Kerala
- Aug- 2023 -25 August
ട്രെയിന്‍ നേരെ കല്ലെറിഞ്ഞവരോട് ക്ഷമിക്കില്ല, കൂട്ടമായി ജയിലിൽ അടച്ചു റെയിൽവെ പോലിസ്, 10 വർഷം വരെ തടവ് ലഭിക്കാം
കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ കേസിൽ പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് ട്രെയിനിലെ സി.സി.ടി.വി കാമറകൾ ആണ്. ഈ ദൃശ്യങ്ങളിൽ സൈതീസ് ബാബു (32) കാസർകോട്-തിരുവനന്തപുരം വന്ദേഭാരത്…
Read More » - 25 August
12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ
ചാലിശ്ശേരി: 12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. തൂത സ്വദേശി കോരാമ്പി നാസറിനെയാണ് ചാലിശ്ശേരി പൊലീസ് പിടികൂടിയത്. സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡന…
Read More » - 25 August
വന്ദേ ഭാരതിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിൽ: പ്രതി സൈബീസ്
കണ്ണൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് പിടിയിലായ പ്രതി പൊലീസിനോട് പറഞ്ഞു. മാഹി സ്വദേശിയും മലപ്പുറം…
Read More » - 25 August
ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷയെഴുതിച്ചു: പ്രിൻസിപ്പലിന് സസ്പെന്ഷന്
തിരുവനന്തപുരം: ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷയെഴുതിച്ച സംഭവത്തിൽ നടപടി. പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്തതായി സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ്…
Read More » - 25 August
പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസിന്റെ വാഹനപര്യടനം ഇപി ജയരാജൻ ഉദ്ഘാടനം ചെയ്യും
പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രചരണത്തിന്റെ ഭാഗമായ വാഹനപര്യടനം ഇന്ന് ആരംഭിക്കും. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ വാഹനപര്യടനം എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഉദ്ഘാടനം ചെയ്യും.…
Read More » - 25 August
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് വൈകീട്ട് 3.30 ന് ഉന്നതതലയോഗം ചേരും. വൈദ്യുതി നിരക്ക് വര്‍ധന അടക്കമുള്ള…
Read More » - 25 August
നഴ്സിംഗ് ജോലിയ്ക്കായി യുഎഇയിൽ എത്തി ചതിയിൽ അകപ്പെട്ടത് മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽ
യുഎഇ : മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിലകപ്പെട്ട മലയാളി പെൺകുട്ടിയെ സാമൂഹ്യപ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തി. റാസൽഖൈമയിലെ ഒരു വില്ലയിൽ നിന്നുമാണ് മനുഷ്യക്കടത്ത് സംഘം പാസ്പോർട്ട് പോലും പിടിച്ചുവെച്ച് തടവിലാക്കിയ…
Read More » - 25 August
തുവ്വൂർ കൊലപാതകം: പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തും
മലപ്പുറം: തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തും. കൊല നടത്തിയ വീട്, കുഴിച്ചു മൂടിയ സ്ഥലം, സ്വർണം വിറ്റ ആഭരണശാല…
Read More » - 25 August
