Kerala
- Aug- 2016 -27 August
മലയാളികളോടുള്ള മുഖ്യമന്ത്രിയുടെ അവഹേളനം: കെ. സുരേന്ദ്രന്
കോഴിക്കോട്: ജോലി സമയത്ത് പാർട്ടി പ്രവർത്തനം നടത്തുന്നതിൽ പിണറായിക്ക് കുഴപ്പമില്ല, പൂക്കളം ഒരുക്കുന്നതാണ് പ്രശ്നമെന്ന് കെ.സുരേന്ദ്രൻ. ഓണക്കാലത്ത് സർക്കാർ ഓഫീസുകളിൽ പൂക്കളം ഒരുക്കാൻ ജീവനക്കാരെ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി…
Read More » - 27 August
ഓണം ഇത്തവണ പൊടിപൊടിക്കുമോ ? ഉപ്പേരി തൊട്ടാല്‍ ‘കൈപൊള്ളും’
തിരുവനന്തപുരം : ഓണത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഉപ്പേരി വിപണിയില്‍ പൊള്ളുന്ന വിലക്കയറ്റം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായാണു വില വര്‍ധിച്ചിരിക്കുന്നത്. ഏത്തക്കയുടെയും വെളിച്ചെണ്ണയുടെയും വില കൂടിയതാണ് ഉപ്പേരി…
Read More » - 27 August
കിടപ്പുമുറിയിൽ കുഴിച്ച പ്രത്യേക അറയിൽ 70 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ ഒളിപ്പിച്ച നിലയിൽ
കൊല്ലം : അന്യസംസ്ഥാനയുവാവിന്റെ വീട്ടിൽ 10 അടി താഴ്ച്ചയിൽ കുഴിച്ച പ്രത്യേക അറയിൽ നിന്നും 70 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി. 1,10,000 പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. ഇത്…
Read More » - 27 August
തെരുവുനായ്ക്കളെ കൊല്ലാന്‍ മുന്നിട്ടിറങ്ങുന്നവര്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
കൊച്ചി: തെരുവു നായ്ക്കളെ കൊല്ലാന്‍ മുന്നിട്ടിറങ്ങുന്നവര്‍ക്ക് നിയമ സഹായം വാഗ്ദാനം ചെയ്ത് സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ് ഭാരവാഹി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. തെരുവു നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍…
Read More » - 27 August
കടുത്ത വിമർശനം ഏറ്റുവാങ്ങി ജഴ്സിലെ ചെഗുവേര
ഇരിങ്ങാലിക്കുട : ചെഗുവേരയുടെ ചിത്രം പതിച്ച ജഴ്സിയുമായി കളത്തിലിറങ്ങിയ സ്കൂള്‍ ഫുട്ബോള്‍ ടീം കടുത്ത വിമര്‍ശനം നേരിടുന്നു. ചെ യുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത് ക്രൈസ്റ്റ് കോളേജില്‍ നടക്കുന്ന…
Read More » - 27 August
മാണിക്കെതിരായ ബാർകോഴക്കേസ്: വെളിപ്പെടുത്തലുമായി എസ്.പി ആര് സുകേശന് കോടതിയിൽ
തിരുവനന്തപുരം: കെഎം മാണിക്കെതിരായ ബാര്‍ക്കോഴകേസില്‍ കേസ് അന്വേഷിച്ച എസ്.പി ആര് സുകേശന് വെളിപ്പെടുത്തലുമായി കോടതിയിൽ. ബാർകേസിൽ തുടരന്വേഷണം നടത്തണമെന്ന് ആർ സുകേശൻ ആവശ്യപ്പെട്ടു. കേസ് ഡയറിയിൽ ശങ്കർ…
Read More » - 27 August
സംസ്ഥാന സര്‍ക്കാര്‍ ഇരട്ട നിലപാട് സ്വീകരിക്കുക്കുന്നു; കെ സുരേന്ദ്രൻ
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഇരട്ട നിലപാട് സ്വീകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ പുറത്തൊന്ന്…
Read More » - 27 August
മുല്ലപെരിയാർ ശക്തിപ്പെടുത്താൻ തമിഴ്നാടിന്റെ നീക്കം
ഇടുക്കി: മുല്ലപ്പെരിയാറിൽ ബലപ്പെടുത്തൽ ജോലിക്ക് തമിഴ്നാട് നീക്കം. തമിഴ്നാട് ശ്രമിക്കുന്നത് സ്പിൽവേയുടെ സമീപത്തെ അറ്റകുറ്റപ്പണികളുടെ മറവിൽ സാധനങ്ങളെത്തിച്ച് ബലപ്പെടുത്തൽ ജോലികൾ നടത്താനാണ്. കേരളം എതിർത്തതിനെ തുടർന്ന് സാധനങ്ങൾ…
Read More » - 27 August
