Kerala
- Sep- 2016 -24 September
ഇടുക്കി അണക്കെട്ടിനോട് ചേര്‍ന്ന് കൂറ്റന്‍ പാറ അടര്‍ന്നുവീണു
ചെറുതോണി: കൂറ്റൻ പാറ അടർന്ന് വീണ് ഇടുക്കി ഡാമിന്റെ കൈവരി തകർന്നു. ഡാം സ്ഥിതി ചെയ്യുന്ന കുറവൻമലയുടെ ഭാഗമായ പാറയാണ് അടർന്നുവീണത്. പാറ ഡാമിന്റെ ഏറ്റവും താഴെ…
Read More » - 24 September
യേശുദാസിന് പ്രവേശനം നിഷേധിക്കുന്ന ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ബി.ജെ.പി പ്രവര്‍ത്തക: കുറിപ്പ് വൈറലാകുന്നു
കൊച്ചി● ഗാനഗന്ധര്വ്വന് കെ.ജെ.യേശുദാസിന് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കുന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ നടപടിയ്ക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തക ലക്ഷ്മി കാനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തിരുപ്പതിയും ശബരിമലയും മൂകാംബികയും ഭയഭക്തിയോടെ…
Read More » - 24 September
കോഴിക്കോട് ഇറങ്ങേണ്ട വിമാനം ഇറങ്ങിയത് കൊച്ചിയില്‍ : ദുരിതത്തിലായത് യാത്രക്കാര്‍
കരിപ്പൂര്‍: കോഴിക്കോട് ഇറങ്ങേണ്ട വിമാനം ഇറങ്ങിയത് കൊച്ചിയില്‍ .കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനം കൊച്ചിയിലേയ്ക്ക് തിരിച്ചുവിട്ടത്. ഇതോടെ ഈ അപ്രതീക്ഷിത മാറ്റം…
Read More » - 24 September
കേരളത്തില്‍ വന്‍ കള്ളപ്പണവേട്ട
കൊച്ചി: 1200 കോടിയുടെ അനധികൃത സ്വത്ത് കേരളത്തില്‍നിന്ന് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. 29 സ്ഥലങ്ങളില്‍ 2016ലെ ആദ്യത്തെ ആറ് മാസത്തിനിടെ നടത്തിയ നടത്തിയ റെയ്ഡിലാണ് ഇത്രയും…
Read More » - 24 September
സാമൂതിരിയുടെ നാട്ടിലെ ബീഫ് ബിരിയാണിയുടെ രുചിയറിയാന്‍… ബീഫ് ബിരിയാണി കഴിയ്ക്കാന്‍ അമിത് ഷായ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ക്ഷണം
കോഴിക്കോട്: രുചിപ്പെരുമയുടെ നാടാണ് കോഴിക്കോട്. കടലും കടന്ന് പോയിട്ടുള്ള ഭക്ഷണ പാരമ്പര്യമാണ് കോഴിക്കോടിന്റേത്. കോഴിക്കോടിന്റെ തനത് ഭക്ഷണമായ ‘ ബീഫ് ബിരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്.…
Read More » - 24 September
നാട്ടിലെത്തിയ പ്രവാസി ഭാര്യയുടേയും മകന്റേയും കൈ മദ്യക്കുപ്പി കൊണ്ട് തല്ലിയൊടിച്ചു
തിരുവനന്തപുരം● നാട്ടിലെത്തിയ പ്രവാസി യുവതിയുടെയും മകന്റെയും കൈകൾ മദ്യക്കുപ്പി കൊണ്ട് അടിച്ചൊടിച്ചു. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ചിറയിൻകീഴ് സ്വദേശിനിയായ 37 കാരിയ്ക്കും ഇവരുടെ ആദ്യ…
Read More » - 24 September
ഇന്ത്യ-പാക് യുദ്ധം ബി.ജെ.പിയ്ക്ക് ഭരണത്തുടര്‍ച്ചയ്ക്കുള്ള ഒറ്റമൂലി- കോടിയേരി ബാലകൃഷ്ണന്
കണ്ണൂര്‍● ഭരണവൈകല്യങ്ങള്‍ മൂടിവയ്ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പാകിസ്ഥാന് വിരുദ്ധവികാരം ആളിക്കത്തിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇന്ത്യ-പാക് യുദ്ധം ഭരണത്തുടര്‍ച്ചയ്ക്കുള്ള ഒറ്റമൂലിയായാണ് ബി.ജെ.പി കാണുന്നത്. അത്…
Read More » - 24 September
പ്രധാനമന്ത്രിയെക്കാണാന്‍ കാന്തപുരം അനുമതി തേടി
കോഴിക്കോട്● ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ന് കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ചയ്ക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ അനുമതി തേടി. 24 നോ…
Read More » - 23 September
ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചന്വേഷിക്കാൻ വിജിലൻസിന് ഉത്തരവ്
തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ തടവില്‍ കഴിയുന്ന പ്രതി ഗോവിന്ദച്ചാമിക്ക് സുപ്രീംകോടതി വരെ കേസ് നടത്താനുള്ള സാമ്പത്തിക സ്രോതസിനെക്കുറിച്ച് വിജിലന്‍സ് ഡയറക്ടറും പൊലീസ് മേധാവിയും അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്…
Read More » - 23 September
ബിജെപിയുടെ മഹാറാലിക്ക് വിപുലമായ ക്രമീകരണങ്ങള്‍
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് നാളെ നടക്കുന്ന ബിജെപിയുടെ മഹാറാലിക്കായി വിപുലമായ ക്രമീകരണങ്ങള്‍ സജ്ജമായി. കോഴിക്കോടിന് പുറമെ വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും…
Read More » - 23 September
കേരളത്തിന് ഇപ്പോഴാണ് നല്ലൊരു മുഖ്യമന്ത്രിയെ കിട്ടിയത്; പിണറായി ശക്തനെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കൊണ്ട് വീണ്ടും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെത്തി. കേരളത്തിന് ഇപ്പോഴാണ് ഒറ്റമുഖ്യമന്ത്രിയുണ്ടായത്. മുന്‍പ് മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയായിരുന്നു. പിണറായി…
Read More » - 23 September
സൈനികരുടെ ജീവനേക്കാള്‍ വലുതല്ല ക്രിക്കറ്റ് പരമ്പര; പാക്കിസ്ഥാനുമായി കളിക്കില്ല; അനുരാഗ് ഠാക്കൂര്‍
കോഴിക്കോട് : ഇന്ത്യന്‍ സൈനികരുടെ ജീവനേക്കാള്‍ വലുതല്ല ക്രിക്കറ്റെന്ന് ബിജെപി എംപിയും ബിസിസിഐ അധ്യക്ഷനുമായ അനുരാഗ് ഠാക്കൂര്‍. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര…
Read More » - 23 September
രാജിവെക്കുന്നുവെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: ധനമന്ത്രി ഡോ.തോമസ് ഐസക്ക് രാജിവെക്കുന്നുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. രാജിവെക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് തോമസ് തന്നെ ഉത്തരം നല്കുന്നു. ഇത്തരം വാര്‍ത്ത ശുദ്ധഅസംബന്ധമാണെന്ന് തോമസ്…
Read More » - 23 September
യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു! പ്രതി പിടിയില്‍
യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച അന്യസംസ്ഥാന തൊഴിലാളിയെ മലപ്പുറം തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ആസാം ലക്ഷ്മിപൂര്‍ സ്വദേശി റജിബ് ടിയോറി(35)യാണ് അറസ്റ്റിലായത്. വെട്ടം സ്വദേശിനിയുടെ…
Read More » - 23 September
രാജ്യാന്തര തലത്തില്‍ കമ്പ്യട്ടര്‍ വിദഗ്ധര്‍ക്കു തലവേദനയായ റാന്‍സംവേര്‍ വൈറസ് ബാധ കേരളത്തിലെ കമ്പ്യൂട്ടർ നെറ്റ് വർക്കുകളിലും
കണ്ണൂര്‍:റാന്‍സംവേര്‍ വൈറസ് ബാധ കേരളത്തിലെ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കുകളിലും കണ്ടെത്തി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നൂറുകണക്കിന് കമ്പ്യൂട്ടറുകളിലെ ഡേറ്റ, മാല്‍വയര്‍ ഉപയോഗിച്ചു ഹാക്കര്‍മാര്‍ ചോര്‍ത്തി. രാജ്യാന്തര…
Read More » - 23 September
ഓണം ബംപര്‍: ഒന്നാം സമ്മാനമായ എട്ട് കോടി തൃശൂരില്‍ വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഓണം ബംബര്‍ ലോട്ടറി നറുക്കെടുപ്പില്‍ ടിസി 788368 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ എട്ട് കോടി രൂപ ലഭിച്ചത്. തിരുവനനന്തപുരത്ത്…
Read More » - 23 September
ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന്റെ മുന്നണിയിലേക്ക് വരുന്നു…റാഫേല്‍…..
ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. 59,000 കോടി രൂപയുടേതാണ് കരാർ. മൂന്ന് മുതൽ ആറ് വർഷത്തിനുള്ളിൽ വിമാനങ്ങള്‍ ഇന്ത്യക്ക്…
Read More » - 23 September
ബിജെപി ദേശീയ കൗണ്‍സില്‍: ഒരു കുഴി പോലുംകുഴിക്കാതെ പരിസ്ഥിതി സൗഹാര്‍ദ്ദ പന്തലൊരുക്കി ബിജെപി!
കോഴിക്കോട്: ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിനായി കോഴിക്കോട്ടു നിര്‍മിച്ച പന്തലും ജനശ്രദ്ധ ആകര്‍ഷിക്കുന്നു. രണ്ടു ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കൂറ്റന്പന്തലിനായി മണ്ണില്‍ ഒരു കുഴിപോലും എടുത്തില്ല എന്നാതാണ്…
Read More » - 23 September
തോമസ് ഐസക്ക് രാജിക്കൊരുങ്ങി?
തിരുവനന്തപുരം● സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ ഒരു യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്ക് രാജി വയ്ക്കാന്‍ ഒരുങ്ങിയതായി റിപ്പോര്‍ട്ട്. “ജന്മഭൂമി” ദിനപത്രമാണ് ഇക്കാര്യം…
Read More » - 23 September
വര്‍ക്കലയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകും
വര്‍ക്കലയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊല്ലം-തിരുവനന്തപുരം പാതയില്‍ ട്രെയിനുകള്‍ വൈകിയോടുന്നു. റെയില്‍വേ ജീവനക്കാരെത്തി പാളത്തില്‍ താത്ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും വിശദമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകും വരെ…
Read More » - 23 September
സിന്ധുവിനേയും സാക്ഷിയേയും ആദരിക്കുന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറി
തിരുവനന്തപുരം● ഒളിംപിക്സ് മെഡല്‍ ജേതാക്കളായ പി.വി സിന്ധുവിനേയും സാക്ഷി മാലിക്കിനേയും ആദരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്തില്ല . ചടങ്ങ് സംഘടിപ്പിച്ച കമ്പനിയ്ക്കെതിരെ ഭൂമി തട്ടിപ്പ്…
Read More » - 23 September
അമിത് ഷാ കോഴിക്കോട്ട് : വിമാനത്താവളത്തില്‍ വൻ സുരക്ഷാപാളിച്ച
കോഴിക്കോട് :കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബി.ജെ.പി. ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായെത്തിയ പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷായ്ക്കു സുരക്ഷയൊരുക്കിയതില്‍ വീഴ്ച്ച. അദ്ദേഹം ഇന്നലെ രാവിലെ 11.15 നാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്.…
Read More » - 23 September
രണ്ടു വിമാനങ്ങളുള്ള ഒരേയൊരു മലയാളി ഇനി എം.എ യൂസഫലി
ദുബായ് ∙ രണ്ടു വിമാനങ്ങളുള്ള ഒരേയൊരു മലയാളി എന്ന വിശേഷണം ഇനി ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിക്കു സ്വന്തം. യൂസഫലി പുതുതായി വാങ്ങിയ, 360 കോടി…
Read More » - 23 September
ബി.ജെ.പിയ്ക്കെതിരെ വെള്ളാപ്പള്ളി
ആലപ്പുഴ● ബി.ജെ.പിയ്ക്കെതിരെ പരസ്യപ്രതികരണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബി.ജെ.പി നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ മര്യാദകേട് കാട്ടിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പലതും നല്‍കാമെന്ന് ബി.ജെ.പി പറഞ്ഞിരുന്നുവെങ്കിലും…
Read More » - 23 September
ബാര്‍ കോഴക്കേസ് അട്ടിമറിയില്‍ പ്രാഥമിക അന്വേഷണം
തിരുവനനന്തപുരം : ബാര്‍ കോഴക്കേസ് അട്ടിമറിയില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്.പി, ആര്.സുകേശനും ആര്.ശങ്കര്‍ റെഡ്ഡിയ്ക്കും എതിരായ ഹര്‍ജിയിലാണ് ഉത്തരവ്…
Read More »