തിരുവനന്തപുരം● മാവോയിസ്റ്റുകളെ പിന്തുണച്ച കാനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ യു.എ.പി.എ ചുമത്തണമെന്ന് പി.ഡി.പി സീനിയര്‍ വൈസ് ചെയര്മാന് പൂന്തുറ സിറാജ് . കാനം പറഞ്ഞതിനെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതം പരിഹരിക്കാന്‍ രാഷ്ടപതി ഇടപെടണം. ഗവര്‍ണര്‍മാരെ വിളിച്ച് യോഗം ചേര്‍ന്ന് പ്രശ്നം പരിഹരിക്കാനാവശ്യമായ നടപടി രാഷ്ട്രപതി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments