Kerala
- Aug- 2023 -24 August
‘ഉമ്മന്‍ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല’: വ്യാജപ്രചാരണങ്ങള്‍ നിരാശാജനകമാണ് അച്ചു ഉമ്മന്‍
കോട്ടയം: ചെറിയ നേട്ടത്തിനു വേണ്ടിപ്പോലും പിതാവിന്റെ പേര് ഉപയോഗിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്‍. കുറച്ചു ദിവസങ്ങളായി ചില സൈബര്‍ പോരാളികള്‍ തന്റെ കരിയറുമായി ബന്ധപ്പെടുത്തി…
Read More » - 24 August
കേരളം വിശപ്പ് രഹിതമായി ഓണം ആഘോഷിക്കും: ആർ ബിന്ദു
തിരുവനന്തപുരം: വിശപ്പ് രഹിതമായി ഓണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഓണക്കിറ്റ് വിതരണം ചെയ്യുന്നതെന്ന് ഡോ ആർ ബിന്ദു. ക്ഷേമ സ്ഥാപനങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണ ഉദ്ഘാടനം പുജപ്പുര…
Read More » - 24 August
ശ്വാസതടസം: രണ്ട് വയസുകാരൻ മരിച്ചു
കാഞ്ഞങ്ങാട്: ശ്വാസതടസത്തെ തുടർന്ന്, രണ്ട് വയസുകാരൻ മരിച്ചു. പടന്നക്കാട് കരുവളത്തെ മധുസൂദനൻ- രജില ദമ്പതികളുടെ മകൻ ആഹൻ കൃഷ്ണനാണ് മരിച്ചത്. Read Also : ലീഗൽ ഹയർ…
Read More » - 24 August
ലീഗൽ ഹയർ സർട്ടിഫിക്കറ്റിന് കൈക്കൂലി ആവശ്യപ്പെട്ടു: വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയിൽ
കാസർഗോഡ്: ലീഗൽ ഹയർ സർട്ടിഫിക്കറ്റിനായി കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. കാസർഗോഡ് ചിത്താരി വില്ലേജ് ഓഫീസർ കൊടക്കാട് വെള്ളച്ചാൽ ചെറുവഞ്ചേരി ഹൗസിൽ…
Read More » - 24 August
ഓണവിപണി: രണ്ട് ദിവസത്തിനുള്ളിൽ നടത്തിയത് 1196 പരിശോധനകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധൻ, വ്യാഴം ദിവസങ്ങളിൽ 1196 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. നിയമ ലംഘനം നടത്തിയ 16…
Read More » - 24 August
കാട്ടുപോത്ത് ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു: സംഭവം മറയൂരിൽ
മറയൂർ: മറയൂർ പഞ്ചായത്തിലെ പള്ളനാട്ടിൽ അതിരാവിലെ കാട്ടുപോത്തെത്തി ഭീതിപരത്തി. സമീപത്തെ മറയൂർ ചന്ദന റിസർവിൽ നിന്നെത്തുന്നതാണ് കാട്ടുപോത്തുകൾ. ഇവ അടിക്കടി ഗ്രാമത്തിലെത്തി ജനങ്ങളെ ഭീതിയിലാഴ്ത്താറുണ്ട്. Read Also…
Read More » - 24 August
ഓണസദ്യ കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം: ആശുപത്രിയില്‍
നെടുങ്കണ്ടം: ഓണാഘോഷ പരിപാടിയ്ക്കിടെ സദ്യ കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. നെടുങ്കണ്ടം ഗവ. പോളിടെക്നിക് കോളജില്‍ ആണ് സംഭവം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read Also : ‘ഏകീകൃത…
Read More » - 24 August
മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ എണ്ണിപ്പറഞ്ഞത് ഉമ്മന്‍ചാണ്ടിയുടെ നേട്ടങ്ങൾ: കെ സുധാകരന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന് രംഗത്ത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളാക്കി പുതുപ്പള്ളിയില്‍ നിന്ന് എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി…
Read More » - 24 August
ഭാവിയിൽ ഇതിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ: രമേശ്ബാബു പ്രഗ്നാനന്ദക്ക് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗ്രാൻഡ്മാസ്റ്റർ രമേശ്ബാബു പ്രഗ്നാനന്ദക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പിലെ കിരീടപ്പോരിൽ രണ്ടാമതെത്തിയതിനാണ് അദ്ദേഹം പ്രഗ്നാനന്ദക്ക് അഭിനന്ദനം അറിയിച്ചത്. Read…
Read More » - 24 August
തോൽവി ഉറപ്പാക്കിയോ? ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാടുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന നിലപാട് സ്വീകരിച്ച് കെ മുരളീധരന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍. ടി എന്‍ പ്രതാപനും അടൂര്‍ പ്രകാശും തങ്ങൾ മത്സരിക്കാനില്ലെന്ന നിലപാട്…
Read More » - 24 August
അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാൽ എന്ത് ചെയ്യണം: വിശദമാക്കി അധികൃതർ
തിരുവനന്തപുരം: അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാൽ എന്ത് ചെയ്യണമെന്ന് വിശദമാക്കി കേരളാ പോലീസ്. ഇത്തരത്തിൽ സേവനം ആവശ്യമായി വന്നാൽ ഉടൻ നിങ്ങൾക്ക് 112 എന്ന ഹെൽപ്പ്…
Read More » - 24 August
കോഴിക്കോട്ട് ബിരുദ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം, പ്രതിയെ കുറിച്ച് സൂചന
കോഴിക്കോട്: സംസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂരമായ പീഡനം. കോഴിക്കോട് കുറ്റ്യാടിക്കടുത്ത് തൊട്ടിൽ പാലത്താണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. ഡിഗ്രി വിദ്യാർത്ഥിയായ പെൺകുട്ടിയെ കഴിഞ്ഞ ദിവസം വൈകീട്ട് മുതൽ കാണാതായിരുന്നു.…
