KeralaNews

മലപ്പുറത്ത് നിര്‍ബന്ധിത മതം മാറ്റം തുടര്‍ക്കഥയാകുന്നു

മലപ്പുറം ജില്ലയിലെ അരീക്കോട്ടെ ദളിത് കുടുംബത്തിലെ മുഴുവന്‍ ആണ്‍കുട്ടികളും മതപരിവര്‍ത്തനത്തിന്റെ ഇരകളാണ്. ഐഎസ് ഭീകരതയും മതംമാറ്റവും ചര്‍ച്ചയാകുമ്പോള്‍തന്നെ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം ഇന്നും തുടര്‍ക്കഥയാണ്.

നാല് വര്‍ഷക്കാലയളവിലാണ് ഈ കുടുംബത്തിലെ മൂന്ന് ആണ്‍കുട്ടികളും ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടരാകുന്നത്. സുന്നി, തബ് ലീഗ് വിഭാഗങ്ങളിലേക്കാണ് ഇവര്‍ പരിവര്‍ത്തനപ്പെട്ടിരിക്കുന്നത്. ഇതിനായി അരീക്കോട് മേഖലയില്‍ നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഒരു ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇവരെ മതം മാറാന്‍ പ്രേരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button