൊപ്പം മുഖ്യമന്ത്രിയെ താന്‍ കണ്ടുവെന്നത വാര്‍ത്ത നിഷേധിക്കാനോ സമ്മതിക്കാനോ സമ്മതിക്കാനും താന്‍…
Read More » - 25 January
എല്‍ഡിഎഫിന്റെ നയം മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ നിലവിലുളള മദ്യനയം പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കി. എല്‍ഡിഎഫ് രൂപികരിക്കുന്നത് നല്ല രീതിയിലുളള സാമൂഹ്യ നിരീക്ഷണം നടത്തിയതിനുശേഷമുളള…
Read More » - 25 January
സോളാറില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ സത്യവാങ്മൂലം. സോളാര്‍ കമ്മീഷന് മുമ്പാകെ സാക്ഷിവിസ്താരത്തിന് മുന്നോടിയായാണ് അദ്ദേഹം തെളിവ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. നിയമസഭയില്‍ പറഞ്ഞ…
Read More » - 25 January
കെ ബാബുവിനെതിരായ ഉത്തരവില്‍ സ്റ്റേയില്ല
കൊച്ചി: കെ ബാബുവിനെതിരായ വിജിലന്‍സ് കോടതി ഉത്തരവില്‍ സ്റ്റേയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ഹര്‍ജി അനവസരത്തിലുളളതാണെന്നും കോടതി. സര്‍ക്കാരിന്റെ ഹര്‍ജി അനവസരത്തില്‍ ഉള്ളതാണ്. സര്‍ക്കാര്‍…
Read More » - 25 January
റൊണാള്‍ഡീഞ്ഞോ കോഴിക്കോട് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കോഴിക്കോട്: ബ്രസീലിയന്‍ ഫുട്ബോള്‍ താരം റൊണാള്‍ഡീഞ്ഞോ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ചടങ്ങിന് ശേഷം പുറത്തിറങ്ങിയ താരത്തിന്റെ വാഹനത്തിന് മുന്നിലേക്ക്…
Read More » - 25 January
സരിതയുടെ കത്ത് ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തിന് ഹൈക്കോടതി സ്റ്റേ
കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എഴുതിയ വിവാദ കത്ത് ഹാജരാക്കണമെന്ന സോളാര്‍ കമ്മീഷന് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. താനെഴുതിയ കത്ത് സ്വകാര്യ രേഖയാണെന്ന സരിതയുടെ…
Read More » - 25 January
ഹാസ്യ രാജ്ഞി അരങ്ങൊഴിഞ്ഞു
മലയാള സിനിമയുടെ ഹാസ്യ രാജ്ഞി.. മറ്റെല്ലാ വിശേഷങ്ങള്‍ക്കും അപ്പുറം കല്‍പ്പനയ്ക്ക് യോജിച്ച, ഏറ്റവും യോജിച്ച വിശേഷണം ഒരുപക്ഷേ ഇതാകാം… അവസാനം അഭിനയിച്ച ചാര്‍ലിയിലും, സഹനടിക്കുള്ള ദേശീയ അവാര്‍ഡ്…
Read More » - 25 January
കോടതി പരിഗണനയിലുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളുടെ ചര്‍ച്ചകള്‍ നിയന്ത്രിക്കണം: ജസ്റ്റിസ്. കെ.ടി. തോമസ്
കൊച്ചി: കോടതി പരിഗണനയില്‍ ഇരിക്കുന്ന വിഷയങ്ങളില്‍ മാധ്യമങ്ങളുടെ ചര്‍ച്ചകള്‍ നിയന്ത്രണ വിധേയം ആക്കണമെന്ന് ജസ്റ്റിസ് കെ ടി തോമസ് . ക്രിമിനല്‍ കേസുകളില്‍ നടക്കുന്ന മാധ്യമവിചാരണ കോടതിവിധികളെ…
Read More » - 25 January