മുഖം മറച്ച് വന്ന് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോ മോഷ്ടിച്ച സംഭവം: യുവാവ് അറസ്റ്റില്‍
ഇടുക്കി: മൂന്നാറില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കാന്തല്ലൂര്‍ കീഴാന്തൂര്‍ സ്വദേശി മധുസൂദനനെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാര്‍ ന്യൂ കോളനി സ്വദേശി…
Read More » - 25 August
ഓണക്കാലത്ത് വില്ക്കാന് വീട്ടില്‍ സൂക്ഷിച്ചിരുന്ന വാറ്റു ചാരായവുമായി 73കാരന് അറസ്റ്റില്‍
തിരുവനന്തപുരം: ഓണക്കാലത്ത് വില്ക്കാന് വീട്ടില്‍ സൂക്ഷിച്ചിരുന്ന വാറ്റു ചാരായവുമായി 73കാരന് പിടിയില്‍. കൂന്തള്ളൂര്‍ പനയറ കണ്ണോട്ട് വിളാകം വീട്ടില്‍ ശശിധരന് (73) ആണ് ചിറയിന്‍കീഴ് പൊലീസിന്റെ പിടിയിലായത്. നാലര…
Read More » - 25 August
സ്കൂൾ വാനിൽ നിന്ന് ഇറങ്ങിയ നഴ്സറി വിദ്യാർത്ഥിനി അതേ വാഹനമിടിച്ച് മരിച്ചു
കാസർഗോഡ്: സ്കൂൾ ബസ്സിൽ നിന്ന് വീടിന് സമീപം ഇറങ്ങിയ നഴ്സറി വിദ്യാർത്ഥിനി അതേ വാഹനമിടിച്ച് മരിച്ചു. കാസർഗോഡ് കമ്പാർ ശ്രീബാഗിലു പെരിയഡുക്ക മർഹബ ഹൗസിൽ മുഹമ്മദ് സുബൈറിന്റെ…
Read More » - 25 August
വിവാഹം നടക്കാത്തതില്‍ ഉണ്ടായ വൈരാഗ്യവും നിരാശയും നയിച്ചത് ക്രൂര കൊലപാതകത്തിലേക്ക്: നക്ഷത്ര കൊലക്കേസിൽ കുറ്റപത്രം
മാവേലിക്കര: ആറ് വയസുകാരി നക്ഷത്രയെ പിതാവ് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര കൊലക്കേസിലെ പ്രതിയായ അച്ഛൻ ശ്രീമഹേഷിനെതിരെ പൊലീസ് മാവേലിക്കര…
Read More » - 25 August
ഭാര്യയുമായുള്ള തർക്കം: മദ്യലഹരിയില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് പിതാവ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നു മാസം പ്രായമായ കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ ആയിരുന്നു സംഭവം. ഭാര്യയുമായുള്ള തര്‍ക്കത്തിനിടെയാണ് കുഞ്ഞിനെ നിലത്തെറിഞ്ഞത്. പിതാവ് വിഷ്ണു…
Read More » - 25 August
വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ
കാസർഗോഡ്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയിൽ. കാസർഗോഡ് ജില്ലയിലെ ചിത്താരി വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും ആണ് പിടിയിലായത്. വില്ലേജ് ഓഫീസർ അരുൺ…
Read More » - 25 August
സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും പത്താം തിയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസിക്ക് ആവശ്യമായ സഹായം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടു. ജീവനക്കാര്‍ നല്കിയ…
Read More » - 24 August
പ്രജ്ഞാനന്ദ അഭിമാനമുയര്‍ത്തി, ഞെട്ടിച്ചു: അഭിനന്ദനവുമായി നടൻ മോഹൻലാല്‍
പ്രജ്ഞാനന്ദ അഭിമാനമുയര്‍ത്തി, ഞെട്ടിച്ചു: അഭിനന്ദനവുമായി നടൻ മോഹൻലാല്‍
Read More » - 24 August
എല്ലാവർക്കും ഓണം ആഘോഷിക്കാൻ സർക്കാർ സൗകര്യം ചെയ്തതു: വി ശിവൻകുട്ടി
തിരുവനന്തപുരം: എല്ലാ വിഭാഗം ആളുകൾക്കും മികച്ച രീതിയിൽ ഓണം ആഘോഷിക്കാനുള്ള സൗകര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്തതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂൾ കുട്ടികൾക്ക് ഓണത്തിനുള്ള…