ബിഎസ്എൻഎല്ലിൽ നിന്നും അൺലിമിറ്റഡ് ഡേറ്റാപ്ലാനും പുതിയ ഓഫറുകളും
കൊച്ചി : പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അണ്‍ലിമിറ്റഡ് ഡേറ്റ പ്ലാനുമായി ബിഎസ്എന്‍എല്‍. 1099 രൂപയുടെ പ്ലാനില്‍ 30 ദിവസത്തേക്ക് അണ്‍ലിമിറ്റഡായി വേഗനിയന്ത്രണമില്ലാതെ ഡേറ്റ ഉപയോഗിക്കാം. നിലവിലെ അണ്‍ലിമിറ്റഡ് ഡേറ്റ…
Read More » - 26 August
കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റു
കാസര്‍ഗോഡ്: ഉദുമയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റു. ഉദുമ സ്വദേശി ശ്യാം മോഹനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന ബാലകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം…
Read More » - 26 August
കൊള്ളരുതായ്മകള്‍ തുറന്നെഴുതി ; ആഭിചാരം നടത്തി കൊല്ലുമെന്ന് ഹരി പത്തനാപുരത്തിന് ഭീഷണിക്കത്ത്
ജ്യോതിഷത്തിലെ കൊള്ളരുതായ്മകളെപ്പറ്റി ഫേസ്ബുക്കില്‍ എഴുതിക ജോത്സ്യന് ഹരി പത്തനാപുരത്തിന് അജ്ഞാതരുടെ വധഭീഷണി. ”വിശ്വാസം അതല്ല” എന്ന പേരില്‍ ജ്യോതിഷത്തിലെ കൊള്ളരുതായ്മകളെ കുറിച്ച് ഹരി പത്തനാപുരം പുസ്തകം പുറത്തിറക്കിയിരുന്നു.…
Read More » - 26 August
പിണറായി മോദിയ്ക്ക് പഠിക്കുന്നു- കെ.മുരളീധരന്
തിരുവനന്തപുരം● മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്ര മോദിയ്ക്ക് പഠിയ്ക്കുകയാണെന്ന് കെ.മുരളീധരന് എം.എല്‍.എ. തിരുവനന്തപുരത്ത് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകാധിപത്യ…
Read More » - 26 August
സൗജന്യറേഷന് പദ്ധതി വിപുലീകരിക്കും -മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം● സൗജന്യറേഷന് പദ്ധതി വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഓണം-ബക്രീദ് മെട്രോ ഫെയര്‍ 2016 സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് പുറമേ…
Read More » - 26 August
വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച് എത്തിച്ച ലക്ഷങ്ങളുടെ ലഹരി മരുന്ന് ശേഖരം പിടികൂടി
കൊല്ലം : സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ച് എത്തിച്ച ലക്ഷങ്ങളുടെ ലഹരി മരുന്ന് ശേഖരം പിടികൂടി. ബീഹാര്‍ സ്വദേശി അക്രം എന്നയാളുടെ ഗോഡൗണിലാണ് പാന്മസാലയടങ്ങുന്ന ലഹരിശേഖരം…
Read More » - 26 August
വെള്ളം കുടിയ്ക്കാനെത്തിയ നാടോടി സ്ത്രീകള്‍ വീട്ടമ്മയോട് ചെയ്തത്
പുന്നയൂര്‍ക്കുളം : വെള്ളം കുടിയ്ക്കാനെത്തിയ നാടോടി സ്ത്രീകള്‍ വീട്ടമ്മയുടെ കണ്ണുവെട്ടിച്ച് ആഭരണങ്ങള്‍ കവര്‍ന്നു. പൂഴിക്കളയില്‍ വ്യാപാരിയായ ചിറ്റിലപ്പിള്ളി വീട്ടില്‍ യേശുദാസന്റെ വീട്ടിലാണ് ഇന്നലെ മോഷണം നടന്നത്. വെള്ളം…
Read More » - 26 August
ജോലി സമയത്ത് പൂക്കളമിടരുതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം● ജോലി സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ പൂക്കളമിടുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് ഓണം-ബക്രീദ് മെഗാഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂക്കളം ഇടുന്നവര്‍…
Read More » - 26 August
സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനു തിരിച്ചടി