തീര്‍ത്ഥാടക ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ ബാലനും മരണത്തിന് കീഴടങ്ങി
കൊല്ലം: വേളാങ്കണ്ണി പള്ളി സന്ദര്‍ശിച്ച് മടങ്ങവേ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഗുരുതരമായ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ബാലനും മരണത്തിന് കീഴടങ്ങി. മൂതാക്കര ബിന്ദു സദനത്തില്‍ ബിജു മുത്തുനായകത്തിന്റെ മകന്…
Read More » - 25 January
കരിപ്പൂരില്‍ കുവൈത്ത് പൗരനില്‍ നിന്നും 25 കിലോ പടക്കം പിടികൂടി
കരിപ്പൂര്‍ : ഭാര്യയോടൊപ്പം കുവൈത്തിലേക്ക് പോകാനെത്തിയ കുവൈത്ത് പൗരനില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച് 25 കിലോയോളം പടക്കങ്ങള്‍ പിടികൂടി . വിനോദയാത്രക്കായ് കേരളത്തിലെത്തി മടങ്ങുമ്പോള്‍ നാട്ടില്‍…
Read More » - 25 January
കല്‍പ്പന അന്തരിച്ചു
പ്രശസ്ത സിനിമാതാരം കല്‍പ്പന (51) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കല്‍പ്പന അന്തരിച്ചത്. ഹൃദയാഘാതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിമാരായ ഉര്‍വശി, കലാരഞ്ജിനി എന്നിവര്‍ സഹോദരിമാരാണ്. മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.…
Read More » - 25 January
സോളാര്‍ കമ്മീഷന് ഇന്ന് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനെക്കുറിച്ചന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുക്കും. തിരുവനന്തപുരം ഗസ്റ്റ്ഹൗസില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാവും തെളിവെടുപ്പ്. തെളിവെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്ന സാഹര്യത്തിലാണ്…
Read More » - 24 January
കോഴിക്കോട് മിംസ് ഹോസ്പിറ്റലിനെതിരെ ഗുരുതര ആരോപണവുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ
കോഴിക്കോട് മിംസ് ഹോസ്പിറ്റലിനെതിരെ ഗുരുതര ആരോപണം..11 മാസം പ്രായമുള്ള പെന്കുഞ്ഞിന്റെ വായികൂടെ ഒരു മൊട്ടു സൂചി അകത്തു പോകുകയും അത് ശ്വാസ കോശത്തിൽ തറച്ചിരിക്കുകയും വായിലൂടെ കുട്ടി…
Read More » - 24 January
ഡോക്ടറായ മകളും മകനും തിരിഞ്ഞു നോക്കാനില്ലാതെ ഒരമ്മ അനാഥയായി യാത്രയായി
തിരുവനന്തപുരം: മരിയ്ക്കുന്നതിനു മുമ്പ് ഒന്നു കാണണമെന്ന ആഗ്രഹം പോലും ചെവിക്കൊള്ളാന്‍ തയ്യാറാകാതിരുന്ന മക്കള്‍ക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് ഒരു അമ്മ യാത്രയായി. ഈ ലോകത്ത് നിന്നും വിടപറഞ്ഞത് ആനയറ…
Read More » - 24 January
കുമ്മനത്തിന്റെ അധികമാര്‍ക്കും അറിയാത്ത ശീലങ്ങളും നിഷ്ഠകളും
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ചില ശീലങ്ങളും നിഷ്ഠകളുമുണ്ട്. വിമോചന യാത്രയുടെ തിരക്കിലാണെങ്കിലും ഇതൊന്നും അദ്ദേഹം മുടക്കാറില്ല. അതിലൊന്ന് രാവിലത്തെ യോഗയാണ്. പുലര്‍ച്ചെ 5.30 മുതല്‍…