Read More » - 24 August
കാമുകിയുമായി വഴക്കിട്ടു, ഭയപ്പെടുത്താൻ ട്രാന്‍സ്ഫോമറിന് മുകളില്‍ കയറിയ യുവാവിനു പൊള്ളലേറ്റു
ബുധനാഴ്ച പുലര്‍ച്ചെ 2.30ന് കിഴക്കമ്പലം ബസ് സ്റ്റാന്ഡിനുസമീപത്തായിരുന്നു സംഭവം
Read More » - 24 August
റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ നിരത്തിയ മധ്യവയസ്കന് പിടിയില്‍
കോഴിക്കോട്: കൊയിലാണ്ടയില്‍ റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ നിരത്തിയ മധ്യവയസ്കന് അറസ്റ്റില്‍. മൂടാടി സ്വദേശി നെടത്തില്‍ ബാബുവാണ് അറസ്റ്റിലായത്. Read Also : ‘ഉമ്മന്‍ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു…
Read More » - 24 August
വീണാ വിജയന്റെ ഷെൽ കമ്പനി അടച്ചുപൂട്ടിയതെന്തിനെന്ന് മുഹമ്മദ് റിയാസ് പറയണം: കെ സുരേന്ദ്രൻ
കോട്ടയം: വീണാ വിജയന്റെ ഷെൽ കമ്പനി അടച്ചുപൂട്ടിയതെന്തിനെന്ന് മുഹമ്മദ് റിയാസ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകളുടെത് ഒരു ഷെൽ കമ്പനിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന്…
Read More » - 24 August
ഊട്ടിയിൽ പനി ബാധിച്ച് രണ്ടര വയസുകാരി മരിച്ചു
തൃശൂർ: പനി ബാധിച്ച് രണ്ടര വയസുകാരി ഊട്ടിയിൽ വെച്ച് മരിച്ചു. പുതുക്കാട് കണ്ണമ്പത്തൂർ കമ്മ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന മഠത്തിൽ വീട്ടിൽ അതുൽ, അപർണ്ണ ദമ്പതികളുടെ ഏക…
Read More » - 24 August
‘ഉമ്മന്‍ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല’: വ്യാജപ്രചാരണങ്ങള്‍ നിരാശാജനകമാണ് അച്ചു ഉമ്മന്‍
കോട്ടയം: ചെറിയ നേട്ടത്തിനു വേണ്ടിപ്പോലും പിതാവിന്റെ പേര് ഉപയോഗിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്‍. കുറച്ചു ദിവസങ്ങളായി ചില സൈബര്‍ പോരാളികള്‍ തന്റെ കരിയറുമായി ബന്ധപ്പെടുത്തി…
Read More » - 24 August
കേരളം വിശപ്പ് രഹിതമായി ഓണം ആഘോഷിക്കും: ആർ ബിന്ദു
തിരുവനന്തപുരം: വിശപ്പ് രഹിതമായി ഓണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഓണക്കിറ്റ് വിതരണം ചെയ്യുന്നതെന്ന് ഡോ ആർ ബിന്ദു. ക്ഷേമ സ്ഥാപനങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണ ഉദ്ഘാടനം പുജപ്പുര…
Read More » - 24 August
ശ്വാസതടസം: രണ്ട് വയസുകാരൻ മരിച്ചു
കാഞ്ഞങ്ങാട്: ശ്വാസതടസത്തെ തുടർന്ന്, രണ്ട് വയസുകാരൻ മരിച്ചു. പടന്നക്കാട് കരുവളത്തെ മധുസൂദനൻ- രജില ദമ്പതികളുടെ മകൻ ആഹൻ കൃഷ്ണനാണ് മരിച്ചത്. Read Also : ലീഗൽ ഹയർ…
Read More » - 24 August
ലീഗൽ ഹയർ സർട്ടിഫിക്കറ്റിന് കൈക്കൂലി ആവശ്യപ്പെട്ടു: വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും പിടിയിൽ
കാസർഗോഡ്: ലീഗൽ ഹയർ സർട്ടിഫിക്കറ്റിനായി കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. കാസർഗോഡ് ചിത്താരി വില്ലേജ് ഓഫീസർ കൊടക്കാട് വെള്ളച്ചാൽ ചെറുവഞ്ചേരി ഹൗസിൽ…
Read More »