കൊച്ചി : സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനു വന്‍ തിരിച്ചടി. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉപാധികളോടെയാണ്…
Read More » - 26 August
ഷോപ്പിംഗ് മാളിന് മുകളില്‍ നിന്നും ചാടി യുവതി ജീവനൊടുക്കി
കോഴിക്കോട്: ഷോപ്പിങ് മാളിനു മുകളില്‍ നിന്നു ചാടിയാണ് ജീവനക്കാരി അന്‍സ(24) ആത്മഹത്യ ചെയ്തത്. പുതിയങ്ങാടി സ്വദേശിയാണു മരിച്ച അന്‍സ.തൊണ്ടയാടുള്ള ഷോപ്പിങ് മാളില്‍ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.…
Read More » - 26 August
തെരുവുനായ പ്രശ്നം : മേനകാഗാന്ധിയ്ക്ക് മറുപടിയുമായി മന്ത്രി കെടി ജലീല്‍
കാഞ്ഞിരപ്പള്ളി: തെരുവുനായ പ്രശ്നത്തിൽ മേനകാ ഗാന്ധിക്ക് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ മറുപടി. ആദ്യം മനുഷ്യസ്നേഹമാണ് വേണ്ടത്. മനുഷ്യസ്നേഹമില്ലാത്തവർ എങ്ങനെ മൃഗസ്നേഹികളാകുമെന്ന് മന്ത്രി ചോദിച്ചു. കേന്ദ്രവുമായി…
Read More » - 26 August
മലയോര ഹൈവേ നിര്‍മ്മാണത്തെക്കുറിച്ച് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : മലയോര ഹൈവേയുടെ നിര്‍മ്മാണം നിറുത്തിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഹൈവേയുടെ ഒന്നാംഘട്ട നിര്‍മ്മാണം യു.ഡി.എഫ്…
Read More » - 26 August
പിണറായി വിജയൻ സംസ്ഥാനത്തെ ഓരോ കുടുംബത്തിനും കത്തെഴുതുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ കുടുംബത്തിനും മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതുന്നു. ഭരണത്തിലേറി 100 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിൽ ഇടതുസര്‍ക്കാരിന്റെ ഭരണനേട്ടം ജനങ്ങളില്‍ നേരിട്ടെത്തിക്കാനാണ് ഇങ്ങനെയൊരു പദ്ധതി.പ്രവര്‍ത്തന നേട്ടങ്ങള്‍…
Read More » - 26 August
വിമാനത്തില്‍ വച്ച് പരിചയപ്പെട്ട വിനോദിനെ കെട്ടാന്‍ കോടീശ്വരിയായ ജസീന്ത ജോര്‍ജ് ജ്യോതിയായി : ഒരു ക്രൈം ത്രില്ലര്‍ സ്റ്റോറിയെ അനുസ്മരിപ്പിക്കുന്ന കൊലപാതക കഥ
മലപ്പുറം: ആസൂത്രണത്തില്‍ വന്ന പിഴവാണ് ജ്യോതിക്ക് വിനയായത്. വളാഞ്ചേരിയിലെ വിനോദ്കുമാര്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ജ്യോതി യഥാര്‍ത്ഥത്തില്‍ ജസീന്തയാണ്. ഇറ്റാലിയന്‍ പൗരത്വമുള്ള ജസീന്ത ജോര്‍ജ്. തെളിവുകളില്ലാതെ ഭര്‍ത്താവിനെ…
Read More » - 26 August
പോലീസ് അനാസ്ഥ: മുഖ്യമന്ത്രിക്ക് കത്തെഴുതിവച്ച് ഗൃഹനാഥന് ആത്മഹത്യ ചെയ്തു!
ആലപ്പുഴ: മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും കത്തെഴുതിവച്ച് ഗൃഹനാഥന് ആത്മഹത്യ ചെയ്തു. മകളെ നിരന്തരം ശല്യം ചെയ്യുന്ന ആൾക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനെതുടർന്ന് എസ്.ഐ കുഞ്ഞുമോന്റെ പേരിൽ കുറ്റം…
Read More » - 26 August
കുഞ്ഞനിയന് താത്പര്യം ആര്‍എസ്എസ് ശോഭായാത്രയോട്
മുളവൂർ: സി പി എം സമാന്തര ഘോഷയാത്രക്കിടെ ആർ എസ് എസ് ശോഭായാത്രയ്ക്ക് സ്വീകരണം നൽകി സി പി ഐ , ഐ വൈ എഫ് ഐ…
Read More » - 26 August
സിപിഐയെ കളിയാക്കി സ്വരാജ്
എറണാകുളം: സിപിഐയെ കടുത്ത ഭാഷയില്‍ പരിഹസിച്ചും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ വിമര്‍ശിച്ചും തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് രംഗത്ത്. സിപിഎമ്മില്‍ ഗ്രൂപ്പിസവും വ്യക്തിപൂജയുമാണെന്ന് സ്വരാജ്…
Read More »