Kerala
- Jan- 2016 -12 January
സുപ്രീംകോടതി നിരീക്ഷണത്തിനെതിരെ തന്ത്രിയും പന്തളം രാജകൊട്ടാരവും.
സന്നിധാനം;ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചുള്ള സുപ്രീംകോടതി നിരീക്ഷണത്തിനെതിരെ ശബരിമല തന്ത്രിയും പന്തളം രാജകൊട്ടാരവും രംഗത്തെത്തി.41 ദിവസത്തെ വ്രതം സ്ത്രീകള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാലാണ് ശബരിമലയില്‍ 10 നും 50നും…
Read More » - 12 January
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കും
തിരുവനന്തപുരം: സോളര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കും. 25ാം തീയതി തിരുവനന്തപുരത്തുവച്ചാണ് വിസ്തരിക്കുക. ഹാജരാകാന്‍ തയാറാണെന്ന് മുഖ്യമന്ത്രി സോളാര്‍ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. സോളര്‍ കേസില്‍ മുഖ്യമന്ത്രിയുടെ…
Read More » - 12 January
പതിമൂന്ന്കാരനെ അച്ഛന് ചവിട്ടിക്കൊന്നു
പത്തനംതിട്ട: പതിമൂന്ന് വയസ്സുള്ള മകനെ അച്ഛന് ചവിട്ടി കൊന്നു. അടൂര്‍ കടമ്പനാട് സ്വദേശി നിഖിലിനെ മദ്യപിച്ചെത്തിയ അച്ഛന് ചവിട്ടുകയായിരുന്നു. ഈ ചവിട്ടേറ്റ ഉടനെ നിഖില്‍ മരിച്ചു. നിഖിലിന്റെ…
Read More » - 12 January
ശബരിമലയും ഗുരുവായൂരും കേന്ദ്ര ടൂറിസം പദ്ധതിയില്‍; തീരുമാനത്തെ സ്വാഗതം ചെയ്ത് കുമ്മനം
കൊച്ചി: കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടക കേന്ദ്രങ്ങളായ ഗുരുവായൂരിനെയും ശബരിമലയെയും കേന്ദ്രടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കേന്ദ്രത്തെ നന്ദി അറിയിച്ചു. കേന്ദ്ര ടൂറിസം…
Read More » - 12 January
പി ജയരാജന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും
കണ്ണൂര്‍: കതിരൂര്‍ മനോജ് വധകേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പിജയരാജന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെക്ഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍…
Read More » - 12 January
ജനുവരി 15 ന് അവധി
കൊല്ലം: തൈപ്പൊങ്കല്‍ പ്രമാണിച്ച് കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും ജനുവരി 15ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
Read More » - 12 January
കാര്‍ കുളത്തിലേക്ക് മറിഞ്ഞു; രണ്ടുപേരെ കാണാതായി
തിരുവനന്തപുരം: പോത്തന്‍കോട്ട് കാര്‍ പാറക്കുളത്തിലേക്ക് മറിഞ്ഞു. രണ്ട് പേര് കറിനുള്ളില്‍ ഉണ്ടെന്നാണ് വിവരം. ഇവര്‍ക്കായി നാട്ടുകാര്‍ തെരച്ചില്‍ തുടരുന്നു.