Read More » - 24 January
ജോസ് കെ മാണിയുടെ സത്യാഗ്രഹംകൊണ്ട് കര്‍ഷകര്‍ക്ക് എന്തു നേട്ടമെന്ന് ഇന്‍ഫാം
കോട്ടയം: റബര്‍ കര്‍ഷകര്‍ക്ക് ജോസ് കെ. മാണിയുടെ സത്യാഗ്രഹ സമരംകൊണ്ട് നേട്ടമുണ്ടായിട്ടില്ലെന്ന് ഇന്‍ഫാം. 300 കോടി കൊടുക്കാന്‍ കഴിയാത്തവര്‍ 500 കോടി പ്രഖ്യാപിച്ചിട്ട് എന്തു കാര്യം. ഇന്‍ഫാം…
Read More » - 24 January
കേരളത്തില്‍ പാക്കിസ്ഥാന് പൗരന്മാരുടെ ഭൂസ്വത്ത് സൈന്യം ഏറ്റെടുക്കുന്നു
പ്രതിരോധ വകുപ്പിന്റെ എനിമി പ്രോപ്പര്‍ട്ടി വിഭാഗം കേരളത്തില്‍ ശതകോടികണക്കിന് രൂപ വിലയുള്ള പാക്കിസ്ഥാന് പൌരന്ന്മാരുടെ ഭൂസ്വത്ത് ഏറ്റെടുക്കുന്നു . ഇന്ത്യാ-പാക്ക് വിഭജനത്തില്‍ പാക്കിസ്ഥാനിലേക്ക് പോയവരുടെ കേരളത്തിലെ അവശേഷിച്ച…
Read More » - 24 January
മെട്രോ റെയില്‍ യാത്രാ സര്‍വീസ് എവിടെ വരെയാകുമെന്ന കാര്യത്തില്‍ അവ്യക്തത
കൊച്ചി: മെട്രോ റെയില്‍ യാത്രാ സര്‍വീസ് നവംബര്‍ ഒന്നിന് ആരംഭിക്കുന്നത് എവിടെ വരെയാകുമെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത. ഡി.എം.ആര്.സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന് സൂചിപ്പിക്കുന്നത്…
Read More » - 24 January
ഹോംസ്റ്റേ കേന്ദ്രീകരിച്ച് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ കാട്ടി പണംതട്ടുന്ന സംഘം പിടിയില്‍
കൊച്ചി : യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ ഫോര്‍ട്ട്കൊച്ചിയില്‍ പിടിയില്‍. ഫോര്‍ട്ട്കൊച്ചി സ്റ്റേഷനിലെ പോലീസുകാരന്റെ മകന് അടക്കം ആറു പ്രതികളാണ് ഉള്ളത് . ഇതില്‍ അഞ്ച്…
Read More » - 24 January
സര്‍ക്കാര്‍ ഇമെയില്‍ നിരീക്ഷിക്കുന്നുവെന്ന വ്യാജ ആരോപണം: 5 മാധ്യമ പ്രവര്‍ത്തകരടക്കം 8 പേര് പ്രതികള്‍
തിരുവനന്തപുരം: മുസ്ലീം സമുദായാംഗങ്ങളുടെ ഇമെയില്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നു എന്ന വ്യാജ ആരോപണത്തിന്റെ കേസിലെ കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. അഞ്ചു മാധ്യമ പ്രവര്‍ത്തകരടക്കം കേസില്‍ എട്ടു പ്രതികള്‍…
Read More » - 24 January
യാത്ര നിര്‍ത്തി പിണറായി രാഷ്ട്രീയ മാന്യത കാട്ടണം, മന്ത്രിമാര്‍ രാജി അറിയിക്കേണ്ടത് മുഖ്യമന്ത്രിയെ: കെ.ബാബു
തൃപ്പൂണിത്തുറ: ലാവലിന്‍ കേസില്‍ ആരോപണവിധേയനായ പിണറായി വിജയന് നവകേരള മാര്‍ച്ച് നിര്‍ത്തിവെച്ചത് രാഷ്ട്രീയ മാന്യത കാട്ടണമെന്ന് കെ.ബാബു. രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിക്കാട്ടാനാണ് താന്‍ രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.…
Read More »