Kerala
- Aug- 2023 -24 August
പട്ടാപ്പകൽ നടുറോഡിൽ ആക്രമണം: ഓട്ടോ ഡ്രൈവറെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു
ഇടുക്കി: ഓട്ടോ ഡ്രൈവറെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. ബാലഗ്രാം സ്വദേശി ഹരിക്കാണ് വെട്ടേറ്റത്. നിരവധി കേസുകളിൽ പ്രതിയായ സന്തോഷ് ആണ് ഹരിയെ ആക്രമിച്ചത്. നെടുങ്കണ്ടം തൂക്കുപാലത്ത് ആണ് സംഭവം.…
Read More » - 24 August
വീണാ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്ക് : 7 ചോദ്യങ്ങളുമായി വിഡി സതീശൻ
കോട്ടയം: വീണാ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്കാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കള്ളപ്പണം വെളിപ്പിക്കുന്നതിനാണ് കമ്പനി സർവീസ് എന്ന് കാണിച്ച് പണം…
Read More » - 24 August
സ്കൂൾ വിദ്യാർത്ഥികൾക്ക് അഞ്ച് കിലോ അരി: വിതരണോദ്ഘാടനം നിർവ്വഹിച്ച് മന്ത്രി
തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള സംസ്ഥാനത്തെ 12040 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള 27.50 ലക്ഷം വിദ്യാർത്ഥികൾക്ക് കുട്ടിയൊന്നിന് 5 കിലോഗ്രാം വീതം അരി…
Read More » - 24 August
അമിത വേഗതയിലെത്തിയ ടിപ്പർലോറി സ്കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊട്ടാരക്കര: അമിത വേഗതയിലെത്തിയ ടിപ്പർലോറി സ്കൂട്ടറിലിടിച്ച് ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു. പുത്തൂർ ചെറു പൊയ്ക ഭജനമഠം മനീഷാ ഭവനിൽ ഗിരിജാകുമാരി(54) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന…
Read More » - 24 August
ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ നാലുവയസുകാരി സ്കൂള്‍ ബസ് തട്ടി മരിച്ചു
കാസര്‍ഗോഡ്: സ്കൂള്‍ ബസ് തട്ടി നാല് വയസുകാരിക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ നഴ്സറി സ്കൂള്‍ വിദ്യാര്‍ത്ഥിയായ ആയിഷ സോയ ആണ് മരിച്ചത്. Read Also :…
Read More » - 24 August
കണ്ണൂരിൽ ഹൈപ്പർമാർക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: മാനേജർ അറസ്റ്റിൽ
കണ്ണൂർ: ഹൈപ്പർമാർക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മാനേജർ അറസ്റ്റിൽ. പയ്യന്നൂരിൽ നടന്ന സംഭവത്തിൽ വേങ്ങാട് പടുവിലായി സ്വദേശി ഹാഷിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 6…
Read More » - 24 August
കഞ്ചാവ് കടത്ത്: പ്രതിക്ക് 14 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം: കഞ്ചാവും ഹാഷിഷ് ഓയിലും കടത്താൻ ശ്രമിച്ച പ്രതിക്ക് 14 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. ഒന്നര ലക്ഷം രൂപ പിഴയും കോടതി ശിക്ഷയായി…
Read More » - 24 August
കരിയ്ക്ക് കയറ്റിവന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം
കൊട്ടാരക്കര: തമിഴ്നാട്ടിൽ നിന്നും കരിയ്ക്ക് കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ആർക്കും പരിക്കില്ല. Read Also : ഓട്ടോറിക്ഷ ഡ്രൈവറെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു: പ്രതി…
Read More » - 24 August
ഓണാഘോഷത്തിനിടെ കോളേജിന്റെ മതില് ഇടിഞ്ഞു വീണ് അപകടം: മേളക്കാര്‍ക്ക് പരിക്ക്