Read More » - 12 January
നൗഷാദിന്റെ ജീവിതം സിനിമയാക്കുന്നു
കോഴിക്കോട്: മാന്‍ഹോളില്‍ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ട നൗഷാദിന്റെ ജീവിതം സിനിമയാക്കുന്നു. ഞങ്ങളുടെ സ്വന്തം ഉണ്ണിക്ക എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. നവാഗതനായ…
Read More » - 12 January
പെണ്‍കുട്ടിയെ കാണാതായ സംഭവം: കൂട്ടുകാരിയുടെ പിതാവ് അറസ്റ്റില്‍
പെരിന്തല്‍മണ്ണ: പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കൂട്ടുകാരിയുടെ പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. അങ്ങാടിപ്പുറം ചെരക്കാപറമ്പ് പേരയില്‍ അബൂബക്കറാണ് അറസ്റ്റിലായത്. വെക്കം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. അബൂബക്കറിന്റെ തമിഴ്നാട്ടില്‍ പഠിക്കുന്ന…
Read More » - 12 January
ജയരാജന് സി.ബി.ഐ മുന്‍പാകെ ഹാജരാകില്ല
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സി.ബി.ഐ മുന്‍പാകെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍…
Read More » - 12 January
ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ ഉപരാഷ്ട്രപതി എം.ഹമീദ് അന്‍സാരി ഇന്നുരാവിലെ 11.35 ന് പ്രത്യേക വ്യോമസേന വിമാനത്തില്‍ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് തിരിക്കും.…
Read More » - 11 January
വെള്ളാപ്പള്ളിയും അമൃതാനന്ദമയി മഠവും ചേര്‍ന്ന് 1000 വീടുകള്‍ നിര്‍മിച്ച് നല്‍കും
ചേര്‍ത്തല: എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അമൃതാനന്ദമയി മഠവും സംയുക്തമായി ഭവന രഹിതര്‍ക്ക് 1000 വീടുകള്‍ നിര്‍മിച്ച് നല്‍കും. ചേര്‍ത്തല താലൂക്കില്പ്പെട്ടവര്ക്കാണ് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്.…
Read More » - 11 January
മൈക്രോഫിനാന്‍സ് തട്ടിപ്പ്: നേതൃത്വം എങ്ങനെ ഉത്തരവാദിയാവുമെന്ന് കോടതി
തിരുവനന്തപുരം: എസ്.എന്‍.ഡി.പി മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ നേതൃത്വത്തിന് എങ്ങനെ ഉത്തരവാദിത്തമുണ്ടാവുമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. തട്ടിപ്പില്‍ ജില്ലാ ശാഖകള്‍ക്ക് മാത്രമല്ലേ ഉത്തരവാദിത്തമെന്നും കോടതി ചോദിച്ചു. വെള്ളാപ്പള്ളി നടേശനടക്കം നാലുപേര്‍ക്കെതിരെ…
Read More » - 11 January
സംവിധായകന് വി.ആര്.ഗോപാലകൃഷ്ണന് തൂങ്ങിമരിച്ചു
പാലക്കാട്: ചലച്ചിത്ര സംവിധായകന് വി.ആര്.ഗോപാലകൃഷ്ണന് തൂങ്ങി മരിച്ചു. 60 വയസായിരുന്നു. പാലക്കാട് രാമനാഥപുരത്തെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിലീപിന്റെ ഹിറ്റ് ചിത്രമായ ‘ഈ പറക്കും…
Read More » - 11 January
ഊണും ഞണ്ട് കറിയും വാങ്ങിയപ്പോള്‍ ബില്‍ കണ്ട് കണ്ണുതള്ളിയ ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ഹോട്ടല്‍ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഒരാള്‍ മുഖ്യമന്ത്രിയ്ക്കെഴുതിയ തുറന്ന കത്ത് വൈറലാകുന്നു. തിരുവനന്തപുരം കരിക്കകത്തെ സാഗര എന്ന റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങിയ ആള് തന്റെ…
Read More » - 11 January
ഡ്രൈവര്‍ മദ്യപിച്ച് വണ്ടിയോടിച്ചാല്‍ ഇനി ബസ് കസ്റ്റഡിയിലെടുക്കും
കോട്ടയം : ഡ്രൈവര്‍ മദ്യപിച്ച് വണ്ടിയോടിച്ചാല്‍ ഇനി ബസ് കസ്റ്റഡിയിലെടുക്കാന്‍ നടപടി. മദ്യപിച്ച് വണ്ടി ഓടിയ്ക്കുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് നടപടി ശക്തമാക്കുന്നത്. മദ്യപിച്ച്…
