പത്തനാപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്‌തു. മദ്യപിച്ചെത്തിയ ശേഷം മകളെ പീഡിപ്പിക്കുന്നതായി മാതാവും മകളും നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇയാളെ റിമാൻഡ് ചെയ്തു. നേരത്തെയും മകളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ഇയാൾ മൊഴി നൽകി.

![]() | ![]() ![]() | ![]() | ||
![]() | ![]() | ![]() | ||
![]() ![]() | ![]() ![]() | |||
![]() |
| ![]() |
Post Your Comments