Read More » - 24 August
അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി പൊതുസമൂഹത്തിൽ വിവസ്ത്രനായി നിൽക്കുകയാണ്: മറുപടി പറഞ്ഞേ മതിയാകൂവെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ പുതുപ്പള്ളിയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയും, കുടുംബവും, സിപിഎം നേതാക്കളും…
Read More » - 24 August
മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണം: പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ എന്ന് ചോദിച്ച കോടതി, സിപിഎം ജില്ലാ സെക്രട്ടറി സിവി…
Read More » - 24 August
ദേശീയ ചലച്ചിത്ര പുരസ്കാരം; ഇന്ദ്രൻസിന് പ്രത്യേക പരാമർശം
ന്യൂഡൽഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം. മികച്ച മലയാള…
Read More » - 24 August
ഫ്ലാറ്റില്‍ നിന്നു വജ്രവും സ്വര്‍ണവും മോഷ്ടിച്ചു: ജാര്‍ഖണ്ഡ് സ്വദേശിനികള്‍ പിടിയില്‍
കൊച്ചി: ഫ്ലാറ്റില്‍ നിന്നു വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ ജാര്‍ഖണ്ഡ് സ്വദേശികളായ യുവതികള്‍ അറസ്റ്റിൽ. റാഞ്ചി സ്വദേശിനി അഞ്ജന കിന്ഡോ (19), ഗുംല ഭഗിട്ടോലി സ്വദേശിനി അമിഷ…
Read More » - 24 August
വീണ്ടും മണ്ണിടിച്ചിൽ: ആറ് ജില്ലകളിൽ റെഡ് അലേർട്ട്
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ വീണ്ടും മണ്ണിടിച്ചിൽ. സംസ്ഥാനത്തെ ആറ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂർ കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ…
Read More » - 24 August
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിടണം: മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജി നൽകിയത്. മുഖ്യമന്ത്രിയുടെ മകൾ…
Read More » - 24 August
കാണാതായ പെൺകുട്ടി വിവസ്ത്രയായ നിലയിൽ ആളില്ലാത്ത വീട്ടിൽ: കാലുകൾ കെട്ടിയിട്ട നിലയിൽ
കോഴിക്കോട്: തൊട്ടിൽപാലത്ത് നിന്ന് കാണാതായ കോളജ് വിദ്യാർത്ഥിനിയെ കണ്ടെത്തി. വിവസ്ത്രയാക്കി കാലുകൾ കെട്ടിയിട്ട നിലയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. ഇവിടെ നിന്ന് എം.ഡി.എം.എ ലഹരിമരുന്നും…
Read More » - 24 August
പട്ടാപ്പകൽ നടുറോഡിൽ ആക്രമണം: ഓട്ടോ ഡ്രൈവറെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു
ഇടുക്കി: ഓട്ടോ ഡ്രൈവറെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. ബാലഗ്രാം സ്വദേശി ഹരിക്കാണ് വെട്ടേറ്റത്. നിരവധി കേസുകളിൽ പ്രതിയായ സന്തോഷ് ആണ് ഹരിയെ ആക്രമിച്ചത്. നെടുങ്കണ്ടം തൂക്കുപാലത്ത് ആണ് സംഭവം.…
Read More » - 24 August
വീണാ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്ക് : 7 ചോദ്യങ്ങളുമായി വിഡി സതീശൻ
കോട്ടയം: വീണാ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്കാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കള്ളപ്പണം വെളിപ്പിക്കുന്നതിനാണ് കമ്പനി സർവീസ് എന്ന് കാണിച്ച് പണം…
Read More » - 24 August
സ്കൂൾ വിദ്യാർത്ഥികൾക്ക് അഞ്ച് കിലോ അരി: വിതരണോദ്ഘാടനം നിർവ്വഹിച്ച് മന്ത്രി
തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള സംസ്ഥാനത്തെ 12040 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള 27.50 ലക്ഷം വിദ്യാർത്ഥികൾക്ക് കുട്ടിയൊന്നിന് 5 കിലോഗ്രാം വീതം അരി…
Read More » - 24 August
അമിത വേഗതയിലെത്തിയ ടിപ്പർലോറി സ്കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊട്ടാരക്കര: അമിത വേഗതയിലെത്തിയ ടിപ്പർലോറി സ്കൂട്ടറിലിടിച്ച് ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു. പുത്തൂർ ചെറു പൊയ്ക ഭജനമഠം മനീഷാ ഭവനിൽ ഗിരിജാകുമാരി(54) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന…
Read More » - 24 August
ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ നാലുവയസുകാരി സ്കൂള്‍ ബസ് തട്ടി മരിച്ചു
കാസര്‍ഗോഡ്: സ്കൂള്‍ ബസ് തട്ടി നാല് വയസുകാരിക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ നഴ്സറി സ്കൂള്‍ വിദ്യാര്‍ത്ഥിയായ ആയിഷ സോയ ആണ് മരിച്ചത്. Read Also :…
Read More » - 24 August
കണ്ണൂരിൽ ഹൈപ്പർമാർക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: മാനേജർ അറസ്റ്റിൽ
കണ്ണൂർ: ഹൈപ്പർമാർക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മാനേജർ അറസ്റ്റിൽ. പയ്യന്നൂരിൽ നടന്ന സംഭവത്തിൽ വേങ്ങാട് പടുവിലായി സ്വദേശി ഹാഷിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 6…
Read More »