Kerala

മൂവാറ്റുപുഴയിൽ വാഹനാപകടം : 3 മരണം

മുവാറ്റുപുഴ : മേക്കമ്പിനടുത്ത് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിനെ നേരെ  അമിത വേഗത്തിൽ വന്ന കാർ ഇടിച്ച് മൂന്ന് മരണം. ആനകുത്തിയിൽ പരമേശ്വരന്റെ ഭാര്യ രാധ, മരുമകൾ രജിത, രജിതയുടെ മകൾ നിവേദ്യ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button