പത്തനംതിട്ട: ഓണാഘോഷത്തിനിടെ കോളേജിന്റെ മതില് ഇടിഞ്ഞു വീണ് മേളക്കാര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. പത്തനംതിട്ട അടൂരിൽ ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലായിരുന്നു അപകടം. വാദ്യമേളം…
Read More » - 24 August
ഓട്ടോറിക്ഷ ഡ്രൈവറെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു: പ്രതി പിടിയിൽ
പേരൂർക്കട: ഓട്ടോറിക്ഷ ഡ്രൈവറെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ. വട്ടിയൂർക്കാവ് നെട്ടയം മണികണ്ഠേശ്വരം അമ്മു നിവാസിൽ മധു (45) ആണ് അറസ്റ്റിലായത്. വട്ടിയൂർക്കാവ് പൊലീസ്…
Read More » - 24 August
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും പത്താം തിയതിക്കകം ശമ്പളം നല്‍കണം: ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും പത്താം തിയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസിക്ക് ആവശ്യമായ സഹായം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടു. ജീവനക്കാര്‍ നല്കിയ ശമ്പള…
Read More » - 24 August
ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചു: യുവതി അറസ്റ്റിൽ
പേരൂർക്കട: ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. അതിയന്നൂർ മൂന്ന് കല്ലിൻമൂട് രാജി ഭവനിൽ മായ(45) ആണ് പിടിയിലായത്. വട്ടിയൂർക്കാവ്…
Read More » - 24 August
അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. അഗളി കള്ളക്കര ഊരിലെ മീന-വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രിയായിരുന്നു മരണം. കുഞ്ഞിന്…
Read More » - 24 August
കെഎസ്ആർടിസി ബസിന്റെ പിന്നിൽ മറ്റൊരു ബസ് ഇടിച്ചു: 10 പേർക്ക് പരിക്ക്
ശ്രീകാര്യം: കെഎസ്ആർടിസി ബസിന്റെ പിന്നിൽ മറ്റൊരു ബസ് ഇടിച്ചു പത്ത് പേർക്ക് പരിക്ക്. പള്ളിപ്പുറം സ്വദേശി മഞ്ജു കുമാരി (46), ആറ്റിങ്ങൽ സ്വദേശി സുനിത ( 52…
Read More » - 24 August
മുന്‍മന്ത്രി എ.സി മൊയ്തീനെതിരെ കൂടുതല്‍ തെളിവുകള്‍: കടുത്ത നടപടിയുമായി ഇ.ഡി
തൃശൂര്‍:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ.സി മൊയ്തീനെതിരെ കുരുക്ക് മുറുക്കി ഇഡി. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകള്‍ക്ക് പിന്നില്‍ എ.സി മൊയ്തീനാണെന്നാണ് എന്‍ഫോഴ്സ്മെന്റ്…
Read More » - 24 August
ആലുവയില്‍ വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു: വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊച്ചി: ആലുവയില്‍ വീടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. കരോതുകുഴിയിലെ അഡ്വ ശംസുവിന്റെ വീട്ടിലാണ് സംഭവം. പുതിയ സിലിണ്ടര്‍ പിടിപ്പിക്കുന്നതിനിടെ തീപിടിക്കുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.…
Read More » - 24 August
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല, കിറ്റുകള്‍ തയ്യാറായത് തിരുവനന്തപുരത്ത് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല. തിരുവനന്തപുരത്ത് മാത്രമാണ് കിറ്റുകള്‍ തയ്യാറായത്. മറ്റ് ജില്ലകളില്‍ നാളെ മാത്രമേ വിതരണം തുടങ്ങുകയുള്ളു. കശുവണ്ടി, പായസം മിക്സ് എന്നിവ…
Read More » - 24 August
പൂക്കൾ കയറ്റിവന്ന പിക്കപ്പ് വാൻ ലോറിക്ക് പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു
ഇരിട്ടി: കർണാടകയിൽ നിന്നു പൂക്കൾ കയറ്റിവന്ന പിക്കപ്പ് വാൻ ലോറിക്ക് പിന്നിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് സ്വദേശി സൽമാൻ (24) ആണ് മരിച്ചത്. പിക്കപ്പ് ഡ്രൈവർക്ക്…
Read More » - 24 August
യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമം: 19കാരൻ പിടിയിൽ
വൈക്കം: യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ കൂടി പൊലീസ് പിടിയിൽ. വൈക്കം കാരിയില്ച്ചിറ വീട്ടില്‍ ആര്‍ഷിദ് മുരളി(കുട്ടു-19)യെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം…
Read More » - 24 August
ചന്ദ്രയാൻ ചന്ദ്രനിൽ, പതിറ്റാണ്ടുകളായി ഇന്ത്യയിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിന്റെ ഫലമെന്ന് എം.എ ബേബി
ചന്ദ്രനോളം വളർന്ന് ഇന്ത്യ ലോകരാജ്യങ്ങൾക്കു മുമ്പിൽ യശസ്സ് ഉയർത്തി നിൽക്കുമ്പോൾ ക്രഡിറ്റ് സ്വന്തമാക്കാനുള്ള തന്ത്രപ്പാടിലാണ് കോൺഗ്രസിന്റെ സൈബർ ടീം. കഴിഞ്ഞ ജൂലായ് 14ന് ശ്രീഹരിക്കോട്ടയിൽ നിന്ന് പറന്നുയർന്ന…
Read More » - 24 August
മണ്ണു കൂമ്പാരത്തിലിടിച്ച് കാര്‍ മറിഞ്ഞ് അപകടം
മാടപ്പള്ളി: മാടപ്പള്ളി പൂവത്തുംമൂട്ടിലെ മണ്ണു കൂമ്പാരത്തിലിടിച്ച് കാര്‍ മറിഞ്ഞു. നിസാര പരിക്കുകളോടെ കാര്‍ ഓടിച്ചയാള്‍ രക്ഷപ്പെട്ടു. Read Also : കഠിനാധ്വാനമുള്ള ശാസ്ത്ര സംഘവും നയിക്കാന്‍ മോദിയുമുണ്ടെങ്കില്…
Read More » - 24 August
ജീവനോടെ കെട്ടിത്തൂക്കി, കൊലപ്പെടുത്തിയത് അതിക്രൂരമായി, വായ സെല്ലോടേപ്പ് കൊണ്ട് ഒട്ടിച്ചു- പോസ്റ്റുമോർട്ടം റിപ്പോർട്ട്
മഞ്ചേരി: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന വിഷ്ണുവും സംഘവും ചേർന്ന് തുവ്വൂർ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ (35) കൊലപ്പെടുത്തിയത് അതിക്രൂരമായി. സുജിതയെ ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്…
Read More » - 24 August
കഠിനാധ്വാനമുള്ള ശാസ്ത്ര സംഘവും നയിക്കാന്‍ മോദിയുമുണ്ടെങ്കില് അസാധ്യമായത് ഒന്നുമില്ല: കെ. സുരേന്ദ്രന്
തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്ര നേട്ടമായി മാറിയ ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയത്തില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെയും ഇന്ത്യയുടെ ചന്ദ്ര ദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് ബിജെപി…
Read More » - 24 August
ട്രെയിന്‍ യാത്രയ്ക്കിടെ വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു
മാവേലിക്കര: ബാംഗളുരുവിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. അറുന്നൂറ്റിമംഗലം പുതിയവീട്ടില്‍ ശ്രീഹരിയുടെയും ഭരണിക്കാവ് വടക്ക് നല്ലവീട്ടില്‍ ദീപയുടെയും മകന് ധ്രുവന് (21) ആണ് മരിച്ചത്.…
Read More » - 24 August
ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്ത ഡിവൈഎഫ്ഐ നേതാവിന് പിഴ ചുമത്തിയതിന് പൊലീസ് സ്റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകരുടെ കയ്യാങ്കളി
തിരുവനന്തപുരം: ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്ത ഡിെൈവഎഫ്ഐ നേതാവിന് പിഴ ചുമത്തിയതിനെത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകരുടെ കയ്യാങ്കളി. തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനിലാണ് സംഭവം. ഹെല്‍മറ്റ് ഇല്ലാതെ…
Read More »