Read More » - 11 January
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി : ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്ന് സുപ്രീംകോടതി. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന കേസില്‍ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ശബരിമലയില്‍…
Read More » - 11 January
മെഡിക്കല്‍ കോളേജ് ആശുപത്രി വരാന്തയില്‍ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി വരാന്തയില്‍ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. നാവായികുളം ജലജാ മന്ദിരത്തില്‍ രാധിക(42)യാണ് കൊല്ലപ്പെട്ടത്. രാധികയെ ഭര്‍ത്താവ് ജയകുമാര്‍(45) കല്ലുകൊണ്ട്…
Read More » - 11 January
പുരുഷ ഗുസ്തി താരത്തെ 21 കാരി മലര്‍ത്തിയടിച്ചത് ഒരു മിനിറ്റിനുള്ളില്‍
ഇന്‍ഡോര്‍: പുരുഷ ഗുസ്തി താരത്തെ 21 കാരി ഒരു മിനിറ്റിനുള്ളില്‍ മലര്‍ത്തിയടിച്ചു. ഗ്വാളിയോര്‍ സ്വദേശിനി റാണി റാണെയാണ് പുരുഷ എതിരാളിയായ വിനോദിനെ മലര്‍ത്തിയടിച്ചത്. മധ്യപ്രദേശില്‍ നടന്ന എംഹൗ…
Read More » - 11 January
ശബരിമലയിലെ സ്ത്രീ പ്രവേശനം ; നിലപാട് തിരുത്തി സംസ്ഥാന സര്‍ക്കാര്‍
ന്യൂഡല്‍ഹി : ശബരിമല സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രവേശനത്തിലെ മുന്‍ നിലപാട് തിരുത്ത് സംസ്ഥാന സര്‍ക്കാര്‍. നിലവിലെ ആചാരാനുഷ്ഠാനങ്ങളില്‍ യാതൊരു മാറ്റവും വരുത്താന്‍ കഴിയില്ലെന്നു സുപ്രീം കോടതിയെ അറിയിക്കാനാണ്…
Read More » - 11 January
കതിരൂര്‍ വധം: ജയരാജന് നിയമോപദേശം തേടുന്നു
കണ്ണൂര്‍: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജന് നിയമോപദേശം തേടുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു വേണ്ടി കഴിഞ്ഞ തിങ്കളാഴ്ച തലശ്ശേരിയിലെ ക്യാമ്പ് ഓഫീസില്‍…
Read More » - 11 January
27 മണിക്കൂര്‍ പുല്ലാംകുഴലൂതി മുരളി ലോക റെക്കോര്‍ഡിലേക്ക്
തൃശ്ശൂര്‍ : ഇരുപത്തിയേഴ് മണിക്കൂര്‍ പുല്ലാംകുഴലൂതി കൊണ്ട് മുരളി ലോകറെക്കോര്‍ഡിലേക്ക്. 2012-ല്‍ യു.കെ യിലെ ബ്രൂക്സ് നേടിയ 25 മണിക്കൂര്‍ 46 മിനുട്ടെന്ന റെക്കോര്‍ഡാണ് മുരളി തകര്‍ത്തത്.…
Read More » - 11 January
റോഡിലെ കുഴിയടയ്ക്കാത്തത് എന്താണെന്ന് മനുഷ്യാവകാശ കമ്മീഷന്
കൊച്ചി : റോഡുകളിലുണ്ടാകുന്ന കുഴികളില്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടി. ഇതിന്റെ കാരണങ്ങളെക്കുറിച്ച് പൊതുമരാമത്ത്-തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന്…
Read More » - 11 January
നീതിസംവിധാനം പ്രതികള്‍ക്കനുകൂലം: ജസ്റ്റിസ്.ബി.കെമാല്‍ പാഷ
കൊച്ചി: നിലവിലെ നീതി സംവിധാനം സാങ്കേതികമായി പ്രതികള്‍ക്ക് അനുകൂലമാണെന്ന് ജസ്റ്റിസ്.ബി.കെമാല്‍ പാഷ. എറണാകുളം ലോ കോളേജില്‍ അന്താരാഷ്ട്ര ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പീഡനക്കേസുകളിലും മറ്റും പൊലീസ്…
Read More » - 11 January
ജോലി അറിയാത്തവര്‍ നാട് നന്നാക്കാനിറങ്ങുന്നതാണ് നാടിന്റെ ശാപം: ഡി.ജി.പി ജേക്കബ് തോമസ്
കാസര്‍കോട്: ജോലി അറിയാത്തവര്‍ നാട് നന്നാക്കാനിറങ്ങുന്നതാണ് നാടിന്റെ ശാപമെന്ന് ഡിജിപി ജേക്കബ് തോമസ്. പത്രപ്രവര്‍ത്തകനായ ടി. എ ഷാഫിയുടെ ദേശക്കാഴ്ച്ച എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു…
Read More »